Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാദസരം 3

ആലുവക്കടുത്തു കെടാമംഗലം എന്ന സ്ഥലത്താണ്.ഈ അവസ്ഥയിൽ ട്രാവൽ ചെയ്യുന്നത് സ്‌ട്രെയിൻ ആകില്ലേ .
A/c ബസിലോ ട്രെയിനിലോ യാത്ര ചെയ്യുന്നതിൽ കുഴപ്പമില്ല ഡോക്ടർ പറഞ്ഞു.ഞാൻ അമ്മാവനോട് ചോദിച്ചിട്ടു പറയാം.
ഞാൻ ഡിസ്ചാർജ് എഴുതാം.ടിക്കറ്റ് അറേഞ്ച് ചെയ്തോളൂ .ഇവിടെ നിന്നും നേരിട്ട് പോയാൽ മതി.
ശരി ഡോക്ടർ ഞാൻ പറഞ്ഞു.ഡോക്ടർ പോയ ഉടനെ ഞാൻ താഴെ പോയി ബൂത്തിൽ നിന്നും അമ്മാവനെ വിളിച്ചു.ഉടനെ ടിക്കറ്റ് കിട്ടുകയാണെങ്കിൽ അവളെ കൂട്ടി കഴിയുന്നതും വേഗം നാട്ടിലേക്കു പുറപെട്ടോളാന്
അമ്മാവൻ പറഞ്ഞു.കയ്യിൽ പൈസ വല്ലതും ഉണ്ടോ എന്ന് അമ്മാവൻ ചോദിച്ചു.ഹോസ്പിറ്റലിലെ ബില്ല് വന്നിട്ടില്ല .തത്കാലം ഞാൻ മാനേജ് ചെയ്തോളാം.ഉടനെ തന്നെ ലതയെ ആര്യയുടെ കൂടെ ഇരുത്തിയിട്ടു ഞാൻ എന്റെ റൂമിലേക്ക് പോയി.സമയദോഷം മാറുവാൻ ‘അമ്മ പണിയിച്ചു തന്ന ഒരു എമറാൾഡ് കെട്ടിയ മോതിരം ഉണ്ടായിരുന്നു.അതും കൊണ്ട് നേരെ അടുത്തുള്ള ഒരു ഫിനാൻസ് കമ്പനിയിൽ പോയി പണയം വെച്ച് കിട്ടിയ പൈസ വാങ്ങി.2000 രൂപ ശ്രീകുട്ടനെ ഏല്പിച്ചു ടിക്കറ്റ് അറേഞ്ച് ചെയ്യുവാൻ പറഞ്ഞേല്പിച്ചു.അവിടെ കൂടെ താമച്ചിരുന്ന ഒരു സുഹൃത്തിന്റെ ബൈക്ക് വാങ്ങി നേരെ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.കാര്യത്തിന്റെ ഗൗരവം മനസിലായപ്പോ അവൻ മടി കൂടാതെ ചാവി എടുത്തു തന്നു.
ബില് വന്നിട്ടുണ്ട്.ഇരുപത്തൊന്നായിരം ബില് വന്നിട്ടുണ്ട് എന്ന് ലത എന്നോട് പറഞ്ഞു.എന്റെ കയ്യിൽ പതിനെണ്ണായിരം രൂപയെ ഉള്ളു.ബാക്കി കൂടി ഞാൻ അറേഞ്ച് ചെയ്യാൻ നോക്കട്ടെ എന്ന് പറഞ്ഞു ഞാൻ ഇറങ്ങാൻ തുടങ്ങുമ്പോൾ ലത എന്നെ തടഞ്ഞു.എന്റെ കയ്യിൽ 3000 രൂപ കാണും.ബാക്കി ഏതെങ്കിലും ഫ്രണ്ടിന്റെ കയ്യിൽ നിന്നും അറേഞ്ച് ചെയ്യാൻ എന്നവൾ പറഞ്ഞു.ആദ്യം വേണ്ടെന്നു പറഞ്ഞെങ്കിലും ഇ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും പൈസ അറേഞ്ച് ചെയ്യുന്നത് ഇത്ര കുറഞ്ഞ സമയത്തു തീരെ പ്രാക്ടിക്കൽ അല്ല എന്ന് നന്നായി അറിയാവുന്ന എനിക്ക് സമ്മതിക്കേണ്ടി വന്നു.ആ സമയത്തു അവിടെ ഇന്റേൺഷിപ് ചെയ്തുകൊണ്ടിരുന്ന ഒരു സീനിയർ കുട്ടിയെ ആര്യയുടെ കൂടെ തത്കാലം ഇരുത്തിയിട്ടു ഞാനും ലതയും ഹോസ്റ്റലിലേക്ക് തിരിച്ചു.അവിടെ ചെന്നു.എന്നെ വിസിറ്റർസ് റൂമിൽ ഇരുത്തിയിട്ടു ലത റൂമിൽ പോയി ആര്യയുടെ ഡ്രസ്സ് എല്ലാം എടുത്തിട്ട് വന്നു.5000 രൂപ ബാഗിൽ വെച്ചിട്ടുണ്ട് .അവൾ ബാഗ് എന്റെ കയ്യിൽ തരുമ്പോൾ പറഞ്ഞു.. ഇത്ര പെട്ടെന്ന് എങ്ങനെ അറേഞ്ച് ചെയ്തു .ഞാൻ ചോദിച്ചു ഇത് കുറെ പണച്ചാക്കുകളുടെ മക്കൾ പഠിക്കുന്ന സ്ഥലമാണ്.തത്കാലം മറിക്കാൻ വല്യ വിഷമം ഇല്ല.ഞങ്ങൾ തിരിച്ചു ഹോസ്പിറ്റൽ എത്തിയപ്പോഴേക്കും ശ്രീക്കുട്ടൻ കർണാടകം ട്രാൻസ്പോർട്ടിന്റെ എ/സി വോൾവോ ബസിൽ ഞങ്ങൾക്കുമുള്ള ബുക്കിംഗ് ചെയ്തിരുന്നു.വൈകിട്ട് 5 നായിരുന്നു ബസ്.മജെസ്റ്റിക്കിൽ നിന്നും..ലതയെ ഹോസ്പിറ്റലിൽ നിർത്തിയിട്ടു ഞാനും ശ്രീകുട്ടനും റൂമിൽ വന്നു.തിരക്കിട്ടു കുറച്ച ഡ്രസ്സ് എടുത്തു വെച്ച് ഇടാനുള്ള ഡ്രെസ്സും എടുത്തിട്ടു ഞങ്ങൾ തിരിച്ചു ഹോസ്പിറ്റലിൽ എത്തി.ലതയിൽ നിന്നും ബില് വാങ്ങി ബാക്കി പൈസ ബാഗിൽ നിന്നും എടുത്തിട്ടു ഞാൻ പോയി ബില്ല് അടച്ചു വന്നു.ഒരു മണിക്കൂറിനുള്ളിൽ ഡിസ്ചാർജ് ചെയ്യാം എന്ന് സിസ്റ്റർ വന്നു പറഞ്ഞു.4 മണിക്ക് ഞങ്ങൾ ഡിസ്ചാർജ് ആയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025