Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ലെസ്ബിയൻ അപാരത

ആന്റി പറഞ്ഞു “അതേ മോളേ… അതല്ലേ സുഖം?? !!”

ഞാൻ ചോദിച്ചു “നൈറ്റി അല്ലേ ആന്റി ഇടാൻ സുഖം / എളുപ്പം?? ”

ആന്റി പറഞ്ഞു “എളുപ്പം നൈറ്റി ആണ്. പക്ഷെ സുഖം കൂടുതൽ സെറ്റ് മുണ്ടിന് ഉള്ളിൽ ആണ് ”

കാര്യം മുഴുവൻ മനസ്സിലാക്കാൻ പറ്റാഞ്ഞ ഞാൻ വീണ്ടും ചോദിച്ചു “അതല്ല ആന്റി, സെറ്റ് ആകുമ്പോൾ കിടക്കാൻ നേരം ഒക്കെ ഉറച്ചു ഇരിക്കത്തില്ലല്ലോ? അഴിഞ്ഞു പോകില്ലേ? ”

ആന്റി :”അത് പ്രശ്നം ഇല്ല മോളു, ഞാൻ കിടക്കാൻ നേരം ആകുമ്പോൾ സെറ്റ് അഴിച്ചിട്ടു ആണ് കിടക്കാറുള്ളത്…. ”

 

അത് കേട്ടതോടെ എന്റെ ചങ്കിടിപ്പ് കൂടി. പക്ഷേ ഞാൻ പിന്നീട് ഒന്നും ചോദിച്ചില്ല. കാരണം എന്തെങ്കിലും ചോദിച്ചാൽ awkward ആകും എന്ന് എനിക്ക് അറിയാമായിരുന്നു.

എന്തായാലും പ്ലേറ്റ് കഴുകി കഴിഞ്ഞപ്പോളും ആന്റി അവിടെ തന്നെ നിന്നിരുന്നു. എന്തോ, എനിക്ക് കിച്ചണിൽ നിന്ന് പോകാൻ, അവരുടെ അടുത്ത് നിന്ന് എന്റെ റൂമിലേക്ക് പോകാൻ മടി തോന്നി.

വീട്ടിൽ ഉള്ളപ്പോൾ, പ്ലസ് ടുവിനു പഠിച്ചിരുന്ന കാലത്തു, വീട്ടിൽ ഒരാളും ഇല്ലാത്ത സമയം മാത്രം, മാസത്തിൽ രണ്ട് മൂന്നു തവണ ഒക്കെ ഞാൻ മാസ്റ്റുർബേറ്റ് ചെയ്യാറുണ്ട് എങ്കിലും അങ്ങനെ ഒരു വലിയ കടിയത്തി ഒന്നും അല്ലായിരുന്നു ഞാൻ. അത് പോലെ ഡിഗ്രി ടൂർ പോയപ്പോൾ ഒരു നിമിഷ എന്ന പര വെടി റൂമിൽ ഉള്ള 3 പെൺപിള്ളേർക്കും ബാത്‌റൂമിൽ വെച്ച് വിരല് കേറ്റി, കിസ്സ് ചെയ്തു ഓർഗാസം ആക്കി കൊടുത്തപ്പോൾ ഞാനും ഒന്ന് അവളെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ട്. 2 ദിവസം അവൾ ചെയ്തു തന്നിട്ടുണ്ട്.

Pg യ്ക്ക് ചേർന്നതിൽ പിന്നെ – പ്രായം കൂടിയപ്പോ കടി കുറഞ്ഞത് കൊണ്ടാകാം – ആ പരിപാടി ഉണ്ടായിട്ടില്ല. പക്ഷെ ആന്റിയുടെ ഒപ്പം, അടുക്കളയിൽ വെച്ചു എനിക്ക് വല്ലാത്ത anxiety തോന്നിപ്പോയി.

രണ്ടും കല്പിച്ചു ഞാൻ ആന്റിയുടെ നേരെ തിരിഞ്ഞു പറഞ്ഞു “നമുക്ക് ഒന്നും രണ്ടും മിണ്ടിയും പറഞ്ഞും നിന്നാലോ ആന്റി? എനിക്ക് ഉറക്കം വരുന്നില്ല ”

ആന്റി അപ്പോൾ പുറം തിരിഞ്ഞു നിൽക്കുവായിരുന്നു. അവര് അപ്പോൾ മുണ്ട് ഒന്ന് മുഴുവൻ ആയും തുറന്നു, ഒന്നൂടെ മുറുക്കി ഉടുത്തു. എനിക്ക് അവരുടെ രണ്ട് കാലുകളും തുടകളും, അവര് അടിയിൽ ഇട്ട പാന്റീസും ഒന്ന് കാണണം എന്ന് കൊതി തോന്നി. പക്ഷെ പുറം തിരിഞ്ഞു ആയത് കാരണം ഒന്നും പറ്റിയില്ല.

പക്ഷെ അവര് മറുപടി പറഞ്ഞു “ഓ… അതിനെന്താ മോളു. നമുക്ക് സംസാരിച്ചു ഇരിക്കാം… സിതാര മോൾ അധികം സംസാരിക്കാത്ത ടൈപ് ആണ്. മോളു അങ്ങനെ അല്ലല്ലോ… ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025