Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ലെസ്ബിയൻ അപാരത

രാവിലെ 6 മണിക്കാണ് അവര് മുൻപ് കുളിക്കാൻ പോകാറ്. ഞങ്ങൾ രണ്ട് പേരും ഉണ്ടായിരുന്നപ്പോൾ ഞങ്ങളോട് “ഞാൻ കുളിച്ചിട്ട് വരാം ” എന്ന് പറഞ്ഞു അവര് നേരെ ബാത്‌റൂമിൽ പോകാറാണ് പതിവ്.സിതാര ചേച്ചി പോയി, ഞാൻ മാത്രം ആയപ്പോൾ അവര് നേര്യത് മാറിൽ ഇടാതെ സെറ്റ് മുണ്ടും ജാക്കറ്റും മാത്രം ഇട്ട് , ചിലപ്പോൾ അടുക്കളയിൽ തന്നെ നിന്ന് എണ്ണ തേച്ചു പിടിപ്പിച്ചു, മെല്ലെ ആണ് കുളിക്കാൻ പോകാറ്.

അത് പോലെ ഞാൻ ക്ലാസ്സ്‌ കഴിഞ്ഞു വന്നാൽ, ഈവെനിംഗ് ആയി കഴിഞ്ഞാൽ അവര് മകളെയും ഹസ്ബൻഡ്നെയും വീഡിയോ കാൾ / വോയിസ്‌ കാൾ ഒക്കെ വിളിച്ചു കഴിഞ്ഞാൽ ചിലപ്പോൾ ഇത് പോലെ നേര്യത് മാറ്റി മുണ്ടും ജാക്കറ്റും മാത്രം ആകും.

അങ്ങനെ സിതാര ചേച്ചി പോയിട്ടു മൂന്നാം ദിവസം, നൈറ്റ് ഞാൻ ഫുഡ് കഴിക്കാൻ ചെന്നപ്പോൾ മായ ആന്റി (ഞങ്ങൾ 3 പേരും ഒരുമിച്ചു ആണ് ഫുഡ് കഴിക്കാറ്) നേരത്തെ പറഞ്ഞത് പോലെ സെറ്റ് മുണ്ട് + ബ്ലൗസ്. അത്രയും ആയി കസേരയിൽ ഇരിപ്പായിരുന്നു. ഞാൻ ഒരു പാട്ടിയാലയും t ഷർട്ടും ആണ് ഇട്ടിരുന്നത്.

ഫുഡ് കഴിക്കുന്നതിന് ഇടയിൽ ആണ് ഞാൻ അവരുടെ ശരീരം ഒന്ന് നല്ലോണം ശ്രെദ്ധിച്ചത്.
അവര് ഒരു സ്കൈ ബ്ലൂ കളർ ജാക്കറ്റ് ആണ് ഇട്ടിരുന്നത്. ലൈനിങ് ഇല്ലാത്ത ജാക്കറ്റ് കൂടി ആയത് കൊണ്ടു വെളുത്ത ബ്രായിൽ നിറഞ്ഞു നിൽക്കുന്ന മുലകൾ കണ്ടപ്പോൾ എനിക്ക് അസൂയ തോന്നിപ്പോയി.

അവര് ശ്രെദ്ധിച്ചാലോ എന്ന് പേടിച്ചു ഞാൻ പെട്ടന്ന് തന്നെ കണ്ണെടുത്തു.

അപ്പോൾ ആണ് അച്ചാറിന്റെ സ്പൂൺ എന്റെ കൈ തട്ടി താഴെ വീണത്. അത് ഡൈനിങ്ങ് ടേബിൾന്റെ താഴേക്ക് ആണ് പോയത്.

ആന്റി അപ്പോൾ “മോളേ, നേരെ കുനിഞ്ഞേക്കല്ലേ, തല മുട്ടും. ഇരുന്നു എടുത്തോ ” എന്ന് പറഞ്ഞു.

ഞാൻ കസേരയിൽ നിന്ന് സൈഡ്ലേക്ക് എണീറ്റ്, കുനിഞ്ഞു, ഡൈനിങ്ങ് ടേബിൾന് അടിയിലേക്ക് തല നീട്ടി സ്പൂൺ തപ്പി എടുത്തു.

അപ്പൊ ആണ് ഞാൻ ആന്റിയുടെ ഇരിപ്പ് ശ്രദ്ധിച്ചത് . അവര് കാല് അകത്തി വെച്ചാണ് ഇരുന്നിരുന്നത്. സെറ്റ് മുണ്ടിന്റെ ഇടയിലൂടെ അവരുടെ ഇടതു തുട പകുതി തൊട്ട് താഴേക്ക്, കാല് മുഴുവൻ കാണാമായിരുന്നു.

ഒരു തരി രോമം ഇല്ലാത്ത, കണ്ണാടി പോലത്തെ, വെണ്ണ നിറമുള്ള കാല്. വയസ് കുറച്ചു ആയെങ്കിലും സ്വർണ കൊലുസും ഉണ്ട്. ഉരുണ്ട തുട കണ്ടപ്പോൾ അറിയാതെ കൊതി തോന്നിപ്പോയി.

പെട്ടന്ന് ഞാൻ സ്പൂൺ എടുത്തു, തിരികെ കേറി ഇരുന്നു ഫുഡ് കഴിച്ചു മുഴുവൻ ആക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025