അവളപ്പോൾ :കാമഭ്രാന്ത് ഇല്ലാത്ത ആളായിട്ടാണോ നീ നമ്മള് ചെയ്യുന്ന വീഡിയോ പിടിച്ചത്,, ഞാനതൊന്നും അറിഞ്ഞില്ലെന്നാണോ നീ വിചാരിച്ചത്,, എന്റെ യീ ശരീരം നീ കണ്ടതിനേക്കാൾ കൂടുതൽ എന്റിച്ചായൻ പോലും കണ്ടിട്ടില്ല,, അറിയോ നിനക്ക്, ആ നീയാണ് വീഡിയോ പിടിച്ചതെന്നോർക്കണം ദിലീ,, ഓർക്കണം,, എന്നിട്ടും ഞാൻ നിന്നോടൊന്നും പറഞ്ഞില്ലല്ലോ,, എനിക്കതിലൊരു വിഷമോം തോന്നില്ല,,എല്ലാം നിന്റെ കുട്ടിക്കളിയായെ ഞാനപ്പോൾ കണ്ടുള്ളൂ,, നിന്റെ യീ പ്രായത്തിന്റേതായ വികൃതിയായി ഞാനതിനെ കണ്ടു,,, എന്തുകൊണ്ടാണെന്നറിയോ? അതിനേക്കാളൊക്കെ ഞാൻ നിന്റെ ഇഷ്ടങ്ങൾക്കു കൂട്ട് നിക്കാൻ ആഗ്രഹിച്ചു..എന്തുകൊണ്ടെന്നെന്നറിയോ നിനക്കതു,,, നിന്റെ യീ ഇഷ്ടങ്ങൾക്കൊക്കെ എതിര് നിക്കാതിരുന്നാൽ നീയെന്നെ ഒരിക്കലും വിട്ടു പോവില്ലെന്നു ഞാൻ വിശ്വസിച്ചു,,,അതും പറഞ്ഞു അവളാ സീറ്റിൽ കണ്ണുമടച്ചു ചാരി കിടക്കുന്നു
ആ സമയത്തു അവളുടെ കടക്കണ്ണിലൂടെ കണ്ണീർ ഒഴുകി വരുന്നത് കാണുന്നു… സിസിലി എന്നെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു എന്നെനിക്കു അതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു… എന്റെ ഹൃദയത്തിനുള്ളിലപ്പോൾ മുള്ളു കൊള്ളുന്ന ഒരു വേദന എനിക്കനുഭവപ്പെടാൻ തുടങ്ങി…. ഞാനും അന്നേരം സീറ്റിലേക്ക് ചാഞ്ഞു കൊണ്ട് കണ്ണടച്ച് ഇരുന്നു….. അൽപനേരം കഴിഞ്ഞപ്പോൾ എന്റെ കയ്യിന്മേൽ സിസിലി അവളുടെ കൈ ചേർത്തു വെക്കുന്നു…. അവളുടെ കരസ്പർശം ഏറ്റപ്പോൾ അതെന്റെ ഹൃദയത്തിനുള്ളിൽ തണുത്ത നീരുറവയായി മാറുന്ന പോലെ തോന്നി എനിക്കപ്പോൾ….
അതോടൊപ്പം അവളുടെ ശബ്ദവും :പ്ലീസ് ദിലീ,,ക്ഷെമിക്കെടാ,, ഞാനെന്തോ എന്റെ വിഷമം കൊണ്ട് പെട്ടന്നങ്ങനൊക്കെ പറഞ്ഞുപോയി
ഞാനപ്പോൾ കണ്ണ് തുറന്നു അവളുടെ കയ്യിനെ എന്റെ ഹൃദയത്തോട് ചേർത്തിപിടിച്ചു കൊണ്ട് :ഞാനല്ലെടി നിന്നോട് സോറി പറയണ്ടേത് ,,, ഞാൻ കാരണം നിനക്കെന്തൊക്കെയാ നഷ്ടങ്ങള്,,, ആൽബി സെലിൻ അവരുടെ മുന്നിലൊക്കെ നീയിപ്പോൾ ,,, ഞാനിപ്പോളാണ് അതെപറ്റിയൊക്കെ അറിയുന്നേ? നീ എന്ത് മാത്രം വേദന ഉള്ളിലൊതുക്കുന്നുണ്ടെന്ന്
അവളപ്പോൾ രണ്ടു കയ്യ് കൊണ്ട് എന്റെ കയ്യിനെ അവളുടെ കൈകുമ്പിളിൽ ആക്കികൊണ്ട് :സത്യാണോ ദിലീ,, നീയീ പറയുന്നത്,,, വിശ്വസിച്ചോട്ടെ ഞാനിപ്പോ നിന്നെ!!
മറുപടിയായി ഞാൻ :വിശ്വസിക്കാം സിസിലി നിനക്കെന്നെ,,, ഇനി മുതലീ ദിലീപ് വേറൊരു പുരുഷനാവും,,,ഞാനീ സിസിലിയുടെ ആണ്,,,സിസിലിയുടെ മാത്രം,, നീ പറയുന്ന പോലെയാണ് ഇനി എനിക്കെല്ലാം
സിസിലി :ഹോ,,, ഞാനിതു എത്ര നാളായി കേൾക്കാൻ കൊതിച്ചതാ നീയിങ്ങനെയൊന്നു പറഞ്ഞിരുന്നെങ്കിലെന്നു,,
