Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാവത്താനിസം 3

‘ഇന്നത്തെ കഥയൊക്കെ റെഡിയായി വെച്ചിട്ടില്ലേ’ അയാള്‍ അവളോട് പതിയെ ചോദിച്ചു.
അവള്‍ നേരെ അടുക്കളയിലേക്ക് പോയി കുടിക്കാൻ ജ്യൂസ് കൊണ്ടുവന്നു കൊടുത്തു. അയാൾ കുറച്ചു കുടിച്ചു ബാക്കിയവൾക്ക് നൽകി. ശരിയാണ് അളിയൻ അവളോട് നല്ല സ്നേഹത്തിലാണ്.
ഒറ്റവാക്കിൽ പറഞ്ഞാൽ അവളെ തലയിൽ കൊണ്ടുനടക്കും. എന്തുപറഞ്ഞാലും അളിയൻ വാങ്ങികൊടുക്കും വലിയ ശമ്പളമൊന്നും ഇല്ലാത്ത പണിയാണെങ്കിലും അതിന്റെ കുറവൊന്നും അവളെ അറിയിക്കാറില്ല. പക്ഷെ അവൾ വീട്ടിൽ പോവാൻ ചോദിച്ചാൽ മാത്രം വിടില്ല. അതിന്റെ കാരണം എന്താണെന്ന് അനുവിന് അറിയുകയുമില്ല. അനു വേഗം അവിടെ നിന്നും മാറികൊടുത്തു. അവർ അവിടെ കൊഞ്ചികുഴഞ്ഞു ഇരിക്കുന്നുണ്ട്.
കുറച്ചു കഴിഞ്ഞപ്പോഴേക്കും ‘അമ്മ ഭക്ഷണം ടേബിളിൽ നിരത്തിവെച്ചു അളിയനെ വിളിച്ചു അളിയനും ചേച്ചിയും ഞാനും ടേബിലിൽ വന്നിരുന്നു ഭക്ഷണം കഴിച്ചു. അതിനിടയിൽ അളിയൻ തന്റെ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ഭക്ഷണം കഴിച്ചു എല്ലാവരും എഴുന്നേറ്റ് കൈ കഴുകി. അളിയൻ റൂമിൽ കയറി. ഞാൻ എന്റെ റൂമിലും അമ്മയും ചേച്ചിയും പാത്രമെല്ലാം അടുക്കി വൃത്തിയാക്കി വെച്ചു.
അനു ബെഡിലേക്ക് കിടന്നു. എന്താവും അവര്‍ സംസാരിച്ച ആ ‘കഥ’യുടെ അര്‍ഥം അതൊരു കോഡ് ഭാഷയാണെന്ന് അനുവിന് മനസ്സിലായി പക്ഷെ അതിന്‍റെ അര്‍ഥം മനസ്സിലായില്ല.
പുതപ്പു നേരെയാക്കി അവൻ കിടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025