Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടുപാവാടക്കാരി 2

 

ക്രമേണ ഞങ്ങളുടെ ഇടയിലെ ആ ഒരു അകൽച്ച കുറഞ്ഞു കുറഞ്ഞു വന്നു സംഗീത ഇപ്പോൾ എന്റെ മേലേക്ക് ചാരി കൊണ്ടാണ് ഇരിക്കുന്നത്

 

അവൾക് കിടന്നാൽ കൊള്ളാമെന്നുണ്ടെന്നു എനിക്ക് മനസിലായി

 

വാ നമ്മുക്ക്  കിടന്നു കൊണ്ട് സംസാരിക്കാം

 

അത് കേട്ടതോടെ അവൾ അവിടെ നിന്നും എഴുന്നേറ്റു ബെഡ് ന്റെ മറു വശത്തേക്ക് പോയി കിടന്നു

 

ഞാൻ അത് നോക്കി അവിടെ  തന്നെ നിന്നു

അല്ലെങ്കിലും എത്രയും  പൈസ കൊടുത്തു ഫാമിലി കോട്ട് വാങ്ങേണ്ട നു അച്ഛൻ പറഞ്ഞപ്പോ അങ്ങിനെ ചെയ്‌താൽ മതിയാർന്നു… ഞാൻ പതിയേ പറഞ്ഞു

 

എന്താ ?….. അവൾ കേട്ടിട്ടും കേൾക്കാത്ത പോലെ ചോദിച്ചു

 

അല്ലടോ എന്നാൽ പിന്നെ താൻ അപ്പുറത്തെ മുറിയിൽ പോയി കിടക്ക് … അതും പറഞ്ഞു ഞാൻ ബെഡിലേക്ക് കയറി കിടന്നു…

 

അത് കേട്ടതും അവൾ ഒന്ന് ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് മറിഞ്ഞു.. അതോടെ ഞങ്ങൾക്കിടയിൽ ഒട്ടും ഗാപ് ഇല്ലാതായി

എത്രയും അടുത്ത് പോകുമെന്ന് സംഗീത വിചാരിചു കാണില്ല…

കിട്ടിയ അവസരം മുതലെടുത്തു കൊണ്ട് ഞാൻ എന്റെ കൈ എടുത്തു സംഗീതയുടെ മുകളിലേക്ക് എട്ടു…

 

നാണത്താൽ സംഗീത കണ്ണുകൾ അടച്ചു,, ഞാൻ ആ നെറ്റിയിൽ ഒരു ചുടു ചുംബനം നൽകികൊണ്ട് സംഗീതയെ എന്നിലേക്ക് അടുപ്പിച്ചു… ഇനിയും സഹിക്കാൻ പറ്റില്ലെന്ന മട്ടിൽ സംഗീതയും സഹകരിച്ചു…  ആ ചുണ്ടുകൾ അവളിലേക്ക് എന്നെ മാടി വിളിക്കുന്നത് പോലെ എനിക്ക് തോന്നി…. ഒരു ചുംബനത്തിനു വേണ്ടി ആ ചുണ്ടുകൾ കൊതിക്കുന്നതായി എനിക്ക് മനസിലായി…

 

ആ നേർത്ത ചുണ്ടുകളിൽ ഞാൻ വിരലുകൾ കൊണ്ട് ഒന്ന് തലോടി അവ വിറക്കുന്നതായി എനിക്ക് തോന്നി ആ ചുണ്ടുകൾ  ലക്ഷ്യമാക്കി എന്റെ ചുണ്ടുകൾ അവളിലേക്ക് അടുത്തു… ആ ചുണ്ടുകളിൽ  പതിയെ  എന്റെ  ചുണ്ടുകൾ  മുട്ടിച്ചു…

ഞങ്ങളുടെ ശരീരങ്ങൾ ഇതിൽ കൂടുതൽ അടുക്കില്ലാത്ത വിധം ഇഴുകി ചേർന്നു

അവളുടെ ആ നേർത്ത കീഴ് ചുണ്ടു ഞാൻ എന്റെ ചുണ്ടുകൾ കൊണ്ട് ചപ്പി എടുത്തു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025