Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27

അറിയനാ നിന്റെ ആഗ്രഹങ്ങൾ. എനിക്ക് പഴയതൊന്നും ഓർമ ഇല്ല…ല്ലോ

: അല്ല… ഇതിൽ എന്തോ ചതി ഉണ്ട്. നേരത്തെയും അറിയാതെ ഇതുപോലെ എന്തോ ഏട്ടന്റെ വായിൽ നിന്നും വീണിരുന്നു.
<span;>ഞാൻ എല്ലാ കഥകളും ഏട്ടനോട് പറഞ്ഞിട്ടുണ്ടെങ്കിലും നമ്മൾ തമ്മിൽ ഉണ്ടായ ബന്ധത്തെ കുറിച്ചോ നടന്ന സംഭവങ്ങളെ കുറിച്ചോ പറഞ്ഞിരുന്നില്ല. പിന്നെ എങ്ങനെ ഇതൊക്കെ ഏട്ടൻ അറിഞ്ഞു… എന്നോട് സത്യം പറഞ്ഞോ.. എന്താ ഏട്ടന്റെ ഉള്ളിൽ

: എന്റെ ഷീ… ഒന്നും ഇല്ല.. നിനക്ക് വെറുതേ തോന്നുന്നതാ.

: ഇനിയും എന്നെ പരീക്ഷിച്ച് മതിയായില്ലേ ….. സത്യം പറ ഏട്ടന്റെ മനസിൽ എന്താ.

: ഷീ… നിന്നെ പരീക്ഷിക്കാനോ.. ജീവച്ചവമായി കിടന്നിരുന്ന ഞാൻ ഇന്ന് ഇതുപോലെ എഴുന്നേറ്റ് നടക്കുന്നുണ്ടെങ്കിൽ അത് നീ ഒരാൾ കാരണം ആണ്. എനിക്ക് ബോധം വന്ന ദിവസം ഡോക്ടർ എന്നോട് അപകടം ഉണ്ടായത് മുതലുള്ള എല്ലാ കഥകളും പറഞ്ഞിരുന്നു. നിന്റെ ത്യാഗവും സ്നേഹവും ഒക്കെ കേട്ട് ഞാൻ കരയുകയായിരുന്നു. പക്ഷെ മാമനും തുഷാരയും മരിച്ച വിവരം എന്നോട് മറച്ചുവച്ചു. ഞാൻ കരുതിയത് അവർ ദുബായിൽ ഏതോ ആശുപത്രിയിൽ ഉണ്ടാവും എന്നാണ്. പക്ഷെ വീട്ടിൽ എത്തി നമ്മൾ തുഷാരയുടെ വീട്ടിൽ എത്തിയപ്പോൾ ആണ് ഞാൻ ആ സത്യം മനസിലാക്കുന്നത്. അന്ന് അവളുടെ വീട്ടിൽ വച്ച് ഞാൻ ഒഴുക്കിയ കണ്ണുനീർ ആ വീട്ടുകാരെ ബോധിപ്പിക്കാൻ ഉള്ളതായിരുന്നില്ല. എന്റെ ഉള്ളിൽ നിന്നും വന്നതാണ്. അത്രയ്ക്ക് സ്നേഹിച്ചിരുന്നു ഞാൻ അവളെ.

: അപ്പൊ ഏട്ടന് ഒന്നും ഓർമയുണ്ടാവില്ല എന്ന് പറഞ്ഞതൊക്കെ…

: ഒക്കെ എന്റെ ആവശ്യപ്രകാരം കോശി ഡോക്ടർ പറഞ്ഞ കഥയാണ്.. കണ്ണ് തുറക്കാതെ അബോധാവസ്ഥയിൽ കഴിയുമ്പോഴും എന്റെ മനസിൽ അന്നത്തെ രംഗങ്ങൾ ആയിരുന്നു. എന്റെ കണ്ണ് നിറയുന്നതും കണ്ണുനീർ ഒഴുകുന്നതും ഒക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു. പക്ഷെ സ്വബോധത്തിലേക്ക് കണ്ണ് തുറക്കാൻ പറ്റാത്ത ഒരു അബോധാവസ്ഥയിൽ

: … സത്യമാണോ ഈ പറഞ്ഞതൊക്കെ.. എന്റെ ഏട്ടൻ…. ( ഇതും പറഞ്ഞ് ഷിൽന വാക്കുകൾ കിട്ടാതെ വെപ്രാളപ്പെടുകയാണ്, സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. അമലിന്റെ മുഖം കോരിയെടുത്ത് അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു)

: എന്റെ ഷീ… നമ്മളെ ആരോ ചതിച്ചത് ആണ്. അത് ചിലപ്പോൾ നമ്മുടെ വേണ്ടപ്പെട്ടവരോ കൂട്ടുകാരോ ആര് വേണമെങ്കിലും ആവാം. അത് കണ്ടെത്തുന്നത് വരെ ഈ നാടകം തുടർന്നേ മതിയാവൂ..  ഈ സത്യങ്ങൾ എല്ലാം അറിയുന്ന 3 പേര് മാത്രമേ ഉള്ളു.. ഇപ്പൊ അതിൽ നീയും.

: ആർക്കൊക്കെ അറിയാം ഏട്ടാ

: ഞാൻ, ഡോക്ടർ കോസി, പ്രദീപേട്ടൻ, ഇപ്പൊ നീയും. പിന്നേ… നിന്നോട് ഇത് പറയാൻ വേണ്ടി തന്നെയാണ് ഞാൻ നേരത്തെ വായിൽ നിന്നും അറിയാതെ വീണാതാണെന്ന് തോന്നുന്ന തരത്തിൽ അങ്ങനെ സംസാരിച്ചത്. എന്റെ CID പെണ്ണ് അതിൽ എന്തായാലും കൊത്തുമെന്ന് എനിക്ക് അറിയാമായിരുന്നു.

: എന്നോട് എന്തെങ്കിലും പറയാൻ എന്റെ ഏട്ടന് എന്തിനാ ഒരു മുഖവുര..

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025