Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാവത്താനിസം 3

എന്നും ടീച്ചർ വിളിച്ചു വരുത്തും
അവളെ കാട്ടി.. ബ്ലേഡ് കൊണ്ടു മുറിവാക്കി… മറ്റവന്റെ കൂടെ ക്ലാസ്സിൽ കയറാതെ കറങ്ങി നടന്നു.
അങ്ങനെയൊക്കെ ആയതുകൊണ്ടാണ് പെട്ടെന്ന് തന്നെ കെട്ടിച്ചയച്ചത്. ഇല്ലേൽ ഡിഗ്രിക്കൊക്കെ വിടുമായിരുന്നു. പക്ഷെ അന്ന് താൻ ചെയ്യുന്നതിന്റെ പതിപോലും ഇവൻ ഇതുവരെ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഇവന്റെ സംസാരം തന്നെ സംബന്ധിച്ചു ഒരു മോശമായി തോന്നിയില്ല. അവൾ എല്ലാം കേട്ടു ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.
‘ചേച്ചി സ്കൂളിൽ പഠിക്കുമ്പോൾ പ്രേമിച്ചിട്ടുണ്ടോ..’
അവന്റെ ചോദ്യം കേട്ടാണ് അവൾ സ്വപ്നത്തിൽ നിന്ന് ഉണർന്നത്.
‘എന്ത്…’
‘അല്ലാ… ചേച്ചി എങ്ങാനും ആരെയെങ്കിലും പ്രേമിച്ചു അവസാനം തേച്ചു പോയിട്ടുണ്ടോ’ ന്നു ചോദിക്കായിരുന്നു.
‘ആരെങ്കിലും ജീവിതത്തിൽ പ്രേമിക്കാത്തവരുണ്ടാവോ…’
‘അപ്പോൾ ചേച്ചിയും…’
‘പക്ഷെ നിന്നെപ്പോലെ ശാരീരികമായിട്ടു ഒന്നും നടന്നില്ല. ജസ്റ് മരം ചുറ്റി പ്രേമം.’ ‘
അവൾ ഒന്നും പറയാതെ എല്ലാം മൂടി വെച്ചു. സത്യത്തിൽ അവളുടെ ജീവിതം ഇതിനേക്കാൾ മോശമായിരുന്നു. പക്ഷെ അതെങ്ങനെ അവനോട് പറയും ഇവൻ തന്റെ അനിയനല്ലേ.. അവൾ നെടു വീർപ്പിട്ടു..
മുറ്റത് ഒരു ബൈക്കു വന്നു നിന്നു. അളിയൻ ആണ്. അവൾ വേഗം എണീറ്റു കൂടെ അനുവും.. ഇരുവരും ചേർന്ന് അളിയനെ സ്വീകരിച്ചു. കസേരയിൽ ഇരുത്തി. അളിയൻ അവളെ ശരീരത്തോട് ചേർത്തുപിടിച്ചു എന്നിട്ട് അവളോട്
‘ഇന്ന് ടോപ്പായിയുണ്ടല്ലോ…’
‘അവൾ ഒന്നു പോ ചേട്ടാ അവിടന്നു..’

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025