Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 18

ആ നേഴ്സ് സിസിലി കാണാതെ സ്വയമൊന്ന് പുഞ്ചിരിക്കുന്നു…..

എന്നിട്ട് മുഖത്ത് കപടമായൊരു വിഷാദഭാവം വരുത്തികൊണ്ട് സിസിലിയോട് : ചേച്ചി,,,,,,
ചേച്ചി പെട്ടന്ന് ദിലീപിനെ വിളിച്ച് ഇങ്ങോട്ട് വരാൻ പറ….

ദിലീപ് വന്നിട്ട് ഞാനെല്ലാ കാര്യവും അവനോട് പറയാം……

ഞാനിപ്പോളും ഡ്യൂട്ടീലാണ് ചേച്ചി,,,,, ഇല്ലെങ്കിൽ ഞാൻ ചേച്ചീടെ കൂടെ വന്നേനെ,,,,,,,……..

അത് കേട്ടപ്പോൾ സിസിലി പെട്ടന്ന് ആ നേഴ്സിന്റെ കയ്യിൽ പിടിച്ചിട്ട് നേഴ്സിനോട് : അയ്യോ,,,,,,
ഇപ്പൊ തന്നെ സിസ്റ്ററെനിക്ക് ഒത്തിരി ഹെല്പ് ചെയ്തന്നു,,,,,,
ഇനീം സിസ്റ്ററെ ബുദ്ധിമുട്ടിക്കാന്ന് പറഞ്ഞാ അതൊന്നും ശെരിയാവില്ല,,,,,,,……..

അത് കേട്ടപ്പോൾ നേഴ്സ് സിസിലിയോട് : ബുദ്ധിമുട്ടോ എനിക്കോ,,,,,,
ചേച്ചി ഒരു പെണ്ണല്ലേ,,,,,,
ഒരു പെണ്ണായാ ഞാൻ ചേച്ചീടെ പ്രശ്നം മനസ്സിലാക്കണ്ടേ,,,,,,

അല്ലെങ്കിൽ ഞാനൊരു പെണ്ണാണെന്ന് പറയുന്നേല് എന്തർത്താണുള്ളത്,,,,, അതും ഒരു നേഴ്സും കൂടി ആയ ഞാൻ,,,,,,………..

സിസിലി : അയ്യോ ഞാനങ്ങനെല്ലാ ഉദേശിച്ചേ,,,,,,,
സിസ്റ്ററിപ്പോ ജോലീലല്ലേ,,,,,
ഇപ്പൊ തന്നെ ജോലിക്കിടേല് ഞാൻ സിസ്റ്ററെ കുറെ ബുദ്ധിമുട്ടിച്ചു,,,,,,
അതാ ഞാനുദ്ദേശിച്ചത് ,,,,,,,,……

സിസിലിയത് പറഞ്ഞ് തീരുമ്പോളേക്കും ആ നേഴ്സ് അവളുടെ അടുത്ത് നിന്നെണീക്കുന്നു,,,,,,,…..

എണീറ്റ് നിന്ന് സിസിലിയെ നോക്കികൊണ്ടവൾ വീണ്ടും : ചേച്യൊരു കാര്യം ചെയ്യ്,,,,,
ദിലീപിനോടിങ്ങോട്ട് വരാൻ പറാ,,,,,,
ഞാൻ ഐ സി യു വിൽ തന്ന്യുണ്ടാവും……

ദിലീപ് വന്നാ
ചേച്ചിഎന്നെ വിളിച്ചാ മതി,,,,,
ഞാനവനെ എല്ലാം പറഞ്ഞ് മനസിലാക്കാം,,,,,,,,……….

നേഴ്സത് പറഞ്ഞപ്പോൾ സിസിലി ശെരി എന്നുള്ള അർത്ഥത്തിൽ തലയാട്ടുന്നു……

അവളുടെ ആ തലയാട്ടൽ കണ്ടിട്ട് സിസിലിയുടെ മുഖത്തേക്ക് നോക്കി നന്നായൊന്നു ചിരിച്ചു കാണിച്ചിട്ട് ആ നേഴ്സ് ഐ സി യു വിന്റെ ഡോർ തുറന്ന് പോകുന്നു……

തന്നെ ഇത്രയും നേരം കരുതലോടെ ശ്രദ്ധിച്ച ആ നേഴ്സ് ഐ സി യു വിലേക്ക് കയറിപോകുന്നത് സിസിലി തന്റെ തളർന്നു നിൽക്കുന്ന കണ്ണുകളോടെ നോക്കുന്നു……

ആ നേഴ്സ് തന്റെ കൺവെട്ടത്ത് നിന്ന് മറഞ്ഞപ്പോൾ സിസിലി പെട്ടന്നൊരു നെടുവീർപ്പിട്ടു കൊണ്ട് ശ്വാസം നല്ലോണം വലിച്ചു വിട്ട് കൊണ്ട് കസേരയിൽ തല കുമ്പിട്ടിരിക്കുന്നു……

സിസിലിയുടെ മനസ്സിലന്നേരം വല്ലാത്തൊരു സംഘർഷം

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025