Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെൺപുലികൾ 6

പ്രിയ റിങ്ങിന്റെ നടുക്ക് വന്നു നിന്നു. ദേവ ഓടി വന്നതും. പ്രിയ ദേവയെ ഒറ്റക്കയിൽ പിടിച്ച് കറക്കി നിലത്തേക്ക് മലർത്തി അടിച്ചു. അപ്രതീക്ഷിതമായി വീണു പോയ ദേവ ഒന്നു പകച്ചെങ്കിലും ചാടി എണീറ്റു. പ്രിയ ആകട്ടെ ദേവയെ തോല്പിക്കാൻ തനിക്ക് സുഖം ആയിട്ട് പറ്റും എന്ന് മനസിലാക്കി. ദേവ ഗുസ്‌തി അറിയാം എന്ന് പറഞ്ഞതൊക്കെ നുണയാണ് എന്ന് പ്രിയക്ക് മനസിലായി.അവനെ കുറച്ച് വട്ട് തട്ടാൻ പ്രിയ തീരുമാനിച്ചു.

എഴുന്നേറ്റ് വന്ന ദേവ. പ്രിയയുടെ നേരെ തല്ലാൻ കൈ വീശി. പ്രിയ ഒഴിഞ്ഞു മാറി. ദേവ വീണ്ടും വീശി പ്രിയ വീണ്ടും ഒഴിഞ്ഞു മാറി. പ്രിയ അതിനിടയിൽ ദേവയുടെ വയറിന്റെ ഇടത് വശത്ത് മുഷ്ടി ചുരുട്ടി ഇടിച്ചു. ആ ഒറ്റ ഇടിയിൽ ദേവ വയറും പൊത്തി പിടിച്ച് അവിടെ ഇരുന്നു പോയി. ഈ സമയത്ത് പ്രിയക്ക് ദേവയെ ഏതേലും പൂട്ടിട്ട് തോല്പിക്കാൻ നിസ്സാരം സാധിക്കുമായിരുന്നു. എന്നാൽ ദേവയെ നല്ലോണം ഒന്നു വേദനിപ്പിക്കാൻ തന്നെ ആയിരുന്നു പ്രിയയുടെ തീരുമാനം. ദേവ എഴുന്നേൽക്കാൻ അവൾ കാത്തു നിന്നു.

എഴുന്നേറ്റു വന്ന ദേവ കലികൊണ്ട് പ്രിയയുടെ നേരെ ഓടി ചെന്നു. എന്നാൽ ഇത്തവണ പ്രിയ ദേവയെ തള്ളി ഒരു മൂലയിൽ കൊണ്ടു പോയി. കൈയ്യുടെ പത്തി മലർത്തി ദേവയുടെ നെഞ്ചിൽ പടക്കം പൊട്ടുന്ന ഒരു അടി കൊടുത്തു. ” ആാാാ ” ദേവ കാറി. നെഞ്ചും പൊത്തി ദേവ താഴേക്ക് വീണു. താഴേക്ക് വീണ ദേവയെ പ്രിയ കഴുത്തിൽ പിടിച്ചു നേരെ നിർത്തി. എന്നിട്ട് രണ്ട് കവിളിലും ഓരോ അടി കൊടുത്തു. ദേവയുടെ കണ്ണൊക്കെ നിറഞ്ഞു. മല പോലെ വന്നത് എലിപോലെ ആയി എന്ന അവസ്ഥ ആയി.

പ്രിയ ദേവയെ കയ്യിൽ പിടിച്ച് ഒരു മൂലയിലേക്ക് എറിഞ്ഞു. ദേവ പറന്ന് ചെന്നു റോപ്പിൽ ഇടിച്ചു താഴെ വീണു. പ്രിയ വീണ്ടും ദേവയെ എഴുന്നേൽപ്പിച്ചു. ദേവയെ പ്രിയ രണ്ടു കൈകൊണ്ടും ചുറ്റി പിടിച്ച് വരിഞ്ഞു മുറുക്കി. ദേവയുടെ വാരിയെല്ല് ഒടിയുന്ന പോലെ തോന്നി. ദേവ നിന്ന് അലറി കൂവി. പ്രിയ ദേവയെ അങ്ങനെ തന്നെ എടുത്തു നിലത്തിട്ടു. പ്രിയ ഒരു ഡമ്മിയുമായി ഗുസ്‌തി പിടിക്കുന്ന പോലെ ആയി.

നിലത്തു കിടന്ന് മോങ്ങിയ ദേവയുടെ ഷഡ്ഢി പ്രിയ വലിച്ചൂരി എടുത്തു. ദേവ അത്രയും ആൾക്കാരുടെ മുന്നിൽ നൂൽബന്ധം ഇല്ലാതെ കിടന്നു. എന്നിട്ട് അത് കയ്യിലിട്ട് കറക്കി. കാണികൾക്ക് ഇടയിൽ ദേവയുടെ ഭാര്യ അശ്വതി ഉണ്ടായിരുന്നു. പ്രിയ ആ ഷഡ്ഢി അശ്വതിക്ക് എറിഞ്ഞു കൊടുത്തു. നാണക്കേട് കൊണ്ടു തല താഴ്ത്തി ഇരുന്ന അശ്വതിയുടെ തലയിൽ പോയി ആ ഷെഡ്‌ഡി വീണതും ആളുകൾ ഒക്കെ പൊട്ടിച്ചിരിച്ചു.

ഈ സമയം കൊണ്ട് എഴുന്നേറ്റ ദേവ പ്രിയയെ പിന്നിൽ നിന്നും കഴുത്തിൽ ചുറ്റി പിടിച്ച് ഞെരിച്ചു. എന്നാൽ നിഷ്പ്രയാസം ആ പിടി വിടീച്ച പ്രിയ. പ്രിയയുടെ കൈകൾ ദേവയുടെ കയ്യുമായി വിരൽ കോർത്തു. പ്രിയ തന്റെ ശക്തി ഉപയോഗിച്ച് ദേവയുടെ വിരലുകൾ മടക്കി. വേദന കൊണ്ടും പ്രിയയുടെ ശക്തി കൊണ്ടും ദേവ മുട്ടുകുത്തി ഇരുന്നു പോയി. പ്രിയ ദേവയെ വീണ്ടും പൊക്കി എടുത്തു തന്റെ തോളിൽ ഇട്ടു. എന്നിട്ട് ഒരു റൗണ്ട് റിങ്ങിൽ നടന്നിട്ട് ദേവയെ ശക്തമായി നിലത്തേക്ക് അടിച്ചു. മുതുക് പൊളിഞ്ഞ വേദനയിൽ ദേവ കിടന്നു പുളഞ്ഞു. ” ആാാ എന്റെ നടു……. ആാാാാ ”

പ്രിയ ദേവയെ എണീപ്പിച് ഇരുത്തി. ദേവയുടെ പുറകിൽ പ്രിയ ഇരുന്നിട്ട് ഒരു കയ്യ് ദേവയുടെ കഴുത്തിൽ ചുറ്റി. മറ്റേ കയ്യ് കൊണ്ടു പ്രിയ ദേവയുടെ കുണ്ണ തഴുകാൻ തുടങ്ങി. ദേവ രണ്ട് കയ്യും കൊണ്ടു പ്രിയ കഴുത്തിൽ ചുറ്റിയ കൈ അഴിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് വെറും പാഴ്ശ്രമം മാത്രമാണ്.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025