Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ബോള്‍ഡ് ലൌ സ്റ്റോറി

കാവ്യക്കുള്ള നിര്‍ദേശങ്ങള്‍ : രവി കെട്ടിപിടിക്കുമ്പോള്‍ വഴങ്ങികൊണ്ട് രവിയേയും കെട്ടിപിടിക്കുന്നു. നിങ്ങള്‍ക്കിടയില്‍ തീരെ ഗ്യാപ്പ് ഇല്ലാത്ത വണ്ണം മുഖത്ത് വികാരതീവ്രത വരണം.

അനു വായിച്ച് നിര്‍ത്തി.

ഞാന്‍ ”ഓക്കേ.. കുറച്ച് തീവ്രമാണ്.. ചെയ്യാന്‍ ധൈര്യം വേണം… എങ്കിലും ചെയ്യണം.. എന്താ….”

അനു ”ഓക്കേ… ചേച്ചീ ചെയ്തു നോക്കാം…”

ഞാന്‍ ”ശരി സാരിയാണ്.. സീനില്‍ ഞാന്‍ ഈ ചുരിദാര്‍ മാറ്റി സാരിയുടുത്ത് വരാം.. 5 മിനുട്ട്… ടാ… എത് സാരി വേണം…”

അനു ”എതായാലും മതി ചേച്ചീ…”

ഞാന്‍ ”അനു.. നീ പറഞ്ഞോ.. ഷൂടിങ്ങ് ലൊക്കേഷനില്‍ നിന്നോട് അതൊക്കെ ചോദിക്കും, ഹീറോയിനെ ഏത് സാരിയില്‍ കാണാനാ കൂടുതല്‍ നല്ലത്. എങ്ങിനെ ആണ് നിനക്ക് അവളെ കാണാന്‍ താല്‍പര്യം എന്നോക്കെ. നിന്റെ അഭിപ്രായം നിനക്ക് പറയാം. അത് നിന്റെ ആക്ടിങ്ങിനെ സഹായിക്കും…”

അനു ഒന്ന് അലോചിക്കുന്നത് കണ്ടു പിന്നെ അല്‍പം നാണത്തോടെ പറഞ്ഞു ”സെറ്റ് സാരി ഉടുത്താലോ… പിന്നെ മുടി അഴിച്ചിട്ടാല്‍ നന്നായിരിക്കും..”

ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ”നീ ശരിക്കും മലയാളി തന്നെ… ഞാന്‍ അത് ഉടുത്തിട്ട് വരാം…”

ഞാന്‍ ചുരിദാര്‍ മാറ്റി സാരി ഉടുത്തു, നല്ല ടൈറ്റായി ഉടുത്തു. മാറില്‍ ഞൊറിഞ്ഞിട്ട സാരി തലപ്പ് പിടിച്ച് വലിച്ച് ബ്ലൗസില്‍ പിന്‍ ചെയ്തു വച്ചു. മാറിടങ്ങള്‍ ശരിക്കും തുറിച്ചു നിന്നു. മുടി കെട്ടഴിച്ച് വിടര്‍ത്തിയിട്ടൂ. അനുവിനോട് ഒന്നിച്ചുള്ള എന്റെ ആദ്യത്തെ കെട്ടിപിടിത്തത്തിനു വഴങ്ങുന്നതിന്റെ ത്രില്‍ എന്റെ മനസില്‍ നിറഞ്ഞു നിന്നു. എന്നെ കണ്ടപ്പോള്‍ വീണ്ടും അവന്റെ മുഖത്ത് കുറച്ച് പരിഭ്രമം ഞാന്‍ കണ്ടു. ഞങ്ങള്‍ വീണ്ടും ഫോണുകള്‍ സെറ്റ് ചെയ്തു. പിന്നെ ഞാന്‍ നേരെ അവന്റെ മുന്നില്‍ പോയിനിന്നു. മുടി ഒന്നുകൂടി വിടര്‍ത്തിയിട്ട് ഞാന്‍ പറഞ്ഞു.

”ഓക്കേ.. അനൂ ഞാന്‍ റെഡി…”

അനു ഒന്ന് പതറുന്നത് കണ്ടൂ. എങ്ങിനെ തുടങ്ങണം എന്ന് അറിയാത്തത് പോലെ. ഞാന്‍ മെല്ലെ പുരികം ഉയര്‍ത്തി അവനോട് കണ്ണുകാണിച്ചു. അതോടെ അവന്‍ ഒന്ന് മുന്നിലേക്ക് നീങ്ങി എന്റെ കൈകള്‍ക്കിടയിലൂടെ കൈകള്‍ കോര്‍ത്ത് എന്നെ മെല്ലെ പുണര്‍ന്നു. അവന്റെ നെഞ്ചുഭാഗം മാത്രം എന്നോട് ചേര്‍ന്നു. അവന്റെ കൈകള്‍ എന്റെ പുറത്ത് ബ്ലൗസിനുമുകളില്‍ പരതി. എന്റെ മുലകള്‍ ഇപ്പോള്‍ അവന്റെ കരുത്തുറ്റ നെഞ്ചില്‍ ശരിക്കും അമര്‍ന്നു. ഞാനും അവനെ പുണര്‍ന്നു. അവന്‍ എന്റെ കഴുത്തില്‍ മുഖം ചേര്‍ത്തു. ഞാനും അവന്റെ പുറത്ത് തഴുകി. അനുവിന്റെ കൈകള്‍ എന്റെ പുറത്ത് തഴുകുമ്പോള്‍ ബ്ലൗസിനടിയില്‍ നഗ്നമായ പുറത്ത് അവന്റെ കൈ സ്പര്‍ശിക്കുമ്പോള്‍ അവന്‍ പെട്ടന്ന് തന്നെ കൈ ഉയര്‍ത്തുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഞാന്‍ അവന്റെ പുറത്ത് തട്ടി അവനെ റിലാക്‌സ് ആക്കാന്‍ ശ്രമിച്ചു. പെട്ടന്ന് എന്റെ തോളില്‍ ചൂടുള്ള വെള്ളതുള്ളികള്‍ വീണപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025