Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ബോള്‍ഡ് ലൌ സ്റ്റോറി

അനു അത് വേഗം തന്നെ സമ്മതിച്ചു ”ചേച്ചി നന്നായി എന്ന് പറഞ്ഞപ്പോള്‍.. തന്നെ എനിക്ക് നല്ല ധൈര്യമായി…”

ഞങ്ങള്‍ മൊബൈലുകള്‍ എടുത്ത് സോഫയില്‍ ഇരുന്നു. ഞങ്ങളുടെ പ്രപ്പോസല്‍ സീന്‍ കണ്ടു. എല്ലാ തരത്തിലും അത് മനോഹരമായി.. എന്നെനിക്ക് തോന്നി. ഞാന്‍ അവനെ നോക്കി പറഞ്ഞു

”അനൂ സുപ്പര്‍… ഇപ്പോള്‍ നിനക്ക് നല്ല ആത്മവിശ്വാസം വന്നെന്ന് തോന്നുന്നു. ഇനി ശരിക്കുള്ള ഷൂട്ടില്‍ നിനക്ക് പരിഭ്രമം കുറയും..”

അനു ”ശരിക്കുള്ള ഷൂട്ടില്‍ ഞാന്‍ ഇതിലും നനായി ചെയ്യാന്‍ ശ്രമിക്കും…”

ഞാന്‍ ”ഓക്കേ… ഇനി ഏത് സീന്‍ നോക്കണം…”

അനു ” ചേച്ചി പറയൂ…”

ഞാന്‍ സ്‌ക്രിപ്റ്റ് എടുത്ത് പേജുകള്‍ മറിച്ചു ഒടുവില്‍ ഒരിടത്ത് നിര്‍ത്തി ഞാന്‍ പറഞ്ഞു ”ഓക്കേ.. സീന്‍ 9, സീന്‍ ‘ ഫസ്റ്റ് ഇന്റിമെയ്റ്റ് സ്‌ട്രോങ്ങ് ഹഗ്ഗ്.’ എന്താ…”

അനു ”ഓക്കേ ചേച്ചി.. നമ്മുടെ ബ്രേക്ക് ടൈം കഴിഞ്ഞോ… ഞാന്‍ ശരിക്കൊന്ന് റിലാക്‌സ്.. ആവട്ടേ…”

ഞാന്‍ ”ഓക്കേ… ഒരു 10 മിനുട്ട് കഴിയട്ടേ.. എന്നിട്ട് നോക്കാം…”

ഞങ്ങള്‍ 10 മിനുട്ട് റിലാക്‌സ് ആയി ഇരുന്നു. കുറച്ച് വെള്ളവും സ്‌നാക്‌സും ഒക്കെ കഴിച്ചു. പിന്നെ രണ്ട് പേരും കൂടി സ്‌ക്രിപ്റ്റ് എടുത്ത് രണ്ട് പേരുടേയും മടിയിലായി തുറന്ന് വച്ചു. അവന്‍ ചേര്‍ന്ന് ഇരുന്നതില്‍ എനിക്ക് സന്തോഷം തോന്നി.

സീന്‍ 9

ഫസ്റ്റ് ഇന്റിമെയ്റ്റ് സ്‌ട്രോങ്ങ് ഹഗ്ഗ്

ഹീറോ : രവി

ഹീറോയിന്‍ : കാവ്യ (കോസ്റ്റിയൂം : സാരി)

രവിയും കാവ്യയും പ്രണയത്തില്‍ ആയതിനുശേഷം തനിച്ച് കാണൂന്ന സീന്‍ കാവ്യയുടെ വീട്ടില്‍ വച്ച് ആരും ഇല്ലാത്ത സമയത്ത് ഇരുവരും ആവേശത്തോടെ പുണരുന്നു. ഇപ്പോള്‍ അവര്‍ കാമുകീ കാമുന്മാരാണ് അതുകൊണ്ട് കെട്ടിപുണരല്‍ തീവ്രമാണ്. രണ്ട് പേരും പരസ്പരം പുറത്ത് തഴുകുന്നു.

രവിക്കുള്ള നിര്‍ദേശങ്ങള്‍ : രവി കാവ്യയെ പതിയെ പുണരുന്നു. കൈകള്‍ കാവ്യയുടെ പുറത്ത് തഴുകുന്നു. അവളിലേക്ക് അമരുന്നു. മുഖം കാവ്യയുടെ കഴുത്തില്‍ അമര്‍ത്തി ദീര്‍ഘനിശ്വാസങ്ങള്‍ ഉതിര്‍ക്കുന്നു. അവള്‍ പതിയെ പിന്നിലേക്ക് നീങ്ങുന്നു അവസാനം അവള്‍ ചുമരില്‍ ചാരുന്നു. അതോടെ രവി വീണ്ടൂം അവളിലേക്ക് ചേര്‍ന്ന് ആഞ്ഞ് പുണരുന്നു. 5 മിനുട്ടോളം അങ്ങിനെ നിന്ന് പിന്നെ 360 ഡിഗ്രി തിരിയുന്നു. കാവ്യയുടെ അരക്കെട്ടില്‍ പിടിച്ച് തന്നോട് കൂടുതല്‍ അമര്‍ത്തി ചേര്‍ക്കുന്നു. (അതിനു ശേഷം സോഗ് സീന്‍..)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025