Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെൺപുലികൾ 6

വല്യമ്മ : ” പെണ്ണെ നീ എന്തിനാ തുണി ഉടുത്തത്. ഇപ്പൊ അടിമ ആണെന്ന് അറിഞ്ഞൂടെ. ”

മീനു : ” അടിമ ആക്കിയ ആൾ തന്നേയാ തുണി ഇട്ടോളാൻ പറഞ്ഞത്. അത് വിട് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ”
മീനു ചെന്നു വല്യമ്മയെ പുറകിൽ നിന്നും കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.

വല്യമ്മ : ” നല്ലോണം സോപ്പ് ഇടുന്നുണ്ടല്ലോ. എന്തെങ്കിലും കാര്യം സാധിക്കാൻ ഉണ്ടായിരിക്കും ”

മീനു : ” ആ അതെ ” അതും പറഞ്ഞു മീനു വല്യമ്മയെ വയറ്റിൽ പിച്ചി.

വല്യമ്മ : ” ഊ പെണ്ണെ മനുഷ്യനെ ഉപദ്രവിക്കാതെ കാര്യം പറ.”

മീനു : ” ഞാൻ കല്യാണം കഴിക്കാൻ തീരുമാനിച്ചു ”

വല്യമ്മ : ” ഓഹോ ആരാണാവോ ആ ഹതഭാഗ്യൻ ചെക്കൻ ”

മീനു : ” അമ്മയ്ക്ക് അറിയാം ആളിനെ ”

വല്യമ്മ : ” ആരാണെന്ന് പറയെടി. ”

മീനു : ” നമ്മുടെ വിജു ”

വല്യമ്മ ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു ” എനിക്ക് നേരത്തെ അറിയാമായിരുന്നു നിനക്ക് അവനെ ഇഷ്ടം ആണെന്ന്. ”

മീനു : ” ങേ എങ്ങനെ ”

വല്യമ്മ : ” മക്കളുടെ മനസിലുള്ള കാര്യങ്ങൾ ഒക്കെ അമ്മമാർക്ക് അറിയാം. നീ അമ്മ ആകുമ്പോൾ നിനക്ക് മനസ്സിലാവും അത് ”

മീനു : ” പുന്നാര അമ്മേ ഉമ്മ ”

വല്യമ്മ : ” ഹ്മ്മ് അതൊക്കെ ഇരിക്കട്ടെ അവനെ അവൻ ആയിട്ട് സ്വീകരിക്കാൻ മോള് തയ്യാർ ആവണം. പൗരുഷം കൊണ്ടോ സ്ത്രീത്വം കൊണ്ടോ അളവുകോൽ വച്ച് നീ അളക്കരുത്. അവനെ സ്നേഹിക്കണം അവൻ എങ്ങനെ നടന്നാലും ”

മീനു : ” അമ്മേ എനിക്ക് അവനെ ജീവനാ. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഇഷ്ടം അല്ല. എനിക്ക് പണ്ടേ അവനാ എല്ലാം. കോളേജിൽ ഒക്കെ എത്ര ആൾകാർ എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞിട്ടുണ്ട് എന്നറിയാമോ. എനിക്ക് ആരെയും പിടിച്ചില്ല കാരണം അതിനുമുമ്പേ ഞാൻ അവനെ ഇഷ്ടപ്പെട്ടു. അവൻ എങ്ങനെ നടന്നാലും എന്ത് ധരിച്ചാലും ഒന്നും എനിക്ക് പ്രശ്നം ഇല്ല. ”

വല്യമ്മ : ” ഹ്മ്മ് പിന്നെ അവന് നിന്നെ ഇഷ്ടം ആണോ? ”

മീനുചേച്ചി അല്ല മീനുച്ചേട്ടൻ എന്റെ മീനു ചേട്ടൻ എന്നെ അടുക്കളയിലേക്ക് വിളിച്ചു. ഞാൻ നാണത്തോടെ അടുക്കളയിൽ ചെന്നു. വല്യമ്മ എന്നെ സ്നേഹത്തോടെ നോക്കി. എന്നെ വല്യമ്മ മാറോട് ചേർത്ത് പിടിച്ചു. ” മോനും ഇവളെ ആണോ ഇഷ്ടം ” വല്യമ്മ ചോദിച്ചു.

ഞാൻ : ” ഹ്മ്മ് ”

വല്യമ്മ : ” എന്നു മുതലാ ഈ ഇഷ്ടം”

ഞാൻ : ” ഇന്ന് മുതൽ ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025