Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27

തനിക്ക് കിട്ടിയ ചപ്പാത്തി കറിയിൽ മുക്കി കഴിച്ചുകൊണ്ടിരുന്നു. ഉടനെ ഷീ ടേബിളിൽ വന്നിരുന്നു. എല്ലാവരും അത് ആരാ, അറിയുന്ന ആളാണോ എന്നൊക്കെ അവളോട് ചോദിക്കുന്നുണ്ട്. അവൾ ആകെ പകച്ച് നിൽക്കുകയാണ് അമലിനെയും നോക്കിക്കൊണ്ട്.

ഷി  : ഏട്ടാ…ശ്യാം..

അമൽ : ഉം… ശ്യാം. ദുബായിൽ നിന്നും വരുന്ന വഴി ആയിരുന്നു. പാവം. കോഴിക്കോട് എയർപോർട് ഉണ്ടായിട്ടും അവൻ എന്തിനാ മംഗലാപുരത്തേക്ക് വന്നത് അല്ലേ… സമയം ആയിക്കാണും അല്ലാതെ എന്ത് പറയാൻ.

ഉഷ  : മോന് അറിയുന്ന ആളാണോ..

അമൽ : ചെറിയ പരിചയം ഉണ്ട്. പക്ഷെ അവന് നമ്മുടെ എല്ലാവരുടെയും ഡീറ്റൈൽസ് മുഴുവൻ അറിയാമായിരുന്നു.

അമ്മായി : ഇവൻ അല്ലെ അന്ന് മോളെ ശല്യപ്പെടുത്തിയിട്ട് അമലൂട്ടൻ ചോദിക്കാൻ പോയത്.

അച്ഛൻ : അങ്ങനെ പറ… ഇപ്പൊ കാര്യങ്ങൾ ഏകദേശം പിടികിട്ടി. കൂടുതൽ ഒന്നും ഇപ്പൊ ഞാൻ ചോദിക്കുന്നില്ല. വേട്ട തുടങ്ങി അല്ലെ.
മോനേ… സൂക്ഷിക്കണം. ചെറിയൊരു പിഴവ് മതി ജീവിതം തകരാൻ.

അമൽ : ഇത് ഒരു അപകട മരണം ആണ് അച്ഛാ. അങ്ങനല്ലേ  പാടുള്ളൂ. അർഹിക്കുന്ന ശിക്ഷയേ ദൈവം ആർക്കായാലും കൊടുക്കൂ..

ഷി : ദൈവമേ…. ഇനി എന്നും ന്യൂസ് കാണേണ്ടി വരുമോ ഇതുപോലെ. ഇനി എല്ലാവരോടും എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.

അമൽ : ഷീ…. സമയം ആയിട്ടില്ല. മിണ്ടാതിരിക്ക്. സമയം ആവുമ്പോ ഞാൻ പറയും.

അമ്മ :  എന്താടാ രണ്ടാളും കൂടി ഒളിച്ചു വയ്ക്കുന്നത്. പറയെടാ അമലൂട്ടാ…

അമൽ : അത് പറയാൻ ആയിട്ടില്ല അമ്മേ. ഒരാളെ പുകച്ച് പുറത്ത് ചാടിക്കാൻ ഉണ്ട്. അവൻ ഇതുവരെ നേരിട്ട് കളത്തിൽ ഇറങ്ങിയിട്ടില്ല. കളി കഴിഞ്ഞിട്ടില്ലല്ലോ… സമയം ഉണ്ട്.
ഇപ്പൊ കേട്ട വാർത്തയുടെ നേർ ചിത്രം കാണണമെങ്കിൽ ഇതാ… ലൈവായി വീഡിയോ എടുത്തത്. എല്ലാവരും കാണ്.

( അമൽ തന്റെ ഫോണിൽ വന്ന വീഡിയോ എല്ലാവർക്കുമായി കാണിച്ചു കൊടുത്തു. എല്ലാം ആസൂത്രണം ചെയ്തതുപോലെ തന്നെ സംഭവിച്ചു. പാകപ്പിഴകൾ ഒന്നും ഇല്ലാതെ. )

അമ്മായി : ഹോ… കണ്ടിട്ട് തന്നെ പേടിയാവുന്നു. മോനേ ഇവർ എന്തിനാ നമ്മളോട് ഇങ്ങനെ ചെയ്തത്.

അമൽ : അമ്മായി…ഇതിലും ഭീകരം ആയിരുന്നു  എന്റെ അവസ്ഥ. ഇത് ഒരു തുടക്കം ആണ്. ഇവർ ആദ്യത്തെ ഇര മാത്രം. ഇനിയും ഉണ്ട് കുറേ എണ്ണം. എന്തിനാ ഏതിനാ എന്നൊക്കെ ഞാൻ എല്ലാവരോടും പറയും. ആദ്യം ഇതൊക്കെ ഒന്ന് തീരട്ടെ. അതുവരെ ആരും എന്നോട് ഒന്നും ചോദിക്കരുത്. എന്റെ തുഷാരയും, മാമനും റോഡിൽ ഒഴുക്കിയ ചോരയ്ക്ക് ചോര കൊണ്ട് ഞാൻ മറുപടി പറയും. പിന്നെ ഈ കാര്യങ്ങൾ ഒന്നും ആരും പുറത്ത് ആരോടും പറയരുത്. അറിയാതെ ഒരു വാക്ക് പോലും വായിൽ നിന്നും വീഴരുത്. ഈ

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025