Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29

ഒരുമിച്ച് പോയി വൈശാഖ് ഏട്ടനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം. നീ ഇപ്പൊ ദിലീപിന്റെ കൂടെ പോ. എന്റെ കാര്യങ്ങൾ ഒക്കെ പ്ലാൻ ചെയ്തപോലെ നടക്കണമെങ്കിൽ ദിലീപ് ഞാൻ പറഞ്ഞ സ്ഥലത്ത് എത്തണം. നീ തല്ക്കാലം അവന്റെ വണ്ടിയിൽ തന്നെ ഇരിക്ക്. ഞാൻ വൈശാഖ് ഏട്ടനോട് സംസാരിച്ചിട്ട് ഏട്ടനേയും കൂട്ടി അവിടേക്ക് വരാം.

: എനിക്ക് ഒരു പ്രതീക്ഷയും ഇല്ലെടാ… ഏട്ടനെ ഇത്രയും ദേഷ്യത്തിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല..
നീ പേടിക്കണ്ട നിന്റെ കാര്യങ്ങൾ മുറപോലെ നടക്കട്ടെ.. എന്റെ ജീവിതമോ പോയി. നിന്റെ കാര്യമെങ്കിലും ഭംഗിയായി നടക്കട്ടെ.

: നീ അങ്ങനൊന്നും ചിന്തിച്ച് വിഷമിക്കണ്ട.. ഞാൻ നിന്റെ ഭർത്താവിനെയും കൊണ്ടേ വരൂ. ഇത് എന്റെ വാക്കാണ്. ഇതൊരു നാടകം ആണെന്നതിനുള്ള എല്ലാ തെളിവും വൈശാഖ് ഏട്ടനെ കാണിച്ചിട്ട് ആയാലും നിന്റെ ജീവിതം ഞാൻ രക്ഷിക്കും.. നീ ഇപ്പൊ ടെൻഷൻ അടിക്കാതെ പോ.

അവളുടെ ഫോൺ വച്ച ശേഷം ഞാൻ ദിലീപിനെ വിളിച്ചു. അവൻ  ലീനയേക്കാൾ  പേടിച്ചിരിക്കുകയാണ്. ജോലി പോകുമെന്നുള്ള ഭയവും ലീന തന്റെ തലയിൽ ആവുമെന്നുള്ള ഭയവും എല്ലാം കൂടി ആയപ്പോൾ ദിലീപിന് എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. വൈശാഖിന്റെ തെറ്റിദ്ധാരണ മാറ്റുന്ന കാര്യം ഞാൻ നോക്കിക്കോളാം എന്ന്  പറഞ്ഞു അവനെ സമാധാനിപ്പിച്ചിട്ട് അവനോട് അവളെയും കൂട്ടി വണ്ടി വിടാൻ പറഞ്ഞു. ഭായിയുടെ നിർദ്ദേശ പ്രകാരം ലീനയുമായുള്ള രംഗങ്ങൾ ചിത്രീകരിച്ച ശേഷം ദിലീപിനോട് ഈഗിൾ ഡെസേർട് ക്യാമ്പിലേക്ക് ചെല്ലാൻ ആണ് കുട്ടനും ഭായിയും പറഞ്ഞിട്ടുള്ളത്. ദിലീപ് വണ്ടി നേരെ ക്യാമ്പിലേക്ക് വിട്ടു. പോകുന്ന വഴിയിൽ ദിലീപ് ഭായിയെ വിളിച്ച് ഫ്ലാറ്റിൽ നടന്ന കാര്യങ്ങൾ പറഞ്ഞു. ദിലീപ് വച്ച ക്യാമറയിൽ എല്ലാം ലൈവായി കണ്ടുകൊണ്ടിരുന്ന ഭായിക്ക് ദിലീപിന്റെ വാക്കുകൾ കേട്ടപ്പോൾ ചിരിയാണ് വന്നത്. ഇനി അവളുടെ ഭർത്താവ് അവളെ തേടി വരില്ലല്ലോ, നമുക്ക് കാര്യങ്ങൾ എളുപ്പമായില്ലേ, നീ അവളെയും കൊണ്ട് നേരെ ഇവിടേക്ക് വാ എന്ന്  ഭായി പറഞ്ഞപ്പോൾ ദിലീപിന് ലീനയോട് സഹതാപം തോന്നി. തന്റെ കാമകേളികൾ അടങ്ങിയ വീഡിയോ ഭായിയുടെ കയ്യിൽ ഉണ്ടെന്നുള്ള ഭയം ദിലീപിനെകൊണ്ട് ലീനയുമായി ക്യാമ്പിലേക്ക് പോകുവാൻ നിർബന്ധിതനാക്കി. പക്ഷെ ലീനയെ എങ്ങനെങ്കിലും ഈ ചതിയിൽ നിന്നും രക്ഷിക്കണം എന്ന്  അവന്റെ മനസ് പറഞ്ഞുകൊണ്ടിരുന്നു. ഞാൻ (അമൽ) വരുമെന്നുള്ള ചെറിയ പ്രതീക്ഷയാണ് ദിലീപിന് ഉള്ളത്. അവൻ ക്യാമ്പിൽ എത്തി അവിടെ ഗേറ്റിന് മുന്നിൽ തന്നെ നിൽക്കുന്ന കുട്ടനെയും ഭായിയെയും കണ്ട ഉടനെ വണ്ടി കുറച്ച് ദൂരെ നിർത്തിക്കൊണ്ട് വണ്ടിയിൽ നിന്നും ഇറങ്ങി ലീനയുടെ കൈ പിടിച്ച് മുന്നോട്ട് നടന്നു. അമൽ വന്നാലും ഇവരെ പരാജയപ്പെടുത്തി ലീനയെ മോചിപ്പിക്കാൻ കഴിയുമെന്ന് ദിലീപിന് തോന്നിയില്ല. ഇവർ രണ്ടുപേരെ കൂടാതെ പിന്നിൽ നിന്നും ചരട് വലിക്കുന്നവൻ അമലിനേക്കാൾ ശക്തൻ ആണെങ്കിലോ എന്ന ചിന്ത ആണ്  ദിലീപിനെ ഭയപ്പെടുത്തിയത്. ലീനയോടുള്ള ഉള്ളിലെ സ്നേഹം ദിലീപിന്  പെട്ടെന്നൊരു ധൈര്യം സമ്മാനിച്ചു. അവൻ അവളെ എങ്ങനെങ്കിലും രക്ഷപെടുത്തണമെന് മനസ്സിൽ വിചാരിച്ചു. അപ്പോഴാണ് ഞാൻ (അമൽ) പറഞ്ഞിട്ടുള്ള കാര്യം ദിലീപിന് ഓർമ വന്നത്. എന്തെങ്കിലും പന്തികേട് തോന്നിയാൽ ലീനയെ രക്ഷപെടുത്താനായി ഞാൻ പറഞ്ഞിരുന്ന നിർദേശം അവൻ ലീനയോട് രഹസ്യമായി പറഞ്ഞു.

ലീനയുടെ കൈ പിടിച്ച് ക്യാമ്പിന് മുന്നിൽ എത്തിയ ദിലീപിനെ ഭായിയും

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025