Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 18

ഡോക്ടറത് പറഞ്ഞപ്പോൾ ഞാൻ ഷോക്കായി അവളെ തന്നെ നോക്കികൊണ്ട് നിശബ്ദമായി അവിടെ നിൽക്കുകയായിരുന്നു…..

എന്റെ യാ നിൽപ്പ് കണ്ടിട്ട് പെട്ടന്ന് ഡോക്ടറെന്റെ അടുത്ത് വന്ന് എന്റെ തോളിൽ തട്ടിയിട്ടെന്നോട് : പ്ലീസ് ദിലീപ്,,,,, ജീവിതം ഇങ്ങനൊക്കെയാണ്,,,
ചില നിമിഷങ്ങളിൽ നമ്മൾ യാഥാർഥ്യത്തോട് പൊരുത്തപെടാൻ ശ്രമിക്കണം,,,,,……

ആ സമയത്ത് ഞാനെന്റെ മുഖം തിരിച്ച് ഡോക്ടറെ നോക്കികൊണ്ട് : ഇത് പക്ഷെ അങ്ങനല്ലാ ഡോക്ടർ,,,,
അവളെത്താൻ പറഞ്ഞ സമയത്ത് ഞാനെത്തി ചേർന്നിരുന്നെങ്കിൽ ഇന്നവളുടെ ജീവനെനിക് രക്ഷിക്കാൻ സാധിച്ചേനെ,,,,
ഇതിന്റെ യെല്ലാം കാരണക്കാരൻ ഞാനാണ് ഡോക്ടർ,,,,,,
ഞാൻ മാത്രം……

അതും പറഞ്ഞ് കൊണ്ട് ഞാൻ ഡോക്ടറുടെ കയ്യിൽ പിടിച്ച് കരയുന്നു….. എന്റെയാ കരച്ചിൽ കണ്ടിട്ട് ഡോക്ടറെന്നോട് : ദിലീപ്,,,,
ഇത് നിങ്ങളുടെ
കാമുകി ആണോ?…..

ആ സമയത്ത് തൊട്ടടുത്ത് നിൽക്കുന്ന നേഴ്സ് ഡോക്ടറോട് : അല്ലാ ഡോക്ടർ,,,,, ഇതയാളുടെ ഭാര്യയാണ്,,,,,,,……

ഞാനപ്പോൾ ഡോക്ടറുടെ കൈ പിടിച്ച് കരഞ്ഞു കൊണ്ട് : അവളെന്റെ എല്ലാമാണ്,,,,, എന്റെ എല്ലാം……
എന്റേയീ ശ്വാസം പോലും അവളാണ് ഡോക്ടർ,,,,,,…….

ഞാനത് പറഞ്ഞപ്പോൾ ഡോക്ടർ “””മ്മ്മ്മ്മം “”ന്ന് മൂളുന്നു …..

ഞാനപ്പോൾ ഡോക്ടറോട് വീണ്ടും : ഇന്നവളുടെ ആ നെറുകയിൽ കുങ്കുമം തൊട്ട് ഞാനവളെ എന്റെ ഭാര്യയാക്കേണ്ടതാ,,,,,
മരിക്കുന്നെ മുന്നേ ഈ പാവത്തിന്റെ ആ ആഗ്രഹം പോലും സാധിച്ചു കൊടുക്കാൻ പറ്റാത്ത പാപിയാണ് ഞാൻ,,,,,,……

ഡോക്ടറപ്പോൾ എന്റെയടുത്തേക്ക് നീങ്ങി നിന്ന് എന്റെ തോളിൽ തട്ടിയിട്ടെന്നോട് : സാരല്ല്യ ദിലീപ്,,,,,
ഈ ജന്മം നിങ്ങൾക്കൊന്നിച്ച് ജീവിക്കാൻ ദൈവം നിങ്ങളെ അനുവദിച്ചില്ല,,,,, അതിനെന്തെങ്കിലും കാരണം ദൈവത്തിനും കാണും…….
അങ്ങനെ അശ്വസിച്ചു ജീവിക്കാൻ നോക്കൂ,,,,,,,
ദിലീപ്,,,,,……

ഞാനപ്പോൾ പെട്ടന്ന് കരച്ചിൽ നിർത്തികൊണ്ട് ഡോക്ടറോട് : ഇല്ലാ ഡോക്ടർ,,,,,
എനിക്കിനി ഈ ജന്മം ഒരു പെണ്ണിന്റെയും കഴുത്തിൽ താലി കെട്ടാൻ പറ്റില്ല,,,,, അതിനവകാശപ്പെട്ട ആളാണ് ഈ കിടക്കുന്നത്…..
അതിന് ഇവളേ ക്കാൾ യോഗ്യതയുള്ള ഒരു പെണ്ണും ഭൂമീല് ഇല്ലാ,,,,,
ഞാനത് തിരിച്ചറിയാൻ വൈകിയതാണ് എന്റെ തെറ്റ്……
ആ തെറ്റിനുള്ള ശിക്ഷയാണ് ഇവളിപ്പോൾ ഏറ്റു വാങ്ങിയത്,,,,,
എന്നെ പോലൊരു പാപിയെ സ്നേഹിച്ചു എന്നതിനുള്ള ശിക്ഷ,,,,,…..

എന്നിട്ട് നിശ്ചലമായി കിടക്കുന്ന സെലിനെ നോക്കി അവൾക്കു നേരെ കൈചൂണ്ടി കൊണ്ട് കുറച്ചുറക്കെ ഞാൻ : ഈ ഇവൾ തന്നെയാണ് എന്റെ ഭാര്യ,,,,
എന്റെ എല്ലാമായ പെണ്ണ്…..

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025