Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ലെസ്ബിയൻ അപാരത

ഞാൻ “ഉം…. ”

ആന്റി “എന്നാൽ അടുക്കളയിൽ നിന്ന് വേണ്ട മോളു…. നമുക്ക് എന്റെ റൂമിൽ പോകാം. അതാകുമ്പോൾ ഏ സി ഒക്കെ ഉണ്ട്. ”

അത് കേട്ടപ്പോൾ ഓട്ടോമാറ്റിക് ആയി ഞാൻ അനുസരിച്ചു പോയി. വേറൊന്നും ആലോചിച്ചില്ല. ജസ്റ്റ്‌ അവരോട് സംസാരിച്ചു ഇരിക്കാൻ തന്നെ ഒരു മൂഡ് തോന്നിപ്പോയി.

 

അവര് അടുക്കള ക്ലോസ് ചെയ്തു, ഹാളിലെ ലൈറ്റ് കെടുത്തി. അവരുടെ ബെഡ്‌റൂമിലേക്ക് നടന്നു, ഞാൻ പിറകെയും.

ഞങ്ങൾ റൂമിൽ കയറി, ആന്റി ലൈറ്റ് ഇട്ടു. എന്നോട് അവരുടെ ഒരു ചെയർ ആൻഡ് ടേബിൾ കാണിച്ചു, അവിടെ ഇരിക്കാൻ പറഞ്ഞു.

ആന്റി ഡോർ ചാരി.

ആന്റി എന്നിട്ട് ബെഡിലേക്ക് ഇരുന്നു. എന്നിട്ട് എന്നോട് പറഞ്ഞു “മോളു വിശേഷങ്ങൾ പറ ”

എന്താ പറയേണ്ടത് എന്ന് എനിക്ക് ആകെ ഒരു സംശയം. ഞാൻ എന്താണ് പറയുക എന്ന് തപ്പി തടഞ്ഞു ഇരിക്കുമ്പോളേക്കും ആന്റി പറഞ്ഞു :

“ഒരു മിനിറ്റ് മോളു… ആന്റി ഒന്ന് ഫ്രീ ആകട്ടെ ” എന്നിട്ട് അവർ കൈ പിന്നിലേക്ക് കൊണ്ടു പോയി, ബ്ലൗസ്ന് ഉള്ളിലൂടെ എടുത്തു ബ്രാ പിന്നിലെ ഹുക്ക് അഴിച്ചു. എന്നിട്ട് ഒരു വിധം ബ്ലൗസ്ന് ഉള്ളിലൂടെ, കയ്യിൽക്കൂടെ ബ്രായുടെ വള്ളി കൊണ്ടു പോയി, ബ്രാ ഊരി ബെഡിലേക്ക് ഇട്ടു.

ആ ബ്ലൗസ്ന് ഉള്ളിൽ നിറഞ്ഞ സ്തനങ്ങൾ കണ്ടു എനിക്ക് ഇരിക്കാൻ പറ്റാത്ത പോലെ ഒരു ആകാംഷ തോന്നിപ്പോയി.

അപ്പോഴേക്കും ഞാൻ സെൻസിബിൾ ആയി ചിന്തിക്കുന്നത് ഒക്കെ നിന്നിരുന്നു. മുഴുവൻ ഓട്ടോമാറ്റിക് ആയി ആണ് എന്റെ ഉള്ളിൽ നിന്ന് വാക്കുകൾ വന്നു കൊണ്ടിരുന്നത്.

 

ഒന്നും ഓർക്കാതെ ഞാൻ “ഇതേതാ ആന്റി ഈ ബ്രാൻഡ്? നല്ല ഫിനിഷിങ് ഉണ്ടല്ലോ” എന്ന് അവരുടെ ബ്രാ നോക്കി പറഞ്ഞു.

ആന്റി അപ്പോൾ ആ അഴിച്ചിട്ട ബ്രാ എന്റെ മടിയിലേക്ക് ഇട്ടിട്ടു പറഞ്ഞു “മോളു നോക്കിക്കോ… ഇഷ്ടം ആയെങ്കിൽ എന്റെ കയ്യിൽ വേറെ, പൊട്ടിക്കാത്തത് ഉണ്ട്. ”

എന്റെ മടിയിൽ അവരുടെ ദേഹത്തെ ഇളം ചൂട് ഉള്ള ബ്രാ വന്നു വീണപ്പോൾ എനിക്ക് എന്ത് വികാരം ആണ് തോന്നിയത് എന്ന് അപ്പോൾ മനസ്സിലായില്ല. പക്ഷെ മടിയൊന്നും കൂടാതെ അവരുടെ ബ്രാ ബ്രാൻഡ് നോക്കാൻ എന്ന രീതിയിൽ കയ്യിൽ എടുത്തപ്പോൾ എനിക്ക് മനസിലായി ‘ആദ്യ ചാൻസിൽ തന്നെ ഞാൻ ഇവര്ടെ കൂടെ ഒന്നും പറ്റിയില്ലെങ്കിലും ജസ്റ്റ്‌ എന്തെങ്കിലും നുണ പറഞ്ഞൂ എങ്കിലും കൂട്ട് കിടക്കും’. അത്ര സുഖമുള്ള ചൂട്, വിയർപ്പിന്റെ ഒരു ചെറു നനവും !

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025