Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാദസരം

പാദസരം

Padasaram

ഓഫീസിലേക്ക് പോകാൻ തിരക്ക് കൂടി കുളിക്കാൻ കേറിയതായിരുന്നു.ഷവറിൽ നിന്നും തണുത്ത വെള്ളം മുഖത്തേക്ക് തിരിക്കുമ്പോൾ കുളിരു മനസ്സിലേക്കും ശരീരത്തിലേക്കും ഒരു പോലെ ഒഴുകിയിറങ്ങി .ഒരു പുതിയ ഉണർവ് ഫീൽ ചെയ്തു.അപ്പോളാണ് എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത് .ഒപ്പം കിച്ചണിൽ നിന്നും രാധികയുടെ ഉച്ചത്തിലുള്ള വിളിയും ..

ഏട്ടാ…ഏട്ടനെ ഫോൺ അടിക്കുന്നു .ഞാൻ ബാത്റൂമിലാണ് നീ എടുത്തുട്ടു ആരാണെങ്കിലും ഞാൻ അഞ്ചു മിനിറ്റിനുള്ളിൽ തിരിച്ചു വിൽക്കാം എന്ന് പറയൂ .മിക്കവാറും ഓഫീസിൽ നിന്നും ആരെങ്കിലും ലീവ് പറയാൻ വിളിക്കുകയായിരിക്കും.ഈ സമയത്താണ് സാധാരണ സ്റ്റാഫ് ആരെങ്കിലും എന്തെങ്കിലും ഉടായിപ്പു കാരണം പറഞ്ഞു ലീവ് പറയാൻ വിളിക്കുന്നത്.എനിക്ക് കലി കയറി.

ജോലിയോട് കമ്മിറ്റ്മെന്റ് ഇല്ലാത്ത തെണ്ടികൾ.അപ്പൂപ്പനും അമ്മാവനും ഒക്കെ സ്ഥിരമായി ചാവുന്നതു കറക്റ്റ് എട്ടര മണിക്കാണ്.കുളി കഴ്ഞ്ഞു തല തോർത്തികൊണ്ടു പുറത്തു വന്നു രാധികേ അലക്കിയ ഷഡിയും ബനിയനും ഒന്നും അലമായിരിൽ കാണുന്നില്ലല്ലോ.ഒരു സൺ‌ഡേ കിട്ടിയിട്ട് നിനക്ക് അലക്കാൻ സമയം കിട്ടിയില്ലേ .

എന്റെ കലി മുഴുവൻ ഞാൻ അവളോട് തീർത്തു .ഹോ ഈ മനുഷ്യനെ കൊണ്ട് ഞാൻ തോറ്റു .ഒരു കാര്യം പോലും സ്വന്തമായി ചെയ്യാൻ പറ്റില്ല .എല്ലാത്തിനും ഞാൻ പുറകെ വേണം .ഇക്കണക്കിനു ഞാൻ ചത്ത് പോയാൽ നിങ്ങൾ എങ്ങനെ ജീവിക്കും.അപ്പൊ ഞാൻ വേറെ കല്യാണം കഴിച്ചോളാം.അവളെ ചോദിപ്പിക്കാൻ ഞാൻ പറഞ്ഞു,
ഉവ്വ്വ് എന്നെ പോലെ നിങ്ങളുടെ പുറകെ നടന്നു ഇങ്ങനെ സേവിക്കാൻ വേറെഏതെങ്കിലും പെണ്ണുങ്ങളെ കിട്ടും എന്ന് തോന്നുന്നുണ്ടോ .അലമാരിയിൽ തുണികളുടെ ഇടയിൽ നിന്നും എന്റെ അണ്ടർ ഗാര്മെന്റ്സ് എടുത്തു ബെഡിലേക്കിട്ടുകൊണ്ട് അവൾ പറഞ്ഞു .

അത് ഒരു പോയിന്റ് ആണല്ലോ അവളെ പിന്നിൽ നിന്നും ചുറ്റിപിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു.പുറകെ നടന്നു കാര്യങ്ങൾ ചെയ്തു തന്നെ മാത്രം പോരല്ലോ.ഇങ്ങനെ എനിക്ക് വേണ്ടുന്ന സാധനങ്ങൾ മുന്നിലും പിന്നിലും ഒക്കെ ആവിശ്യത്തിന് വേണ്ടേ .
ഉം വന്നു വന്നു ഇപ്പൊ അത് മാത്രം മതി എന്നായി .സ്നേഹം ഇന്നത് മരുന്നിനു പോലും ഇല്ലാണ്ടായി .അവൾ പരിഭവം പറഞ്ഞു .
അപ്പൊ അത് സ്നേഹം അല്ലന്നാണോ നീ പറയുന്നത് ,ഞാൻ ചോദിച്ചു
.ഉവ്വുവ് അടുക്കളയിൽ ഒരു ഹെല്പിനായി ഒരു ജോലിക്കാരിയെ വേണം എന്ന് പറഞ്ഞിട്ട് എത്ര നാളായി .അതിനുവേണ്ടി ആരോടെങ്കിലും അന്വേഷിച്ചോ ഇത് വരെ.അവൾ തിരിച്ചടിച്ചു .
ആരാ ഫോൺ ചെയ്തത് ഞാൻ വിഷയം മാറ്റാനായി ചോദിച്ചു.അതെന്തായാലും ഏറ്റു .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025