Kambikuttan Malayalam

Sex stories Kambikuttan kambikathakal

പടയൊരുക്കം 3

“അത് വരണ്ട എന്ന് പറഞ്ഞേക്ക്…??
“വൈകീട്ട് എന്നെ കൂട്ടാൻ വരുമോ…??
“എത്ര മണിക്ക്…??
“കട അടച്ചിട്ട് ഒരു ആറ് മണി ആകുമ്പോ…”
“നീ വിളിക്ക് അപ്പൊ വന്ന പോരെ…??
“ഹ്മ്… വിളിക്കാം…”
അച്ഛൻ പോയിട്ടും അനുവിന് പേടി മാറിയില്ല…. ഇനിയെങ്ങാനും സംശയം ഉണ്ടാകോ അച്ഛന്… ആദ്യമായിട്ടാണ് അച്ഛൻ തന്നെ ഇങ്ങനെ നോക്കുന്നത്… എന്തെങ്കിലും ആകട്ടെ ഇന്ന് പോയെ പറ്റു… എന്നുറപ്പിച്ചു അനു ബെഡിലേക്ക് വീണു…….
മുറ്റത്ത് വണ്ടിയുടെ ഹോൺ കേട്ടാണ് അനു ഞെട്ടി എണീറ്റത്… അതിനുള്ളിൽ ഒന്ന് മയങ്ങിപ്പോയി…. വേഗം ബാത്‌റൂമിൽ പോയി മുഖം കഴുകി ഫ്രഷ് ആയി…. അച്ഛനെ ഫേസ് ചെയ്യാതെ അനു യാത്ര പറഞ് വേഗമിറങ്ങി…..
അടുത്തുള്ള വീട്ടിലെ ചേട്ടനാണ് ഓട്ടോ ഓടിക്കുന്നത് …. അയാൾക് തന്റെ വീടും അറിയാം… അത് കൊണ്ട് തന്നെ നേരെ തന്റെ വീട്ടിലേക്ക് തന്നെയാണ് അവൾ പോയത്…..
റോഡിൽ നിന്നും കുറച്ചു നടക്കാൻ ഉണ്ട് വീട്ടിലേക്ക്… ഓട്ടോയുടെ കാശ് കൊടുത്ത് അനു അയാൾ പോകുന്നത് വരെ ഇടവഴിയിലേക്ക് കയറി നിന്നു…. എന്നിട്ട് റോഡിലേക്ക് ഇറങ്ങി നടന്നു…
ഒരു വണ്ടിയും വരുന്നില്ല… മുന്നോട്ടും പിന്നോട്ടും നോക്കി അവൾ വേഗം നടന്നു…..
മൂന്ന് മണി ആകറായി എന്നിട്ടും അവളെ കാണാതെ ആയപ്പോൾ അബു ഒന്ന് വിളിച്ചു അവളുടെ ഫോണിലേക്ക്….
“ഹാലോ…. മോളെവിടെ…???
“ഇതാ വന്നുകൊണ്ടിരിക്കുന്നു…..”
“എത്താൻ ആയോ….??
“പത്ത് മിനുറ്റ്….”
“ഞാൻ റോഡിൽ നിക്കാം… കണ്ടാൽ അറിയോ….??
“ഇല്ല….”
“ഷമിയുടെ വീട് എത്തുന്നതിന് മുൻപ് ഞാൻ ഉണ്ടാകും റോഡിൽ….”
“ഹ്മ്..”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025