Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാവത്താനിസം 3

അതെങ്ങനെ മാറ്റാം എന്നാണവർ പിന്നെ തിരഞ്ഞത്. അതിനുള്ള ഉത്തരം ഒന്നു മാത്രം
സെല്ഫ് കോണ്ഫിഡൻസ് ആൻഡ് പ്രാക്ടീസ്..
ഇപ്പോൾ മനസ്സിന് കുറച്ചു ധൈര്യം വന്നപോലെ അവനു തോന്നി. അതുവെച്ചു അവൻ ഒരു പോണ് സൈറ്റിൽ കയറി. നല്ല ഒരു പടം കണ്ടു വാണം അടിച്ചു തെറിപ്പിച്ചു. നോക്കിയപ്പോൾ 13 മിനിറ്റോളം ദൈർഗ്യമുണ്ട്. അവൻ വീണ്ടും ആശ്വസിച്ചു. സമയം രാത്രിയാവുന്നുണ്ട്. അവൻ കുറച്ചു നേരം ടി വി യുടെ മുന്നിൽ പോയി ഇരുന്നു. ഫുൾ സീരിയൽ ആണ് . അതു സഹിക്കാൻ വയ്യ. അവൻ എഴുന്നേറ്റു പുറത്തു പോയി ബാൽക്കണിയിൽ ഇരുന്നു.
അപ്പോൾ ഒരു ഫോണ് കാൾ. എടുത്തു നോക്കിയപ്പോൾ അവളാണ് ശബ്ന!.
‘എന്താ ഇത്ത.. ഈ സമയത്തു വിളിക്കുന്നത്..’
‘ഒന്നുള്ള വെറുതേ വിളിച്ചതാ… അരുമില്ലെടാ എനിക്കു വിളിക്കാൻ ആകെ ഉണ്ടായിരുന്നത് സാബുവായിരുന്നു. അവനെയും ഇപ്പോൾ ഒഴിവാക്കി. ഇനി നീയൊക്കെ ഉണ്ടാവില്ലെടാ ചെക്കാ…’
അനു ഒന്നും മിണ്ടിയില്ല.
അവൾ വീണ്ടും ‘നിനക്ക് എന്നോട് എന്തെങ്കിലും അകല്‍ച്ചയുണ്ടോ..’.
‘ഇല്ല എന്താ ഇത്ത അങ്ങനെ ചോദിച്ചത്..’
‘നിന്റെ പെരുമാറ്റം കണ്ടിട്ട് ചോദിച്ചതാ.’
‘എന്താ കണ്ടത് ..’
‘നിനക്കു ഒരു കുറ്റ ബോധം ഉള്ളത് പോലെ…’
‘അതു ഇത്ത..’ അനു തപ്പി തടഞ്ഞു.
‘എനിക്ക് ഭർത്താവ് ഉള്ളപ്പോൾ ഞാൻ എന്തിനാ ഇങ്ങനെ ചെയ്യുന്നത് എന്നാണോ നിന്റെ കുറ്റബോധം..’
‘ഉം…’ അനു മൂളി കൊടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025