Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി V2

അവളുടെ മുഖത്തിന്‌ എന്തോ കാന്തിക ശക്തിയുള്ളത് പോലെ. മഷിയെഴുതിയ വിടർന്ന കണ്ണുകളും ത്രെഡ് ചെയ്‌തു ഷേപ്പാക്കിയ പുരികകൊടികളും ചുവന്ന ചെറിയ മേൽ ചുണ്ടും അതിന് മുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വിയർപ്പുത്തുള്ളികളും അൽപ്പം തടിച്ച ചുവന്ന കീഴ്ചുണ്ടും നീണ്ട മൂക്കും മൂക്കിലെ ഇടത് സൈഡിൽ മൂക്കുത്തിക്ക് പകരമായി ഒരു കാക്കപ്പുള്ളിയും.ബാൻഡ് ഉപയോഗിച്ച് കെട്ടിവെച്ചിരിക്കുന്ന തോളിനെ മറക്കുന്ന മുടിയിഴകളും എല്ലാം കൊണ്ടും അവളുടെ നിറസൗന്ദര്യത്തിൽ ഞാൻ അറിയാതെ ലയിച്ചു പോയി.

 

“”””സത്യ….ടാ…”””… എന്റെ അന്തംവിട്ടുള്ള ഇരുപ്പ് കണ്ട് അവൾ എന്റെ തോളിൽ തട്ടി വിളിച്ചു. ഞാൻ കണ്ണുചിമ്മി അവളെ നോക്കി മെല്ലെ ചിരിച്ചു. എന്റെ നോട്ടം അവളുടെ മുഖത്തും നേരിയ തോതിൽ നാണം പടർത്തിയോ…?… ഏയ്‌ എനിക്ക് തോന്നിയതാവും.

 

ഞാൻ ഒന്നും മിണ്ടാതെ സോഫയിൽ എഴുന്നേറ്റ് ഇരുന്നു ശേഷം അവളിൽ നിന്നും കാപ്പിക്കപ്പ് മേടിച്ചു പിടിച്ചു.

അവളും എന്റെയൊപ്പം എന്റെയരികിലായി ഇരുന്നു.

 

ഞാൻ ചൂട് കാപ്പി മെല്ലെ ഊതി കുടിച്ചു..കാപ്പിയിലെ എരുവും ചൂടും എല്ലാങ്കൂടി അകത്തേക്ക് ഇറങ്ങിയപ്പോൾ ശരീരത്തിന് ഒരു ഉണർവ് ലഭിച്ചത് പോലെ.

 

“””എടാ….അവരുവരുമ്പോ ലേറ്റ് ആവും.ഇന്ന് നമ്മുക്ക് കുക്ക് ചെയ്‌തലോ…?””””… ഞാൻ കുടിച്ചിരുന്ന കാപ്പി വാങ്ങി കുടിച്ച ശേഷം അവൾ എന്നോട് ചോദിച്ചു.

 

“””അതുവേണോ….ഓർഡർ ചെയ്‌താൽ പോരെ…””””… മെല്ലെ അവളുടെ തോളിലേക്ക് തലചായിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

 

“”””പൊറത്തുനൊന്നും വേണ്ട… നമ്മുക്ക് കുക്ക് ചെയ്യാം…””””… അവൾ അതും പറഞ്ഞു എന്നെ അവളുടെ മടിയിലേക്ക് കിടത്തി. ഞാൻ അവളുടെ വയറിൽ മുഖം ചേർത്ത് അവളുടെ അരയിലൂടെ കെട്ടിപിടിച്ചു കിടന്നു.

 

“”””ഞാമ്പറഞ്ഞത് കേട്ടോ നീ…””””… അവൾ ചോദിച്ചതിന് എന്നിൽ നിന്നും ഒരു മറുപടിയും ലഭിക്കാതിനാൽ അവൾ എന്നെ പിടിച്ചു കുളിക്കികൊണ്ടാണ് ചോദിച്ചത്.

 

“”””ആ… കേട്ടു…”””… ഒരു ഞെരക്കത്തോടെ അതും പറഞ്ഞു ഞാൻ അവളുടെ പഞ്ഞിപോലെയുള്ള വയറിലേക്ക് മുഖം അമർത്തി. കുർത്തിക്ക് മുകളിൽ കൂടി ആണെകിലും അവളുടെ വയറിലെ ചൂട് എന്റെ മുഖത്തേക്ക് പടരുന്നുണ്ട്.

 

“”””സത്യ… കടിക്കല്ലെട്ടോ…””””… അവൾ അൽപ്പം പേടിയോടെ പറഞ്ഞു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025