Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 18

തൊട്ടു പിന്നാലെ തന്നെ ആ ആംബുലൻസിനെ പിന്തുടർന്ന് കൊണ്ട്

ഞാനും ആ സ്വകാര്യ ആശുപത്രിയിയുടെ ഗേറ്റും കടന്ന് പോകുന്നു ……….

എന്നാലെന്റെ ആ വരവ് കണ്ട് സെക്യൂരിറ്റികാരൻ എന്നെ തടയായാനായി ഓടിവന്നെങ്കിലും
ഞാൻ ബൈക്ക് വെട്ടിച്ചുകൊണ്ട് അയാളെയും മറികടന്നു കൊണ്ട്
ആ ആംബുലൻസിന്റെ തൊട്ടു പുറകിൽ
ക്യാഷ്വാലിറ്റി ഭാഗത്തേക്കെത്തുന്നു……

ക്യാഷ്വാലിറ്റി ഭാഗത്തേക്ക് എത്തിച്ചേരുന്ന ഞാൻ
എന്റെ ബൈക്ക് അവിടെ നിർത്തുന്ന വേളയിൽ തന്നെ
ബൈക്കിന്റെ കീ ഓഫാക്കാതെ അതിൽ നിന്ന് ചാടിയിറങ്ങുകയും,,,,,,
ഞാനങ്ങനെ ചാടിയിറങ്ങുമ്പോൾ എന്റെ ബൈക്ക് ഒരു വശം ചരിഞ്ഞു നിലത്തേക്ക് വീഴുകയും ചെയ്യുന്നു……

എന്നാലതൊന്നും നോക്കാതെ ഞാനാ ആംബുലൻസിന്റെ ഡോറിനടുത്തേക്ക് ഓടിപോകുന്നു…..

അപ്പോളേക്കും ആംബുലൻസിന്റെ ഡ്രൈവർ വന്ന്,,,,,,
ആംബുലൻസിന്റെ ബാക്ക് ഡോർ തുറക്കുന്നു……

ഞൊടിയിടയിൽ തന്നെ ആശുപത്രി ജീവനക്കാരും ആ ആംബുലൻസിനടുത്തേക്ക് ഓടി വരുന്നു……..

അപ്പോളേക്കും ഞാനും അവിടെ എത്തിയതുകൊണ്ട്,,,,,,
ഞാൻ പെട്ടന്ന് തന്നെ ആ ആംബുലൻസിനുള്ളിലേക്ക് കയറി ആംബുലൻസ് ഡ്രൈവറുടെ കൂടെ,,,,,,, സെലിനെ ആംബുലൻസിനുള്ളിൽ നിന്നിറക്കാൻ സഹായിക്കുന്നു….

പിന്നെ ഞാനും ആശുപത്രി ജീവനക്കാരും കൂടി സെലിനെ സ്ട്രക്ചറിൽ താങ്ങിക്കൊണ്ട് ക്യാഷ്വാലിറ്റിയിലേക്ക് കൊണ്ട്പോകുന്നു……….

ക്യാഷ്വലിറ്റിയിൽ അവളെ പ്രവേശിപ്പിച്ച ശേഷം ഡോക്ടർമാരും നഴ്സുമാരും വന്ന് പെട്ടന്നവളെ ചെക് അപ് ചെയ്യുന്നു……

ആ സമയത്ത് ഒരു നേഴ്സ് ക്യാഷ്വാലിറ്റിക്കു പുറത്തേക്കു വന്ന് എന്നെയും കൂട്ടികൊണ്ട് പോകുന്നു…..

എന്നിട്ടെന്നിൽ നിന്ന് സെലിൻ എന്ന രോഗിയുടെ പേരും വയസ്സും അഡ്രസ്സും കുറിച്ചെടുക്കുന്നു……

എന്നാൽ ഞാനാ സമയത്ത് സെലിന്റെ പേര് പറഞ്ഞ് അവളുടെ അഡ്രെസ്സ് w/ o എന്റെ അഡ്രസ്സാക്കി ഞാനവർക്ക് പറഞ്ഞുകൊടുക്കുന്നു……

അല്പസമയം കഴിഞ്ഞ് ഡോക്ടർ എന്നെ ക്യാഷ്വാലിറ്റിക്കുള്ളിലേക്ക് വിളിക്കുമ്പോൾ ഞാനങ്ങോട്ടു ആ ക്യാഷ്വാലിറ്റി റൂമിലേക്ക് കയറി പോകുന്നു …..

ഞാനവിടെ ആ ക്യാഷ്വാലിറ്റിക്കകത്തു കയറിയപ്പോൾ അവിടെ ബെഡിൽ,,,,,,,, കണ്ണുകൾ തുറന്ന് പിടിച്ച് വായ മൊത്തത്തിൽ തുറന്ന് അനങ്ങാതെ കിടക്കുന്ന സെലിനെ കാണുന്നു…….

ഞാനവളെ കണ്ടു പരിഭ്രമിച്ചു അവളെ നോക്കി നിൽക്കുമ്പോൾ,,,,,, ഡോക്ടറെന്നോട് : വാട്ട് സ് യുവർ നെയിം?

ഞാൻ: ദിലീപ്,,,,,…….

ഡോക്ടറപ്പോൾ ഒന്ന് നെടുവീർപ്പിട്ടുകൊണ്ടെന്നോട് : സോറി മിസ്റ്റർ ദിലീപ്,,,, ഞങ്ങൾക്കിനി ഒന്നും ചെയ്യാനില്ല,,,,……

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025