Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരിക്കൽ കൂടി (ചാർളി)

അവർ: മോനെ മോന്റെ അമ്മയും വല്യച്ഛൻ ഒക്കെ ഇടയ്ക്ക് വരും ഇവിടെ ചിലവോക്കെ നോക്കുന്നത് അവർ ആണ്…. പിന്നെ മോന് വേണ്ടി അവർ ഒരിക്കൽ പോലും ഞങ്ങളോട് ഒന്നും അവിശ്യ പെട്ടിട്ടില്ല ഞങ്ങൾ തന്നെ ചിലപ്പോ ജോർജിനെ കൊന്നേനെ… എന്നും കല്ലും കുടിച്ച് വന്ന് എന്നെ അടിയും ഇടിയും ആയിരുന്നു… ഒരു പെണ്ണ് വന്നാൽ എല്ലാം ശേരിയാവും എന്ന് കരുതി നല്ല കുടുംബത്തിലെ ഒരാളും ഇവന് പെണ്ണ് കൊടുക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് അനാഥ ആയ ഇവളെ കെട്ടിച്ച് കൊടുത്തു അതോടെ ഞാൻ ആയിട്ട് അവളുടെ നല്ലൊരു ജീവിതവും ഇല്ലാതാക്കി അതിന്റെ പേരിൽ ഒരിക്കൽ പോലും അവളെന്നെ കുറ്റം പറഞ്ഞിട്ടില്ല എന്നും ഇന്നും ഒരു തള്ളയെ പോലെ നോക്കുന്നുണ്ട് പാവം അതിനുശേഷം അവൻ ഞങ്ങളെ രണ്ടു പേരെയും ഒരുപോലെ ആയി അടിയും പിടിയും ഒടുവിൽ സഹികെട്ട് ഞങ്ങൾ തന്നെ എന്തേലും ചെയ്തു പോകും എന്ന സാഹജര്യത്തിൽ ആണ് മോൻ അവനെ ഇല്ലാതെ ആക്കിയത് ഞങ്ങൾക്ക് പരാതിയൊന്നും ഇല്ല എന്ന് പറഞ്ഞിട്ടും മോൻ സ്വയം ശിക്ഷ ചോദിച്ച് വാങ്ങി….. അവരെന്നിട്ട്‌ ഒരു നെടുവീർപ്പ് ഇട്ടു…

ഞാൻ: അത് പണം കൊണ്ട് എന്റെ കുടുമ്പക്കാർ നിങ്ങളെ നിർബന്ധിച്ചത് കൊണ്ടാണ് എന്ന് കരുതിയാണ്….

അവർ: ഒരിക്കലുമില്ല മോന്റെ നഷ്ടത്തിന് പകരം വെക്കാൻ ഒന്നിനും കഴിയില്ല എന്നത് അതിന് ശേഷം ആണ് മോന്റെ അമ്മ പറഞ്ഞ് അറിയുന്നത് എനിക്ക് ഒരു കാര്യത്തിൽ മാത്രേ സങ്കടം ഉള്ളൂ. ജെസ്സി ഇപ്പൊ നിങ്ങളുടെ കമ്പനിയിൽ ഒരു ജോലിയുണ്ട് പിന്നെ നിങ്ങടെ വീട്ടുകാരുടെ സഹായവും എങ്കിലും ഇനി ഞാൻ എത്ര കാലം ഉണ്ടാവും എന്ന് എനിക്കറിയില്ല.. മറ്റൊരു വിവാഹത്തിന് പറ്റി സംസാരിക്കും നേരം അവള് ഒഴിഞ്ഞ് മാറും….

ഞാൻ: അമ്മക്ക് വിരോധം ഇല്ലെങ്കിൽ ജീഡിയേം മോളേം ഞാൻ കൂടെ കൂട്ടിക്കോട്ടെ…..

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025