Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാവത്താനിസം 3

അവൾ പറഞ്ഞു ‘അനു നീ വല്ലാതെ മാറിപ്പോയി…’
അവൾ പതിയെ അവനെ തന്റെ അടുത്തു നിന്നും മാറ്റാൻ തുനിഞ്ഞപ്പോൾ അവൻ പറഞ്ഞു…
‘ചേച്ചി എന്തിനാ ഇപ്പോൾ എന്നെ ചേച്ചിയുടെ അടുത്തു നിന്നു മാറ്റിയതെന്നു എനിക്കറിയാം..’
അവൾ ‘പോടാ അതൊന്നുമല്ല… ഞാൻ അമ്മയെ സഹായിക്കാൻ പുറത്തുപോവാൻ വേണ്ടിയാ…’
‘ചേച്ചി…’
അവൾ തിരിഞ്ഞു നോക്കി…
‘എനിക്ക് അമ്മയും പെങ്ങളെയും തിരിച്ചറിയാം…’ വിതുമ്പി കൊണ്ട് ആണ് പറഞ്ഞു.
അവൾ അവന്റെ തലയിൽ കൈകൾ കൊണ്ട് തലോടി.
‘ഞാൻ പിന്നെ വരാം… അമ്മ ഒറ്റക്കാ…’
‘ഉം..’ അനു തലയാട്ടി…
ഒരു വലിയ ആശ്വാസം മനസ്സിൽ കിട്ടിയതുപോലെ… തന്റെ സങ്കടങ്ങൾ മറ്റൊരാളോട് പറഞ്ഞാൽ അതിന്റെ പാതി ടെന്ഷന് പോവുമെന്നു പറയുന്നത് എത്ര സത്യമാണ്. അവൻ വീണ്ടും ലാപ്ടോപ്പിലേക്ക് തിരിഞ്ഞു.
ചേച്ചിയുടെ മൗന പിന്തുണ കൂടി ലഭിച്ചപ്പോൾ അവനു ആവേശം കൂടി. ഗൂഗിളിൽ പതിയെ തിരഞ്ഞു.
What are the reasons for premature ejaculation .
അവൻ അതിന്റെ പ്രധാന കാരണം കണ്ടെത്തി ഒന്നാമത്തേത് anxiety . എന്നുവെച്ചാൽ ആകാംക്ഷ ! . ശരിയാണ് അതു തനിക്ക് ഉണ്ട്. മറ്റൊന്ന് guilt അഥവാ കുറ്റബോധം.. അതും തനിക്കുണ്ട്. മറ്റൊന്ന് മനസ്സിന്റെ തളർച്ചയാണ്.
അപ്പോൾ താൻ കരുതിയപ്പോലെ ബയോളജിക്കൾ അല്ല തന്റെ കാരണം. മാത്രമല്ല തനിക്കു വാണമടിക്കുന്ന സമയത്തു പത്തു മിനിറ്റോളം സമയം പിടിച്ചുനിൽക്കാൻ പറ്റുന്നുമുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025