Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27

: നിന്റെ മുന്നിൽ അഭിനയിച്ചതിനും ഒരു കാരണം ഉണ്ട്. നീ അവർക്കൊക്കെ കേൾപ്പിച്ചു കൊടുത്ത ഓഡിയോ എനിക്ക് വേണമായിരുന്നു. അഥവാ ഞാൻ പഴയതുപോലെ തിരിച്ചുവന്നാൽ ഇനി വീണ്ടും ഒരു പ്രശ്നത്തിന് പോയി തലവയ്ക്കരുത് എന്ന് കരുതി നീ അത് എന്നിൽ നിന്നും മറച്ചുവച്ചാലോ. എനിക്ക് ബോധം വന്ന ദിവസം നീ ഡോക്ടർക്ക് കേൾപ്പിച്ചു കൊടുത്തില്ലേ അത് അപ്പോൾ തന്നെ ഡോക്ടർ എന്നോട് വന്ന് പറഞ്ഞിരുന്നു.

: ഓഹോ….
ഏട്ടൻ കളിക്ക് ഇറങ്ങുന്നതിന് മുന്നേ അല്ലെ അവർ ഏട്ടനെ ഇടിച്ചിട്ടത്. ഇനി അങ്ങനല്ലല്ലോ… എതിരാളികൾ കളിക്കളത്തിൽ ഉണ്ടെന്ന് അറിഞ്ഞുകൊണ്ടല്ലേ ഇനി നമ്മൾ കളിക്കാൻ ഇറങ്ങുന്നത്. കുറച്ചു കാലം അകത്ത് പോയി കിടക്കേണ്ടി വന്നാലും ഷിൽന ഉണ്ടാവും ഏട്ടനെ മാലയിട്ട് സ്വീകരിക്കാൻ. പക വീട്ടാനുള്ളതാണ്. ഇതിന് പുറകിൽ കളിച്ചവർ ആരായാലും അവന്മാരെ കുടുംബത് കിടത്തി ഉറക്കരുത്.. കോടി പുതച്ച് റോട്ടിൽ കിടത്തണം…

: നീയാടി എന്റെ പെണ്ണ്…
ഇന്നലെ ഞാൻ ലീനയെ കണ്ട് സംസാരിച്ചില്ലേ.. അവൾക്ക് കൂടുതൽ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. പക്ഷെ അവൾ എന്തോ എന്നിൽ നിന്നും മറച്ചു പിടിക്കുന്നുണ്ട്. എനിക്ക് ഒന്നും ഓർമ ഇല്ലെന്ന് കരുതി പഴയ കാര്യങ്ങൾ പറഞ്ഞ് അവളുടെ മാനം എന്റെ മുന്നിൽ കളയേണ്ട എന്ന് കരുതിയിട്ട് ആണോ എന്നറിയില്ല. അവൾ കാര്യങ്ങൾ ഒന്നും തുറന്ന് പറഞ്ഞില്ല. ഞാനും അവളും തമ്മിൽ ഉണ്ടായിരുന്ന അടുപ്പം ഒന്നും അവൾ പറഞ്ഞില്ല.

: എടാ കള്ളാ… അപ്പൊ അവിടെയും ഉപ്പ് നോക്കാൻ പോയിരുന്നു അല്ലെ

: ഹേയ് ഇല്ലെടി… രണ്ടാൾക്കും ആഗ്രഹം ഒക്കെ ഉണ്ടായിരുന്നു.. അപ്പോഴേക്കും അമ്മായിയും ആയി ഞാൻ ഉടക്കിയില്ലേ… അതുകൊണ്ട് അതൊക്കെ ഞാൻ വേണ്ടെന്ന് വച്ചു

: ഭാഗ്യം… അല്ലെങ്കിൽ അതും കൂടി ആവുമായിരുന്നു ലിസ്റ്റിൽ

: സമയം ഉണ്ടെടി… ഇനി നോക്കാം

: ഡാ പന്നീ… ചെത്തി ഉപ്പിലിടും ഞാൻ. ഇനി ഞാൻ പറയും എന്തെങ്കിലും ചെയ്യണമെങ്കിൽ

: ശരി മാഡം…വാ കഴിക്കാം. എന്നിട്ട് മാനം നോക്കി കിടക്കണ്ടേ

: എന്ന വാ…

____/____/____/______

ഭക്ഷണവും കഴിച്ച് രണ്ടുപേരും പൂളിന് ചേർന്നു നിൽക്കുന്ന ലോണിൽ കാർപറ്റ് വിരിച്ച് കിടന്നു. ഗ്ലാസ് ഇട്ട മേൽക്കൂരയിൽ കൂടി ആകാശത്തിൽ തെളിഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങളെ നോക്കി അവർ കിടന്നു. അതിൽ പുഞ്ചിരിക്കുന്ന നക്ഷത്രങ്ങളായി തുഷാരയും രമേശനും ഉണ്ടാവാം.. അതൊക്കെ ഓർത്തുകൊണ്ട് അമൽ കിടന്നു.
<span;>ഇനി ചെയ്തുതീർക്കാനുള്ള കാര്യങ്ങളുടെ വ്യക്തമായ പ്ലാൻ അമലിന്റെ മനസിൽ ഉണ്ട്. എല്ലാം ശരിയായി ആസൂത്രണം ചെയ്ത് ഷിൽനയുമായി  കൂടിയാലോജിച്ച ശേഷം എല്ലാം ഓരോന്നായി നടപ്പിലാക്കണം എന്ന് അവൻ ഉറപ്പിച്ചു.

: ഷീ… ഉറങ്ങിയോ

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025