Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 9

പക്ഷെ ഇപ്പൊ,,, ഇപ്പൊ സമയം കടന്നുപോയി ദിലീ കടന്നുപോയി,,എനിക്കൊരു വാക്ക് പാലിക്കാനുണ്ട്,, എന്റെ സെലിനോട്,,, നീയിനി എന്റെ സെലിന്റെ മാത്രമായിരുന്നാൽ മതി,,, അതിൽ കൂടുതലൊന്നും സിസിലിയിനീ ജന്മത്തിൽ ആഗ്രഹിക്കുന്നില്ല,,ആഗ്രഹിക്കാനും പാടില്ല

ഞാനന്നേരം :പറ്റില്ല സിസിലി, പറ്റില്ലെനിക്ക്,, നീയില്ലാതെ എനിക്കിനി പറ്റില്ല,,, അവളെ ഞാൻ താലി ചാർത്തി എന്റെ ഭാര്യയാക്കി പൊന്നുപോലെ നോക്കാം,,,, എന്നാലും,,, എന്നാലും നീയില്ലാതെ എനിക്കിനി പറ്റില്ല

അത് കേട്ടപ്പോൾ സിസിലി :ഞാനവൾക്കു വാക്കുകൊടുത്തിട്ടുള്ളതാ ദിലീ,,,, നിന്റെ ജീവിതത്തില്, അവൾ വരുന്ന അന്ന് മുതൽ അവളല്ലാതെ വേറാരും നിന്റെ ജീവിതത്തിൽ വരില്ലെന്ന്,, ഈ ഞാൻ പോലും

ഞാനന്നേരം അവളോട്‌ :അതിനു നീയല്ലേ ആ വാക്ക് അവൾക്കുകൊടുത്തത്,, ആ വാക്ക് ഞാൻ തന്നെ അവളെ കൊണ്ട് മാറ്റിച്ചു തരാം

ഞാനങ്ങനെ പറയുമ്പോൾ പെട്ടന്നവളെന്നെ തുറിച്ചു നോക്കുന്നു,,, അത് കണ്ടിട്ട് ഞാൻ :അയ്യയ്യോ സിസിലി,, ഞാനുദ്ദേശിച്ചത് അതല്ല,, അവൾ വന്നാലും നീയെന്റെ ജീവിതത്തിൽ എന്നും ഉണ്ടാവുമെന്നാ,, അത് ഞാനവളെ കൊണ്ട് പറഞ്ഞു സമാധാനിപ്പിക്കാമെന്നാ,, അതാണ് ഞാനുദ്ദേശിച്ചേ,,,

ഞാനങ്ങനെ പറഞ്ഞപ്പോൾ അതെനിനിക്കു കഴിയില്ലാ എന്നുള്ള പോലെ അവളൊന്നു മൂളുന്നു.. അത് കണ്ടിട്ട് ഞാൻ :നീയിനി വിശ്വസിച്ചാലും ഇല്ലേലും എനിക്കിനി നീ ഇല്ലാതെ പറ്റില്ല,, അതിനു വേണ്ടി ഞാനിനി അവളുടെ കാലു പിടിച്ചിട്ടായാലും ഞാനവളെ കൊണ്ടത് സമ്മതിപ്പിക്കും

അവളപ്പോൾ ആ വെള്ളാരംകണ്ണുകൾ കൊണ്ട് എന്നെ സൂക്ഷിച്ചു നോക്കിയിട്ട് :അത്രക്കും ഇഷ്ടാണോ ദിലീ നിനക്കെന്നെ

ഞാനപ്പോൾ :അതേ സിസിലി,, നിന്നൊരിക്കലും എനിക്കിനി മറക്കാൻ കഴിയില്ല,,, അത് നീയിപ്പോ ഇങ്ങനെ പറഞ്ഞതൊണ്ടല്ല,, നീയത് പറഞ്ഞില്ലേലും നിന്നെനിക് വിട്ടു പോകാൻ കഴിയില്ല സിസിലീ,,അത്രത്തോളം ഞാൻ നിന്നെ ഇഷ്ടപ്പെടുന്നുണ്ട്

അവളപ്പോൾ അങ്ങനെ തന്നെ എന്നെ നോക്കികൊണ്ട് :അതെന്താ ദിലീ

മറുപടിയായി ഞാൻ :അതെന്താന്നച്ചാ ഈ ദിലീ ആദ്യമായി ഒരു പെണ്ണിനെ പൂർണമായി അനുഭവിച്ചിട്ടുണ്ടേൽ,അത് നീയാണ് സിസിലി,,

അത് കേട്ട് അവൾ ഷോക്കായി കൊണ്ട് ഒന്നുകൂടി എന്നെ തുറിച്ചു നോക്കികൊണ്ട് : ങ്‌ഹേ!!

ഞാനപ്പോൾ അവളോട് :സത്യമാണ് സിസിലി,,

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025