Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി V2

 

സംഭവം വേറെയൊന്നും അല്ല എപ്പോഴൊക്കെ അവളുടെ മടിയിൽ കിടന്നിട്ടുണ്ടോ അന്നൊക്കെ ഞാൻ അവളുടെ വയറിൽ കടിക്കും.ആ പേടികൊണ്ടാണ് പെണ്ണ് അങ്ങിനെ പറഞ്ഞത്.

 

“””ഞാൻ നിന്നെ വേദനിപ്പിക്കൊ കിച്ചു…?”””… കുസൃതി ചിരിയോടെയാണ് ഞാൻ അത് ചോദിച്ചത്.

 

“”””ഇല്ലാല്ലോ… എന്റെ മോൻ പഞ്ചപാവം ആണ്. എടാ തെണ്ടി നീ കടിച്ചു കടിച്ചു എന്റെ വയറ് മുഴുവൻ നിന്റെ പല്ലിന്റെ പാടാ…””””.. അവൾ എന്റെ കവിളിൽ കുത്തികൊണ്ട് ചിരിയോടെ കളിയായി പറഞ്ഞു.

 

“”””എവിടെ നോക്കട്ടെ….””””… ഞാൻ പെട്ടന്ന് അവളുടെ മടിയിൽ നിന്നും എഴുന്നേറ്റ് അവൾ ധരിച്ചിരിക്കുന്ന കുർത്തി പിടിച്ചു ഉയർത്തി. അവൾ തടയാനൊന്നും ശ്രമിച്ചില്ല. ഞാൻ മെല്ലെ ടോപ് മുകളിലേക്ക് ഉയർത്തി. തുണി മാറിയതും അവളുടെ പൊന്നിൻ നിറമാർന്ന അണിവയർ എനിക്ക് മുന്നിൽ അനാവൃതമായി.ലേശം കൊഴുപ്പ് പോലും ഇല്ലാത്ത അവളുടെ പരന്ന വയർ അതിന് നടുവിലെ ചെറിയ നാഭിച്ചുഴി. ഇരിക്കുന്നത് കൊണ്ട് അവളുടെ വയറിൽ രണ്ട് മടക്ക് ഉണ്ട്.ആ മടക്ക് വയറിന്റെ സൗന്ദര്യം വർദ്ധിപ്പിച്ചു

അവൾ പറഞ്ഞത് ശരിയായിരുന്നു പെണ്ണിന്റെ വയറിൽ അവിടെയും ഇവിടെയുമായി കുറച്ചധികം പല്ലിന്റെ പാടുകൾ ചുവന്നു കിടക്കുന്നു.

 

“””ഞാമ്പറഞ്ഞത് നേരല്ലേ….””””.. അവൾ ചിരിയോടെ എന്നെ നോക്കി പുരികം ഇളക്കി.

 

“”””സോറി…””””… ഞാൻ കൊഞ്ചലോടെ പറഞ്ഞുകൊണ്ട് അവളുടെ വയറിൽ ചുംബിച്ചു.

 

“””””സ്സ്….””””.. എന്റെ ചുട് ശ്വാസവും ഒപ്പം എന്റെ ചുണ്ടും അവളുടെ വയറിൽ അമർന്നപ്പോൾ കിച്ചു ഒന്ന് പിടഞ്ഞു.

 

“”””എന്ത്യേടി… മൂഡ് ആയോ…””””.. അവളുടെ പിടച്ചിലും മറ്റും കണ്ട് ഞാൻ ഒരു കളിയാക്കി ചിരിയോടെ ചോദിച്ചു.

 

“”””പോടാ… പട്ടി…”””””.. എന്റെ കവിളിൽ കുത്തികൊണ്ട് അവൾ ചിരിയോടെ പല്ലിറുമ്മി.

 

“””മതി കെടന്നത്… എണീക്ക്… വാ രാത്രി വല്ലതും ഞണ്ണണമെങ്കിൽ വന്നെന്നെ സഹായിക്ക്…””””…അവൾ ടോപ് നേരെയിട്ട ശേഷം എന്നെ അവളുടെ മടിയിൽ നിന്നും എഴുന്നേൽപ്പിച്ചു.

 

“”””എനിക്ക് വയ്യടി… “”””.. ഞാൻ അവശത അഭിനയിച്ചുകൊണ്ട് വീണ്ടും അവളുടെ മടിയിലേക്ക് കിടക്കാൻ ഒരുങ്ങി.

 

“””അയ്യടാ… മര്യാദക്ക് എണീറ്റോ… ഇല്ലേൽ ഞാൻ ചവിട്ടി നിലത്തിടും…””””.. പെട്ടന്ന് അവളുടെ ടോൺ മാറി.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025