Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെൺപുലികൾ 6

ദേവ അശ്വതിയുടെ കാലിൽ പിടിച്ച് കരഞ്ഞു. അശ്വതിക്ക് പക്ഷെ ഇടപെടാൻ പറ്റില്ല. അതാണ് ക്ലബ്ബിന്റെ നിയമം. പ്രിയ വന്നു ദേവയെ അശ്വതിയുടെ കാല്കീഴില് നിന്നും വലിച്ചെടുത്തു. എന്നിട്ട് അവനെ കുനിച്ചു നിർത്തി അവന്റെ ഭാര്യ കാണെ തന്നെ രണ്ട് ചന്തിയിലും നല്ല രണ്ട് അടി കൊടുത്തു. അതോടെ ദേവ ആ ആൾക്കാരുടെ മുന്നിൽ ചന്തി പൊത്തി പിടിച്ച് നിന്ന് തുള്ളി.

അശ്വതിക്ക് ഇതെല്ലാം കണ്ടിട്ട് ആകെ വിഷമം ആയി.
അശ്വതി : ” പ്രിയേച്ചി പ്ലീസ് ഒന്നു പെട്ടന്ന് തീർക്കു പ്ലീസ് ”
അവൾ ദയനീയമായി പ്രിയയെ നോക്കി. പ്രിയക്ക് ഇച്ചിരി മനസ്സലിവ് തോന്നി.

പ്രിയ ദേവയെ എടുത്ത് റിങ്ങിൽ കേറ്റി.
പ്രിയ എന്നിട്ട് ദേവയുടെ കയ്യ് ഒരു armbar ലോക്കിൽ ഇട്ടു. കയ്യ് ഒടിയുന്ന വേദന തിരിച്ചറിഞ്ഞ നിമിഷം ദേവ തോറ്റു എന്ന് വിളിച്ചു കൂവി.

കാണികൾ എല്ലാരും പ്രിയയെ കയ്യടിച്ചു. അവർ പ്രിയയെ ഓരോ കമന്റ്‌ പറഞ്ഞു. മീനു ചാടിത്തുള്ളി കയ്യടിച്ചു. പ്രോത്സാഹിപ്പിച്ചു. ഇനി 30 മിനിറ്റ് ശിക്ഷ ആണ്. അതുകഴിഞ്ഞ് ഒരാഴ്ച്ച ദേവ പ്രിയയുടെ അടിമ ആയിരിക്കും.

കരഞ്ഞു കലങ്ങിയ കണ്ണുമായി ദേവ അതിന് കാത്തു നിന്നു. പ്രിയ ദേവയോട് ഒരു മൂലയ്ക്ക് പോയി കുനിഞ്ഞു നിൽക്കാൻ പറഞ്ഞു. ദേവ അതുപോലെ പോയി നിന്നു. പ്രിയ വന്നിട്ട് ദേവയുടെ ചന്തികൾ പതിയെ തഴുകി. എന്നിട്ട് കയ്യ് നല്ലോണം ഉയർത്തി ഇടത്തെ ചന്തിയിൽ ആഞ്ഞൊരു അടി കൊടുത്തു. “പ്ഠാ ” എന്ന പടക്കം പൊട്ടുന്ന ശബ്ദം അവിടെ മുഴങ്ങി. “ഊ” കാണികൾ ശബ്ദമുണ്ടാക്കി. ദേവയാണെങ്കിൽ നിന്ന നിൽപ്പിൽ തുള്ളി പോയി. പ്രിയ ദേവയെ വീണ്ടും അവിടെ പിടിച്ചു നിർത്തി വലത്തേ ചന്തിയിലും ആഞ്ഞൊന്ന് പൊട്ടിച്ചു. ദേവയുടെ വെളുത്ത തുടുത്ത പഞ്ചാബി ചന്തികൾ രണ്ടും രക്തവർണ്ണമായി. ദേവ വലിയ വായിൽ മോങ്ങി.

ഓരോ ചന്തിയിലും അതുപോലത്തെ 20 അടികൾ പ്രിയ ദേവയ്‌ക്കു കൊടുത്തു. ദേവയുടെ ചന്തികൾ പഞ്ചർ ആയി. അതുകൊണ്ട് നിർത്തിയില്ല. പ്രിയ പോയിട്ട് ഒരു പട്ടിതൊടലുമായി വന്നിട്ട് അത് ദേവയുടെ കഴുത്തിൽ കെട്ടി. എന്നിട്ട് ദേവിയോട് കാണികളിൽ എല്ലാ പെണ്ണുങ്ങളുടെ കയ്യിൽ നിന്നും ഓരോ ചന്തിക്ക് ഓരോ അടി വീതം വാങ്ങി വരാൻ പറഞ്ഞു. മുട്ടിൽ ഇഴഞ്ഞു പോകാൻ പ്രിയ ദേവയോടു പറഞ്ഞു. ദേവ കരഞ്ഞുകൊണ്ട് മുട്ടിൽ ഇഴഞ്ഞു കാണികളിൽ ഓരോ സ്ത്രീയുടെ അടുത്തും ചെന്ന് തന്റെ രണ്ട് ചന്തിയിലും അടിക്കാൻ അപേക്ഷിച്ചു. നേരത്തെ അഹങ്കാരം കാണിച്ചത് കൊണ്ട് എല്ലാവരും നല്ല കൈവീശി നല്ല പെട തന്നെ ദേവയ്‌ക്കു കൊടുത്തു.

മീനുവിന് അന്ന് എല്ലാം കൗതുകം ആണ്. അവളും സകല ശക്തിയെടുത്ത ദേവയുടെ ചന്തിയിൽ തല്ലി. രേവുമ്മയും നല്ല വീക്ക് കൊടുത്തു.

അങ്ങനെ ദേവ സ്വന്തം ഭാര്യയുടെ അടുത്തെത്തി. ” എന്റെ മിസ്ട്രസ് പറഞ്ഞു എല്ലാരുടെ കയ്യിൽ നിന്നും ചന്തിക്ക് തല്ലു വാങ്ങാൻ. എന്നെ അടിക്കു പ്ലീസ് “. മടിച്ചു മടിച്ചു ദേവ പറഞ്ഞൊപ്പിച്ചു.
ദേഷ്യവും സങ്കടവും എല്ലാം വന്ന ദേവയുടെ ഭാര്യ അശ്വതി പടക്കം പൊട്ടുന്ന പോലെ രണ്ട് അടി ആണ് ദേവയ്ക്ക് കൊടുത്തത്. അത് കണ്ട് എല്ലാ കാണികളും ചിരിച്ചു. അടി കൊണ്ട ദേവ കരഞ്ഞുകൊണ്ട് അശ്വതിയെ നോക്കി. അവൾ ഒരു ദയയും കാട്ടിയില്ല.
അശ്വതിയേക്കാൾ ദേഷ്യം ആയിരുന്നു അശ്വതിയുടെ അമ്മയ്ക്ക്. അതായത് ദേവയുടെ അമ്മായി അമ്മ. അവർ ദേഷ്യം കൊണ്ട് രണ്ടിന് പകരം നാല് അടി സമ്മാനിച്ചു. അതോടെ മുപ്പതു മിനിറ്റ് ആയിരുന്നു.

അത് കഴിഞ്ഞു റിങ്ങിൽ എത്തിയ ദേവയെ പ്രിയ ആ തുടലിൽ പിടിച്ച് കൂടെ തന്റെ ഇരിപ്പിടത്തിലേക്ക് കൊണ്ടുപോയി

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025