Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 18

എന്നും പറഞ്ഞുകൊണ്ട് എലിസബത്ത് നെഞ്ചത്തടിച്ചു വീണ്ടും ഉറക്കനേ കരയുവാൻ തുടങ്ങി…….
എലിസബത്തിന്റെ ആ കരച്ചിൽ കേട്ട് വർഗീസ് മാപ്പിള (അവളുടെ കേട്യോൻ) തല പുറകിലേക്ക് തിരിച്ചു എന്നെ നോക്കുന്നു….

എന്നെ നോക്കികൊണ്ട്,,,,,അങ്ങേര് എന്നോടങ്ങോട്ട് വരാനായി കൈകൊണ്ട് ആംഗ്യം കാണിക്കുന്നു….

അത് കണ്ടു ഞാൻ വേഗം എഴുന്നേറ്റ് അവരുടെ അടുത്തേക്ക് പോകുന്നു…….

അപ്പോളേക്കും ആ ഫോൺ എലിസബത്തിന്റെ കയ്യിൽ നിന്ന് വാങ്ങി വർഗീസ് മാപ്പിള അതെന്നെ ഏല്പിക്കുന്നു…….

ഞാനാ ഫോൺ ചെവിയിൽ വെച്ച് സിസിലിയോട് “””” ഞാനെന്റെ ഫോണിൽ നിന്ന് തിരിച്ചു വിളിക്കാമെന്ന് പറഞ്ഞ് “”” ഞാനാ കോൾ കട്ടാക്കുന്നു………

എന്നിട്ടവിടെ നിന്നൊരൽപ്പം മാറി ആ ഐ സി യു യൂണിറ്റിന്റെ കോറിഡോറിന്റെ ഒരു ഭാഗത്തു നിന്ന് ഞാനെന്റെ മൊബൈലിൽ നിന്ന് സിസിലിക്കു ഫോൺ ചെയ്യുന്നു……..

രണ്ടു മൂന്ന് റിങ്ങിനുള്ളിൽ തന്നെ സിസിലി എന്റെ ഫോൺ എടുക്കുന്നു…….

ഫോണിലൂടെ അന്നേരം സിസിലിയുടെ പതറിയ ശബ്ദം : ദിലീ,,,,,,………

ഫോണിലൂടെ സിസിലിയുടെ ആ പതറിയ ശബ്ദം കേട്ടപ്പോൾ ഞാനൊരൽപം പരിഭ്രമിച്ചുകൊണ്ടവളോട് : എന്താടീ,,,,, തോമാച്ചനെന്തേലും,,,,,,,……

സിസിലിയപ്പോൾ ഫോണിലൂടെ വീണ്ടും : തോമാച്ഛനൊന്നുംല്ല്യാ ,,,,,,,……..

അപ്പോളേക്കും ഞാൻ : പിന്നെന്താ,,,,, പിന്നെന്താ നിന്റെ ശബ്ദിങ്ങനെ ,,,,,,,,,,……

അതുകേട്ടപ്പോൾ സിസിലി തപ്പിതടഞ്ഞുകൊണ്ട്
(വാക്കുകൾ മുറിഞ്ഞപോലെയായി മുഴുവിപ്പിക്കാതെ) എന്നോട് : അത് പിന്നെ,,,,,, അത് പിന്നെ,,,,,,…….

അവളുടെയാ തപ്പി തടഞ്ഞുകൊണ്ടുള്ള മറുപടി കേട്ടപ്പോൾ ഞാൻ : എന്താടീ,,,,,
എന്താടീ പ്രശ്നം?
ആൽബ്യോ അവന്റെ കൂട്ടുകാരോ ന്തേലും പ്രശ്നംണ്ടാക്കിയോ പിന്നെ???……

സിസിലി :ഏയ്,,,,,
അവരൊന്നും ല്ലാ,,,,,,,…….

ഞാനപ്പോൾ പെട്ടന്ന് കുറച്ചുറക്കെ ദേഷ്യത്തോടെ : പിന്നാരാ,,,,,,,………

ദേഷ്യത്തോടെയുള്ള എന്റെയാ ചോദ്യത്തിന് മറുപടിയായി സിസിലി പെട്ടന്ന് ഞെട്ടികൊണ്ട് : ജോസ്,,,,,,,………..

ഞാനപ്പോൾ സിസിലിയോട് : ജോസോ!!! അവനെന്താ ചെയ്തേ????…….

അന്നേരം സിസിലി ഫോണിലൂടെ ഹോസ്പിറ്റലിൽ വെച്ചുണ്ടായ എല്ലാ കാര്യങ്ങളും എന്നോട് പറയുന്നു…….

അവളത് പറഞ്ഞ് തീരുമ്പോളേക്കും ഡോക്ടറെന്നെ വിളിക്കുന്നു…… ഡോക്ടറുടെ വിളികേട്ട് ഞാൻ പിന്തിരിഞ്ഞു നോക്കുന്നു……..

എന്നിട്ടന്നേരം ഞാൻ സിസിലിയോട് : ഡീ ഇവിടെ ഡോക്ടറെന്നെ വിളിക്കുന്നു,,,,, എന്താ കാര്യമെന്ന് ചോദിക്കട്ടേ,,,,,
എന്നിട്ട് ഞാൻ നിന്നെ തിരിച്ചു വിളിക്കാം,,,,,,………

മറുപടിയായി സിസിലിയപ്പോൾ “””ഹ്മ്മ്മ്മ്മം””” ന്ന് മൂളുന്നു…….

സിസിലിയുടെ ആ മൂളൽ കേൾക്കുന്നവേളയിൽ തന്നെ ഞാനാ ഫോൺ കോൾ കട്ട് ചെയ്തുകൊണ്ട് ഡോക്ടറുടെ അടുത്തേക്ക് ഓടി ചെല്ലുന്നു……

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025