Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂതപ്പാറ പ്പുകൂറ്റൻ 1

,തുടർച്ചയായി റാങ്കുകൾ വാങ്ങിയപ്പോൾ ,അറിയാതെ ഒരു അഹങ്കാരം ഉള്ളിൽ തോന്നി ഞാൻ മേടിപ്പിച്ചത് ആണ് .ജോലി കിട്ടാതെ വന്നപ്പോൾ അതെടുത്തു ഓടിക്കാൻ തന്നെ ഒരു മടി ആയി പോയി .വണ്ടി ഫുൾ കണ്ടിഷൻ ആണ്…അഹ്…ബ്രേക്ക് എക്കെ ഓക്കേ ആണ് ..ഇപ്പോൾ ഇതിൽ കയറി ഞാൻ പോയാൽ ഏകദേശം ,പതിനൊന്നു മണിക്കൂർ അതായത് നാല് മാണി ആകുമ്പോൾ വിട്ടാൽ ,നാളെ നാല് മണിക്ക് വയനാട് എത്തുമായിരിക്കും ,അഹ്…ഇല്ലേൽ പോട്ടെ…ഇടക്ക് നിർത്തി ,,,താഴ്‌വാരത് എവിടേലും ഒരു ലോഡ്‌ഫിൽ മുറി എടുത്തു ,ഒന്ന് കിടന്നു രാവിലെ പത്തു മണിക് മുൻപ് റിപ്പോർട്ട് ചെയ്യാനും പറ്റും ,സർട്ടിഫിക്കറ്റ് ഒറിജിനൽ എല്ലാം വീട്ടിൽ ഉണ്ട് ഫോട്ടോസ്റ്റാറ് ഒന്നും ഇല.കയ്യിൽ ഒരു മൂവായിരം ഉണ്ട് ,അക്കൗണ്ടിൽ പിന്നെ പൂച്ച പെറ്റു കിടപ്പുണ്ട് ,ഒരു ആയിരത്തി അഞ്ഞൂറ് .എല്ലാം കൂട ആകെ കൺഫ്യൂഷൻ.
എവിടെ നിന്നോ ,എന്തോ ആരോ തലക്കിട്ട കൊട്ടിയത് [പോലെ ,,പിന്നെ ഒന്നും നോക്കിയില്ല .നേരെ ചെന്ന് സർട്ടിഫിക്കറ്റ് ഉം ,രണ്ടു ജോഡി ഉടുപ്പും ,വെള്ളവും ,അത്യാവശ്യം കഴിക്കാൻ ഉള്ള ഭക്ഷണവയും എല്ലാം പാക്ക് ചെയ്തു .എന്നിട്ട് അച്ഛനെ ഫോൺ ചെയ്തു കാര്യം പറഞ്ഞു .അച്ഛൻ പിന്നെ എന്റെ ഒരു ആഗ്രഹങ്ങൾക്കും എതിര് നിന്നിട്ടില്ല ..ഉം..എടാ…നീ സ്കൂൾ വഴി വാ…ശ് ശെരി അച്ഛാ…ഫോൺ വെച്ചപ്പോൾ അനിയത്തി വന്നു ആരതി ,ചേട്ടാ ഇത് എങ്ങോട്ടാ..
ഞാൻ അവളോട് വിവരം പറഞ്ഞു .എന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടിട്ട് ആകണം ,അവൾ അവളുടെ ,പേഴ്സ് തുറന്നു ഒരു അഞ്ഞൂറ് രൂപ എന്റെ നേരെ നീട്ടിയത് ,ഞാൻ വാങ്ങിയില്ല…അവൾ എന്റെ പോക്കറ്റിൽവെച്ച് ….തന്നു…
ഞാൻ അവളെ കെട്ടിപിടിച്ചു ..ടാറ്റ പറഞ്ഞു ഇറങ്ങി…
നേരെ അച്ഛന്റെ അമ്മയുടെ സ്കൂൾ അച്ഛൻ ഹെഡ് മാഷ് ഉം ,’അമ്മ ടീച്ചർ ഉം ,അവിടെ എത്തി അച്ഛനെ കാണാൻ ചെന്ന് .അമ്മയും അവിടെ ഉണ്ട് ….രണ്ടുപേരോടും അനുഗ്രഹം വാങ്ങി..
എനിക്ക് ഒരു ആറായിരം രൂപ കയ്യിൽ തന്നു ,
എടാ..ബാക്കി നിന്റെ അക്കൗണ്ടിൽ ഇടാം
അഹ്..വേണ്ട..അച്ഛാ..ഇത് മതി…..ഞാൻ പോയി വരാം…സൂക്ഷിച്ചു പോകണം..കേട്ടോ..അച്ഛൻ എന്റെ പുറത്ത് തട്ടി…സ്കൂളിൽ തന്നെ എനിക്ക് സർട്ടിഫിക്കറ്റ് ഫോട്ടോസ്റ്റാറ് എടുത്തു തന്നു ,
അഹ്…അങ്ങനെ ഞാൻ വിട്ടു നേരെ വയനാട് കല്പറ്റ എന്ന സ്ഥലത്തേക്ക് ,രാത്രി ഒരു രണ്ടര ആയപ്പോൾ അടിവാരത് എത്തി ,ഒറ്റ വിടലായിരുന്നു ,ഇടയ്ക് റോഡ് സൈഡിൽ വണ്ടി നിർത്തി കഴിച്ചു ,പാർസൽ എടുത്തിട്ടുണ്ടായിരുന്നു .അവിടെ ഒരു ലോക്കൽ ലോഡ്ജ് ,ഒരു ദിവസത്തേക്ക് മുന്നൂറു ,അവിടെ കയറി ..നേരെ കയറി അലാറം വെച്ച് കിടന്നു .പിഐയ്…..എന്റെ അലാറം ആണ് ,അതും എന്റെ മൊബൈൽ ഒരു പത്തു പ്രാവശ്യം എന്നെ ചീത്ത വിളിച്ചു അടിച്ചത് ,,ചാടി എണീറ്റ് ,,മാണി ഏഴു ..അയ്യോ താമസിച്ചോ ..
ഞാൻ എണീറ്റ് പല്ലു തേച്ചു കുളിച്ചു ഫ്രഷ് ആയി ,,കക്കൂസിൽ ഉം പോയി ..തിരികെ വന്നു റെഡി ആയി ,,വെള്ള ഷർട്ട് ,കറുത്ത പാന്റ്,കറുത്ത നിറമുള്ള ബെൽറ്റ് ,കറുത്ത ഷൂ .ശരീരം അത്യാവശം റെഡി ആക്കി വെച്ചിട്ടുണ്ട് ,ഇല്ലേൽ ഈ ഒരു കോലം കെട്ടിയാൽ ശെരി ആകില്ലായിരുന്നു ഞാൻ ഓർത്തു .നേരെ താഴെ ചെന്ന് വണ്ടി എടുത്തു ,താക്കോലും കൊടുത്തു വിട്ടു ,അവിടെ നിന്നും തന്നെ ,ഒരു തട്ടുകടയിലെ ,ദോശയും ചമ്മന്തിയും ,ഒപ്പം ഒരു കട്ടൻ കാപ്പി ഉം,ഒൻപതു മാണി ആയപ്പോൾ ഞാൻ സ്കൂൾ എത്തി,വലിയ ഒരു സ്കൂൾ ,ഇഷ്ടം പോലെ ബസുകൾ കാറുകൾ പോരാത്തതിന് വലിയ ഒരു ഗ്രൗണ്ട് ,അവിടെ എല്ലാത്തരം സ്പോർട്സ് നും സെറ്റ് അപ്പ് ..ഹോ..അപ്പോൾ വലിയ സ്കൂൾ ആണ് ..എംഎം.. ,അവിടെ ബാത്രൂം പോയി ഒന്ന് ഫ്രഷ് ആയി .നേരെ ചെന്നപ്പോൾ അവിടെ ഒരു മീറ്റിംഗ് ഹാൾ ചെന്ന് ഇരിക്കാൻ പറഞ്ഞു .
ആഹാ..അടിപൊളി ,ആ ഹാൾ നിറയെ ഉദ്യോഗാർഥികൾ അതും ,കൂടുതലും വയനാട് ,കോഴിക്കോട് സൈഡിൽ നിന്നും ,ഓരോന്നും വന്നിരിക്കുന്നത് ,തന്നെ വലിയ കാറിൽ ആണ് ,വീട്ടിൽ ഒരു കാർ ഇല്ല ഞാൻ ഓർത്തു ,ആകെ ഉള്ളത് ഈ ബുള്ളറ്റ് ഉം ,അച്ഛന്റെ സ്കൂട്ടർ ഉം ആണ് ,പെങ്ങൾക് പിന്നെ തൊട്ടു അടുത്താണ് കോളേജ് .അവിടെ ഒരു പേപ്പർ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025