വലിയ സ്നേഹം ആണ് ഞങ്ങൾ രണ്ട് പേരോടും ആന്റിയ്ക്ക്. ഞങ്ങൾ മൂന്നു പേരും ഒരുമിച്ചു ഇരുന്നു ആണ് രാത്രിയിലെ ഫുഡ് ഒക്കെ കഴിക്കാറ്.
അധികം വലിച്ചു നീട്ടി കൊണ്ടു പോകുന്നില്ല, എന്റെ ക്ലാസ്സ് തുടങ്ങി ഒരു 2 ആഴ്ച കഴിഞ്ഞപ്പോളേക്കും സിതാര ചേച്ചിയ്ക്ക് മുൻപ് എഴുതിയ ഒരു ബാങ്ക് എക്സാം പാസ്സ് ആയി, ജോലി കിട്ടി. സൊ, ചേച്ചി സ്ഥലം വിട്ടു, ഞാൻ മാത്രം ആയി പേയിങ് ഗസ്റ്റ്.
അവിടെ പിന്നെ ആ മായ ആന്റിയെ പറ്റി എന്റെ വീട്ടിൽ വലിയ ടെൻഷൻ ഇല്ലാത്തത് കാരണം ഞാനും അവരും മാത്രം ആണ് അവിടെ എന്ന് വന്നപ്പോൾ വീട്ടിൽ വലിയ ടെൻഷൻ ഒന്നും ഇല്ലായിരുന്നു. കൂടാതെ ആ ഏരിയ വലിയ പ്രശ്നം ഒന്നും – കള്ളന്മാർ, അടിപിടി, ഒളിഞ്ഞു നോട്ടം – ഇല്ലാത്ത ഏരിയ കൂടെ ആയത് കൊണ്ട് no പ്രോബ്ലം.
മൊത്തത്തിൽ അവരുടെ ലുക് ഞാൻ അസൂയയോടെ കാണാറുണ്ട്. നോക്കാറുണ്ട്.
കാരണം ആ പ്രായത്തിലും അവരുടെ ഐശ്വര്യം, നിറം, വണ്ണം ഉള്ളത് കൊണ്ടു ഉള്ള ആനച്ചന്തം !!!
ഞാൻ ഇടയ്ക്ക് അവര് മുറ്റം അടിക്കാൻ നിൽക്കുമ്പോൾ ഒക്കെ അവരുടെ സെറ്റ് മുണ്ടിന് ഉള്ളിൽ ഉരുണ്ട് കളിക്കുന്ന മത്തങ്ങ കുണ്ടി കണ്ടു ചിന്തിക്കാറുണ്ട് “ഇത്രേം വലുപ്പം ഉണ്ടായിട്ടും ഷേപ്പ് എങ്ങനെ ഇങ്ങനെ മൈന്റൈൻ ആയി നിൽക്കുന്നു !! അവരുടെ മുലയും അതേ, ജാക്കറ്റ് നിറഞ്ഞു നിൽക്കുന്ന മുലകൾ ആണ് !! പക്ഷേ ചാടി കിടക്കാതെ ഒതുങ്ങി ഇരിക്കുന്നു. ആ പ്രായം ഉള്ള ആർക്കും അങ്ങിനെ ഞാൻ ശ്രെധിച്ചിട്ടില്ല. അത്ര അധികം ചാടിയ വയറും അല്ല ”
എനിക്കൊന്നും ഒരു കോപ്പും ഇല്ലാത്ത ശരീരം ആണ്. 30 സൈസ് ബ്രാ ആണ് എന്റേത്. 75-80 പാന്റീസ്.
സിതാര ചേച്ചി പോയി കഴിഞ്ഞു ഞങ്ങൾ രണ്ട് പേരും മാത്രം ആയപ്പോൾ തൊട്ട് ആണ് മായ ആന്റിയ്ക്ക് ലേശം മാറ്റങ്ങൾ ഞാൻ ശ്രെദ്ധിച്ചു തുടങ്ങിയത്.
മുൻപ് പെരുമാറിയിരുന്നതിലും സ്നേഹത്തോടെ, കൂടുതൽ പരിഗണനയോടെ എന്നോട് പെരുമാറി തുടങ്ങി. ഒരു പക്ഷേ എനിക്ക് ലോൺലിനെസ് തോന്നേണ്ട എന്ന് വിചാരിച്ചിട്ട് ആകാം എന്ന് ഞാൻ വിചാരിച്ചു.
എന്നാൽ അതേ സമയം അവര് ഡ്രസിങ്ൽ ഒക്കെ കെയർ ലെസ്സ് ആയത് പോലെ ആയിരുന്നു.
