Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടുപാവാടക്കാരി 2

 

ഇത്രയ്ക്കും ഭംഗിയുണ്ടോ അവൾക്ക്? ഞാൻ എന്നോട് തന്നെ ചോദിച്ചു

 

ഉണ്ട്,

 

എന്നേക്കാൾ ഒരു 2  ഇഞ്ച് ഉയരം കുറവായിരിക്കണം എന്നാലും 5 അടി 8 ഇഞ്ച് പെൺകുട്ടികളെ സംബന്ധിച്ച് നല്ല ഉയരം തന്നെയാണ്, എന്നാൽ പൊക്കത്തിനൊത്ത വണ്ണം ഇല്ല,, അല്ലെങ്കിലും എനിക്ക് വണ്ണം ഇല്ലാത്തവരെ അല്ലെ ഇഷ്ടം, മോഡൽസ് നെ പോലെ ഇരിക്കുന്ന പെൺപിള്ളേരെ കണ്ടാൽ ഒരു പ്രേത്യേക ആകർഷണമാണ്,  അതുകൊണ്ടല്ലേ 2 പെറ്റ് തടിച്ചിയായ  സൗമ്യേച്ചിനെ ഞാൻ എപ്പോ മൈൻഡ് പോലും ചെയ്യാത്തത്,..

തടിച്ചി എന്നൊന്നും പറയാൻ ഉള്ള തടി ഒന്നും  ഇല്ല.. പിന്നെന്താ ചേച്ചിയോട് താല്പര്യം കുറഞ്ഞത് ??

 

കല്യാണം കഴിഞ്‍ ചേച്ചി ചേട്ടന്റെ കൂടെ ഗൾഫിലേക്ക് പോയപ്പോ മുതൽ  ദർശന സുഖം കിട്ടാതായി പിന്നെ പതിയെ പതിയെ ആ ആഗ്രഹം മറന്നു..

അതൊന്നും ചിന്തിക്കാനുള്ള ദിവസമല്ല ഇതു…..

 

ഞാൻ വീണ്ടും ഫോട്ടോസ് മാറ്റികൊണ്ടിരുന്നു….

 

എന്റെ പെണ്ണിനെ സസൂക്ഷ്മം നിരീക്ഷിച്ചു…  സാരിയുടെ ഇടയിലൂടെ കാണുന്ന ആ വയറും ബ്ലൗസിന്റെ ഇടതുവശവും നിരീക്ഷിച്ചു,,  എന്തൊരു വെളുത്ത വയർ… പൊക്കിൾ വരെ കാണുന്നില്ലെങ്കിലും ആരെയും ആകർഷിക്കാൻ വയറിന്റെ അത്രയും കണ്ടാൽ മതിയാകും… ബ്ലൗസിനുള്ളിൽ ഒരു കുഞ്ഞു ഓറഞ്ചു വലുപ്പമേ ഉള്ളു ആ മുലകൾക്ക്… ഇവൾക്ക് അവളുടെ വീട്ടിൽ കഴിക്കാൻ ഒന്നും കൊടുക്കുന്നില്ലേ,, ഏറ്റവും  ഭംഗി അവളുടെ ആ ചിരി ആണ് നീണ്ടു വെളുത്ത  ആ മുഖത്തിൽ  നിര നിരയായ ആ പല്ലുകൾ കാണിച്ച് കൊണ്ടുള്ള ആ ചിരി കാണാൻ തന്നെ ഒരു പ്രേത്യേക ഭംഗിയാണ്…

 

ഒരു ബി ടെക്ക് കാരിയായ ഇവൾക് ഡിപ്ലോമക്കാരൻ ആയ എന്നെയേ കിട്ടിയുള്ളോ ?

 

അല്ലെങ്കിലും ബിടെക്ക് ഉണ്ടെന്നു പറഞ്ഞിട്ട് എന്താ കാര്യം പാസ്സായവരിൽ പകുതിപേരും മറ്റു ജോലികളാ ചെയ്യുന്നത് പെൺകുട്ടികളുടെ കാര്യമാണെങ്കിൽ അതിലും കഷ്ട്ടം പുറത്തെവിടെയെങ്കിലും ഒരു ജോലി കിട്ടിയാൽ വീട്ടുകാർ വിടുകയുമില്ല..

 

 

ഫോട്ടോസിൽ ഏറ്റവും നല്ലതെന്നു തോന്നിയ ഒരെണ്ണം എടുത്ത് ഫേസ്ബുക്കിൽ ഫാമിലി ആൻഡ് റിലേഷൻഷിപ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025