Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടുപാവാടക്കാരി 2

 

സമയം 9.30 കഴിഞ്ഞു ഇവരാരും ഇന്ന് കിടക്കുന്നില്ലേ ?

 

സിറ്റ്ഔട്ടിൽ നിന്നും അകത്തേക്ക് എഴുന്നേറ്റു പോയി,, എന്നെ കണ്ടതും വല്യമ്മ പറഞ്ഞു സമയം ഒരുപാടായി മോൻ പോയി കിടക്കാൻ നോക്ക്….

 

അല്ലെങ്കിലും വല്യമ്മക്ക് മാത്രമേ എന്നോട് സ്നേഹമുള്ളു… കിട്ടിയ ചാൻസിൽ ഞാൻ മുകളിലേക്ക് കയറിപ്പോയി… റൂമിൽ സംഗീതയും സൗമ്യേച്ചിയും പിള്ളേർ സെറ്റും…

 

ചേച്ചി ഇന്നും എവിടെയാണോ കിടക്കുന്നത് ? ഞാൻ ഒരു തമാശ രൂപേണ ചോദിച്ചു…

 

ഇന്നലെ കിടന്നതിന്റെ ഷീണം മാറിയിട്ടില്ല അപ്പോഴാ ഇനി ഇന്ന്…. സൗമ്യേച്ചി ഒരു ചിരിയോടെ പറഞ്ഞു

 

ഞാൻ ഒരു നിമിഷം ഒന്ന് ഞെട്ടി

 

അത് മുഖത്ത്  കാണുവാതിരിക്കാൻ സംഗീതയോട് ചോദിച്ചു….

സംഗീത കുളിച്ചു ഫ്രഷ് ആയോ ?

 

 

“ഹാ” എന്ന് മാത്രം തിരിച്ചു പറഞ്ഞു ..

 

സംഗീതയെ താഴെ ‘അമ്മ വിളിക്കുണ്ട്…

 

അത് കേട്ടതും സംഗീത ബെഡ് ൽ നിന്ന് ഇറങ്ങി നടന്നു…

 

അത് കണ്ട് ഞാൻ ചേച്ചിയോടായി ചോദിച്ചു

 

ചേച്ചിക്ക് എവിടെയൊക്കെ ഒന്ന് അലങ്കരിച്ചൂടെ…..

ഒന്നില്ലേലും ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് അല്ലെ….

 

ഞങ്ങളുടെ നു പറയണ്ട ആ പെങ്കൊച്ചിന്റെ ആയിരിക്കും നിന്റെ അല്ലാലോ…

 

ഞാൻ വീണ്ടും ഞെട്ടി സംഗീത നടന്ന വഴിയിലേക്ക് നോക്കി അപ്പോളേക്കും സംഗീത താഴേക്ക് ഇറങ്ങിയിരുന്നു

 

ഭാഗ്യം സംഗീത കേട്ട് കാണില്ല..

 

ഞാൻ ദേഷ്യ ഭാവത്തോടെ സൗമ്യേച്ചി നെ നോക്കി

ഇന്നലെ ചേച്ചി എന്തോ കണ്ടെന്നു ഉറപ്പാണ് അല്ലെങ്കിൽ എത്ര ധൈര്യത്തിൽ ചേച്ചി എങ്ങിനെയൊന്നും പറയില്ല…

 

എന്താ ചേച്ചി പറയണേ…

 

ഞാൻ പറയുന്നതാണോ കുറ്റം….

എന്തായിരുന്നു ഇന്നലെ നീയും മാളുവും കൂടി…

ഞാൻ ഒന്നും കണ്ടില്ല നു വിചാരിക്കണ്ട…

 

ഞാൻ എന്ത് പറയണമെന്ന് അറിയാതെ നിന്ന് പരുങ്ങി

 

ഇപ്പോഴാ എനിക്ക് ഏതു ചോദിക്കാൻ ഒന്ന് സമയം കിട്ടിയത്  സൗമ്യേച്ചി എന്റെ മൗനം കണ്ടു വീണ്ടും പറഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025