Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടുപാവാടക്കാരി 2

 

 

ചേച്ചി ഞാൻ എല്ലാം വിശദമായി പിന്നെ പറയാം… പേടിയോടെ ഞാൻ അത് പറഞ്ഞൊപ്പിച്ചു ….

 

എന്റെ മുഖ ഭാവം മാറിയത് ചേച്ചി ശ്രദ്ധിച്ചു…

 

നീ പേടിക്കേണ്ട ഞാൻ ആരോടും ഒന്നും പറയുന്നില്ല

സംഗീത ഒരു പാവം പെൺകുട്ടിയാണ്  അവളെ വിഷമിപ്പിക്കരുത് അത്രയേ എനിക്ക് ഇപ്പൊ പറയാനുള്ളു എന്ന് പറഞ്ഞുകൊണ്ട് ചേച്ചി പിള്ളേരെയും എടുത്തുകൊണ്ടു മുറിയിൽ നിന്നും ഇറങ്ങി…

 

എന്നിട്ട്  വാതിലിനു പുറത്തു നിന്നും തിരിഞ്ഞു കൊണ്ട് എന്നോട് പതിയെ പറഞ്ഞു

ആക്രാന്തമൊന്നും കാണിക്കരുത് .

ഇന്നലെ മാളുവിന്‌ കൊടുത്ത് പോലെ തന്നെ സംഗീതയ്ക്കും കൊടുക്കാവൂ അത്രയൊക്കെയേ ഫസ്റ്റ് നൈറ്റ് ഒരു പെണ്ണ് പ്രതീക്ഷിക്കുനുണ്ടാകൂ…  ചിരിച്ചു കൊണ്ട് സൗമ്യേച്ചി താഴേക്ക് ഇറങ്ങി..

 

അപ്പോൾ സൗമ്യേച്ചി ഇന്നലെ എല്ലാം കണ്ടിരിക്കുന്നു ഛെ ആകെ നാണക്കേടായല്ലോ…..

 

അപ്പോളേക്കും സംഗീത ഒരു ഗ്ലാസിൽ പാലുമായി റൂമിലേക്കു കയറി

 

ഞാൻ മുഖത്തുണ്ടായ ഭാവ വെത്യാസങ്ങൾ എല്ലാം മായിച്ചു കൊണ്ട് സംഗീതയെ നോക്കി ഒന്ന് ചിരിച്ചു…

 

അപ്പോൾ ഈ പാലും ആയിട്ട് വരുന്നത് ശരിക്കും നടക്കുന്ന സംഭവമാണോ ?

ഞാൻ  വിചാരിച്ചു ഇതൊക്കെ സിനിമയിൽ മാത്രമേ ഉണ്ടാകൂന്നാ…..!

 

എനിക്കറിയില്ല… സംഗീത നാണത്തോടെ പറഞ്ഞു…

 

ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് പോയി വാതിൽ ലോക്ക് ചെയ്ത് വീണ്ടും കട്ടിലിൽ ഇരുന്നു

 

ഇവിടെ ഇരിക്കഡോ….. ബെഡിലേക്ക് ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു

 

സംഗീത മടിച്ചുകൊണ്ട് അവിടെ ഇരുന്നു…

 

എന്തായിരുന്നു സൗമേച്ചിയുമായി കത്തി ??

 

ചേച്ചി ഓരോ കാര്യങ്ങൾ പറഞ്ഞു തരുകയായിരുന്നു

 

എന്ത് കാര്യങ്ങൾ ?

 

വേറെ ഒന്നുമല്ല.. കല്യാണം കഴിഞ്ഞാൽ ചേട്ടൻ ഗൾഫിലേക്ക്  പോകുമ്പോൾ എന്നെയും കൊണ്ട് പോയിപ്പിക്കണം ഇല്ലെങ്കിൽ ചേച്ചിടെ അവസ്ഥ ആകുമെന്ന്… ഒരു ചിരിയോടെ സംഗീത പറഞ്ഞു…

 

അതിനിപ്പോ ചേച്ചിക്ക് എന്താ അവസ്ഥ ? ചേച്ചിയും ചേട്ടനും കല്യാണം കഴിഞ്ഞ 5 കൊല്ലം ഗൾഫിൽ ആയിരുന്നല്ലോ….  ഇപ്പോൾ കുട്ടികളെ സ്കൂൾ ൽ  ചേർക്കാൻ ആയപ്പോളല്ലേ നാട്ടിലേക് വന്നത്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025