Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ബോള്‍ഡ് ലൌ സ്റ്റോറി

ഞാന്‍ ”നീ പരിഭ്രമിക്കരുത്… സീനില്‍ പറഞ്ഞിട്ടുള്ള പോലെ ആത്മാര്‍ഥതയോടെ ചെയ്യുക. ഇനി അടൂത്ത പോയന്റ്…”

ഞാന്‍ വീണ്ടൂം പ്ലേ ചെയ്തു. അനു മുഖത്ത് നോക്കി ഡയലോഗ് പറയുന്ന ഭാഗത്ത് വീണ്ടൂം പോസ് ചെയ്തു. ”നോക്ക് പോലീസിന്റെ മുന്നില്‍ നില്‍ക്കുന്നത് പോലെ ഉണ്ട്.. നോക്ക് നെറ്റത്ത് വിയര്‍പ്പ് പോടിയുന്നു…”

അനു ”ശരിയാ ചേച്ചീ… ഞാന്‍ വീണ്ടൂം ചെയ്തു നോക്കാം…”

ഞാന്‍ ”എന്തായാലും ചെയ്യണം.. മാത്രമല്ല നിന്റെ നില്‍പ്പ് നോക്ക്. എന്താ സീനില്‍ എഴുതിയിരിക്കുന്നത്… നമ്മള്‍ തമ്മില്‍ എത്ര ഗ്യാപ് വേണം.. പറ…”

അനു കുറച്ച് പരിഭ്രമത്തോടെ പരഞ്ഞു ”ചേച്ചീ.. മുഖങ്ങള്‍ തമ്മില്‍ ഒരിഞ്ച് ഗ്യാപ്പ്..”

ഞാന്‍ ”ഇതില്‍ എത്ര ഗ്യാപ്പ് ഉണ്ട്…”

അനു ”കുറേ.. കൂടുതല്‍ ഉണ്ട്…”

ഞാന്‍ ”മനസിലായല്ലോ.. ഒന്നുകൂടി ചെയ്യാം… ഇങ്ങിനെ ഉള്ള ചെറിയ സീനിന് അധികം സമയം ചെലവഴിക്കാന്‍.. പാടില്ല… കൂടുതല്‍ തീവ്രമായ സീനുകള്‍ ഇനിയും ഉണ്ട്…”

അനു ”ഓക്കേ ചേച്ചീ.. ഞാന്‍ നന്നായി ചെയ്യാം…”

ഞങ്ങള്‍ വീണ്ടും റെഡിയായി സീന്‍ ആവര്‍ത്തിച്ചു. എന്റെ അഭിപ്രായങ്ങള്‍ അവന് കുറച്ച് കൂടി ധൈര്യം പകര്‍ന്നെന്ന് തോന്നി. അവന്‍ ശരിക്കും എന്റെ കണ്ണിലേക്ക് നോക്കി ഡയലോഗ് പറഞ്ഞു. അപ്പോഴും ഒരു 60% മാത്രം ശരിയായി എന്നാണ് എനിക്ക് തോന്നിയത്. ഞാന്‍ വീണ്ടും റിഹേര്‍സല്‍ ചെയ്യാന്‍ പറഞ്ഞു. അടുത്ത പ്രാവശ്യം അതില്‍ കൂടുതല്‍ നന്നായി എന്നെനിക്ക് തോന്നി ഒരു 80% എന്റെ കണ്ണില്‍ നോക്കിയുള്ള പ്രണയാഭ്യര്‍ഥന എന്നെ ശരിക്കും ത്രസിപ്പിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവനോട് വീണ്ടൂം ചെയ്യാന്‍ പറഞ്ഞു. ഇപ്രാവശ്യം ഞാന്‍ മനസില്‍ കണ്ടതിലും നന്നായി അവന്‍ അത് ചെയ്തു. 110% എന്ന് എനിക്ക് തോന്നി. എന്റെ കവിളുകളില്‍ അവന്‍ അമര്‍ത്തി പിടിച്ചു മൂക്കുകള്‍ തമ്മില്‍ ചെറുതായി ഒന്നുരഞ്ഞു. എന്റെ മാറിടങ്ങള്‍ അവന്റെ നെഞ്ചില്‍ മെല്ലെ ഉരസി എന്റെ കണ്ണില്‍ നോക്കികൊണ്ട് അവന്‍ പറഞ്ഞു.

”കാവ്യ… ഒരുപാട് നാളായി നിന്നോട് ഞാന്‍ പറയാന്‍ കൊതിക്കുന്നതാണ് ഞാന്‍ ഇപ്പോള്‍ പറയുന്നത്.. കൂടൂതല്‍ വിശദീകരിക്കുന്നില്ല… നിന്നെ എനിക്ക് വേണം.. നീ എന്റേതാണ്.. എന്റേത് മാത്രം.. എനിക്ക് നിന്നെ വിവാഹം കഴിക്കണം.. ഐ ലവ്..യൂ.. കാവ്യ…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025