” താന്‍ കയറിക്കോ … പെപ്പെര്സ് ഒക്കെ ഒന്ന് കൂടി നോക്കി വേക്ക് … നമുക്കൊരുമിച്ചു രകാപ്പി കുടിക്കാം “
അനു തലയാട്ടി കൊണ്ട് അകത്തേക്ക് കയറി .. ടവ്വല്‍ മാത്രം ഉടുത്തിറങ്ങി വന്ന അവന്, നെഞ്ചിലെ രോമങ്ങള്‍ അവള്‍ക്കിഷ്ടപ്പെട്ടു ..
!!!.ഇന്നലെ ഒന്നും ശെരിക്കും കാണാന്‍ പറ്റിയില്ല … സാറിനും അങ്ങനെയായിരിക്കുമോ ? തന്റെതൊന്നും കണ്ടിട്ടുണ്ടാവില്ലേ ? ശ്ശൊ … ബലം പ്രയോഗിക്കണ്ടായിരുന്നു …ചേച്ചി പറഞ്ഞത് പോലെ കിട്ടുന്ന അവസരം … പക്ഷെ ..വേറെയാരും വേണ്ട .എനിക്കിഷ്ടമുള്ളയാല് മതി … അവരേ താന്‍ കൂടി ഇഷ്ടപ്പെട്ടാല്‍ …അവരോടു കൂടി കുറച്ചു സമയം ചിലവഴിച്ചാല്‍ എന്താ പ്രശ്നം ? ബലമായി ഒരാള്‍ പ്രാപിച്ചാല്‍ ..അല്ലെങ്കില്‍ കാശിനു വേണ്ടിയോ വെറും ശരീര സുഖത്തിനു വേണ്ടിയോ കിടക്ക പങ്കു വെക്കുന്നതല്ലേ വ്യഭിചാരം ? !!! . “
അനു കുളിച്ചിറങ്ങി വന്നപ്പോഴേക്കും റോജി പോയിരുന്നു . അവള് ഇട്ടിരുന്ന ഡ്രെസ് മാറ്റി , ബാഗില്‍ നിന്ന് അടുത്ത ബോക്സര്‍ എടുത്തു
!! അല്ല…. എന്തിനാ ഈ ബോക്സര്‍ ഇടുന്നെ ? കാണാനാനുള്ളത് ഇന്നലെ കണ്ടില്ലേ … പിന്നെന്തിനാ ? വേണ്ട …ഷോര്ട്ട്സ മതി … കാണാന്‍ ഉള്ള ആള് മാത്രം കണ്ടാല്‍ മതി … പാന്റി വൈകിട്ട് കുളിച്ചിട്ടിടാം ..!!
അനു ബോക്സര്‍ തന്നെയേടുത്തിട്ടു, പിന്നെ സ്കര്‍ട്ടും കോട്ടും എടുത്തിട്ടു കണ്ണാടിയുടെ മുന്നില്‍ നിന്നു ..മുട്ടിനു മേലെ നില്ക്കുന്ന സ്കര്‍ട്ട് അവളില്‍ നാണം ഉളവാക്കി …
!! ഹേ … ആര് കാണാന്‍ … തന്നെയാരാണ് ഇവിടെ അറിയുക … തന്റെ മനോഹരമായ ശരീരം ആണെങ്കില്‍ അവരത് ആസ്വദിക്കട്ടെ … !!
ഡ്രെസ് ഒക്കെയിട്ട് . അത്യാവശ്യം മേക്കപ്പും ചെയ്തു അനു ബാഗിലെ പേപ്പറുകള്‍ ചെക്ക് ചെയ്തു കൊണ്ടിരുന്നപ്പോള്‍ റോജി കയറി വന്നു
” എല്ലാം ഓക്കേ അല്ലെ അനു?’
” അതെ സാര്‍ ?” ആണ് എഴുന്നേറ്റു … റോജിയും സ്യൂട്ട് ആയിരുന്നു .. അവനെയാ വേഷത്തില്‍ അനുവാദ്യം കാണുകയിരുന്നു
” അനു ..യൂ ..ലുക്ക് സൊ ബ്യൂട്ടിഫുള്‍ ആന്‍ഡ് ക്യൂട്ട്”
അനുവിന്റെ മുഖത്ത് നാണം ഇരച്ചു കയറി , ആ സമയം തന്നെയവള്‍ക്ക് തന്റെ സൌന്ദര്യത്തില്‍ ആത്മവിശ്വാസവും കൂടി
” സാറുമതെ .. സുന്ദരന്‍ ആയിട്ടുണ്ട് “
