Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാദസരം

ഒന്നൂല്ല ചുമ്മാ .അവളുടെ ശബ്ദത്തിൽ ഒരു മുഷിപ്പ് എനിക്ക് ഫീൽ ചെയ്തു .പാദസരം സൈസ് കറക്റ്റ് ആണോ .ഞാൻ മടിച്ചു മടിച്ചു ചോദിച്ചു.ഓ അറിയില്ല ഞാൻ ഇട്ടു നോക്കിയില്ല.സമയം കിട്ടിയില്ല.പിന്നെ അനുവേട്ടൻ എന്നെ ഹോസ്റ്റലിൽ ഇനി വിളികയോ വരൊ ചെയ്യരുത്.ഇപ്പൊ തന്നെ റൂം മേറ്റ്സ് എല്ലാം എന്നെ എന്തൊക്കെ പറഞ്ഞാണ് കളിയാകുന്നതെന്നറിയാമോ.എനിക്കാകെ നാണക്കേടായി.എനിക്കൊരുപാട് പഠിക്കാനുണ്ട് .എന്നെ ഡിസ്റ്റർബ് ചെയ്യരുത് പ്ളീസ്.ഞാൻ ഇവിടെ വന്നിരിക്കുന്നത് പഠിക്കാനാണ്.എന്നെ വെറുതെ വിട്ടേക്ക്.ഇതും പറഞ്ഞു അവൾ കാൾ ഡിസ്കോന്നെക്ട ചെയ്തു .എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി.എന്റെ നെഞ്ച് ഇപ്പൊ പൊട്ടിപ്പോകും എന്ന് തോന്നി എനിക്ക്.എന്റെ കണ്ണിൽ ഇരുട്ട് കയറി കണ്ണുക്കാൾ തുടച്ചു കൊണ്ട് ഞാൻ ടെലിഫോൺ ബൂത്തിന്റെ ക്യാബിൻ തുറന്നു പുറത്തിറങ്ങുമ്പോൾ ഏല്ലാം കണ്ടുകൊണ്ടു ശ്രീക്കുട്ടൻ നിൽക്കുന്നുണ്ടായിരുന്നു.അവൻ എന്റെ ചുമലിൽ കൈ വച്ചു .കണ്ണനേരടക്കൻ ഞാൻ ഏറെ പ്രയാസപ്പെടുന്നുണ്ടായിരുന്നു.
പെട്ടെന്ന് ഒരു പ്രായമായ സ്ത്രീ വട്ടം ചാടി .ഞാൻ പോലും അറിയാതെ എന്റെ കാലുകൾ ബ്രേക്കിൽ അമർന്നു .പോയകാലത്തിന്റെ ചിന്തകളിൽ നിന്നും എന്നെ ഉണർത്താൻ അത് ധാരാളമായിരുന്നു.ഒരു നിമിഷം വണ്ടി നിർത്തിയിട്ടു പോക്കറ്റിൽ ഇരുന്ന കർചീഫ് എടുത്തു എന്റെ കണ്ണുനീർ തുടച്ചു.

(തുടരും)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025