Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ബോള്‍ഡ് ലൌ സ്റ്റോറി

ഞാന്‍ പെട്ടന്ന് അവനെ എന്നില്‍ നിന്നും അടര്‍ത്തി അവന്‍ മുഖം തിരിച്ചു പിടിച്ചു കൈകൊണ്ട് കണ്ണുകള്‍ പൊത്തി പിടിച്ചു. ഞാന്‍ അവന്റെ കൈ പിടിച്ചു മാറ്റി ചോദിച്ചു ”അനൂ എന്ത് പറ്റി… എന്തിനാ.. നീ കരയുനത്…”

അനു ”ചേച്ചീ… ഒന്നുമില്ല.. ” അവന്റെ ശബ്ദം വിറച്ചിരുന്നു.

ഞാന്‍ അവനെ കെട്ടിപിടിച്ച് സോഫയിലേക്ക് ഇരുത്തി. ഞാന്‍ അവനോട് ചേര്‍ന്നിരുന്നു.

ഞാന്‍ ”എന്ത്.. പറ്റി അനൂ… നിനക്ക് ഇഷ്ടപെട്ടില്ലേ.. സീന്‍… നിനക്ക് ഇഷ്ടമായില്ലെങ്കില്‍… നമുക്കിത്… നിര്‍ത്താം.. അതിനെന്താ… അതിനാണോ… കരയുന്നത്…”

അനു എന്നെ തടഞ്ഞു ”ഞാന്‍ കരഞ്ഞതല്ല ചേച്ചീ… നമ്മള്‍ കെട്ടിപിടിച്ചപ്പോള്‍.. അറിയാതെ എന്റെ മനസില്‍ ഒരു ആര്‍ദ്രമായ വികാരം വന്നുപോയി. അതാണ് എന്റെ കണ്ണുകള്‍ നനയിച്ചത്. ചേച്ചി എന്നെ അങ്ങിനെ പുണര്‍ന്ന് പുറത്ത് തട്ടിയപ്പോള്‍.. ഒരു കുഞ്ഞാണ് ഞാനെന്ന് എനിക്ക് തോന്നി…”

അവന്റെ അവസ്ഥ എനിക്ക് മനസിലായി ആദ്യമായാണ് അവന്‍ എന്നോട് ഇതയും ചേര്‍ന്ന് നില്‍ക്കുന്നത്. ഒരു സഹോദരിയായി കരുതി പോന്ന എന്നെ കെട്ടിപിടിക്കുമ്പോള്‍ മനസില്‍ ഏത് വികാരം ആണ് ആദ്യം ഉണ്ടാകുക എന്ന് എനിക്ക് മനസിലാകുമായിരുന്നു. എങ്കിലും ഞാന്‍ അവനോട് പറഞ്ഞു ”ഞാന്‍ വിചാരിച്ചു എന്നെ സഹിക്കാന്‍ പറ്റാതെ ആണ് നീ കരഞ്ഞതെന്ന്… ”

അനു പെട്ടന്ന് തന്നെ എന്നെ തടഞ്ഞു ”നോ…. എനിക്ക്..ചെച്ചിയുടെ കൂടെ അഭിനയിക്കാന്‍ ഒരുപാട്.. ഇഷ്ടമാണ്.. ചേച്ചി അങ്ങിനൊന്നും വിചാരിക്കരുത്… ” ഞന്‍ സാരി തലപ്പ് കൊണ്ട് അവന്റെ മുഖം തുടച്ചു. അവന്റെ മുഖം തെളിഞ്ഞ് തുടങ്ങി. ഞാന്‍ അവനെ നോക്കി പറഞ്ഞു. ”പുറത്ത് തട്ടിയപ്പോള്‍ കുഞ്ഞാണെന്ന് തോന്നിയല്ലേ… പോത്ത് പോലെ വളര്‍ന്നു.. ഇനി നീ വിചാരിച്ചാല്‍ ഒരു കുഞ്ഞിനെ ഉണ്ടാക്കാം… ” ഞാന്‍ അവനെ ശരിക്കും കളിയാക്കി ഞാന്‍ ചിരിച്ചപ്പോള്‍ അവന്റെ മുഖത്തും പുഞ്ചിരി വിടര്‍ന്നു.

ഞാന്‍ ”അനൂ നോക്ക് നീ ആദ്യമായിട്ടല്ലേ എന്നെ കെട്ടിപിടിച്ചത്.. അതുകൊണ്ടാ ഇങ്ങിനെ ഒക്കെ ഉണ്ടായത്… സാരമില്ല ഒക്കെ ശരിയാകും.. നീ ഫോണ്‍ ഒന്ന് ടിവിയില്‍ കണക്റ്റ് ചെയ്തേ നമ്മുടെ കെട്ടിപിടുത്തം എങ്ങിനുണ്ട് എന്ന് നോക്കാം…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025