Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 18

ദിലിക്ക് വെള്ളം വേണോ,,,,,…….

മറുപടിയായി ഞാൻ : വേണ്ടാ സാർ,,,,,
വേണ്ടാ,,,,,,
ഡോക്ടറെന്നെ എന്തിനാ വിളിപ്പിച്ചത്???………

ഡോക്ടറപ്പോൾ ഒരു കവിൾ വെള്ളം കുടിച്ചിറക്കിയ ശേഷം എന്നോട് : ഹ്മ്മം,,,, പറയാം ദിലീ,,,,,
അതിന് മുന്നേ എനിക്ക് ദിലിയോടൊരു കാര്യം ചോദിക്കാനുണ്ട്,,,,,,…..

ഞാനപ്പോൾ ഡോക്ടറോട് : എന്താ സാർ,,,, സാറിനെന്താ എന്നോട് ചോദിക്കാനിള്ളെ,,,,……

ഡോക്ടർ : ദിലീപിന് സെലിനെ എത്ര വർഷായിട്ട് അറിയാം,,,,,,……..

ഞാനപ്പോൾ പരിഭ്രമിച്ചുകൊണ്ട് : എന്താ ഡോക്ടർ???
ഡോക്ടറെന്താ ഇങ്ങനെ!!!!……….

ഡോക്ടറപ്പോൾ കുറച്ച് നെർവ്സായിട്ടേന്നോട് : സീ മിസ്റ്റർ ദിലീപ്,,,,,
ഞാൻ പറയാൻ പോണ കാര്യം കേട്ട് ദിലീപ് ഞെട്ടരുത്,,,,,,,……….

ഡോക്ടറത് പറഞ്ഞപ്പോൾ ഞാൻ ഡോക്ടറെ പരിഭ്രമിച്ച മുഖത്തോടെ നോക്കുന്നു……

എന്റെ ആ മുഖഭാവം കണ്ടിട്ട് ഡോക്ടർ എന്നോട് : സെലിന്റെ അവസ്ഥ വളരെ ക്രിട്ടിക്കൽ ആണ്……
സെലിന്റെ ബോഡിയിലിപ്പോൾ 50% ത്തോളം പൊള്ളൽ ഏറ്റിട്ടുണ്ട്,,,,,,………….

അത് കേട്ടപ്പോളേക്കും ഞെട്ടികൊണ്ട് ഞാൻ “”””ഡോക്ടർ “”” എന്ന് വിളിക്കുമ്പോൾ……

ഡോക്ടർ വീണ്ടുമെന്നോട് : എന്ന് വെച്ച് ദിലീപ്,,,,,,
പ്രതീക്ഷക്ക് സ്കോപ് ഇല്ലാ എന്നല്ലാ….

80% പൊള്ളലേറ്റിട്ടും ഉള്ള ആൾക്കാരെ ഞങ്ങൾ സുഖപെടുത്തീട്ടുണ്ട്…
പക്ഷെ അവരൊക്കെ സുഖം പ്രാപിച്ചു വരുമ്പോളും
അവരുടെ തന്നെ ശരീരത്തിലെ ചില അവയവങ്ങളൊക്കെ പൂർണ്ണമായും നശിച്ചിട്ടും ണ്ടാവും,,,,,,…….

ഡോക്ടറത് പറഞ്ഞപ്പോൾ ഞാൻ “””മ്മ്മ്മ്മം “”” ന്ന് മൂളുന്നു……..

എന്റെയാ മൂളൽ കേട്ടിട്ട് ഡോക്ടർ വീണ്ടുമെന്നോട് : ഞാൻ പറഞ്ഞതെന്താന്ന് ദിലീപിനിപ്പോ മനസ്സിലായി കാണൂലോ,,,,,…

മരവിച്ച മനസ്സുമായി ഞാനപ്പോൾ ഡോക്ടറോട് : മനസ്സിലായി ഡോക്ടർ,,,,, അവൾക്കിപ്പോ എങ്ങനെ എന്ന് പറയാമോ ഡോക്ടർ,,,,,,……….

ഡോക്ടറപ്പോൾ തന്റെ കണ്ണുകളെ കൈകൾ കൊണ്ടൊന്ന് തുടച്ചിട്ട്,,,,,, ശ്വാസമോന്ന് നീട്ടി വലിച്ചു
ഒന്ന് നെടുവീർപ്പിട്ടു കൊണ്ടെന്നോട് : യെസ് ദിലീപ്,,,,,
ഞാൻ പറയാം,,,,,,,……….

ഞാനതിന് “”””മ്മ്മ്മ്മം “”” ന്ന് മൂളുന്നു……..

ഡോക്ടറപ്പോൾ എന്നോട് : സെലിന്റെ ശരീരത്തിന്റെ ഇടതു ഭാഗത്തിനാണ് കൂടുതൽ പൊള്ളലേറ്റിട്ടുള്ളത്….. അവളുടെ മുഖത്തിന്റെ ഇടതു വശത്തിന് നന്നായത് ബാധിച്ചിട്ടും ഉണ്ട്….

മുഖത്തിന് ബാധിച്ചപോലെ ഇടതു ചെവിക്കും നന്നായി പൊള്ളലേറ്റു….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025