” ഡി അനു… എന്തായി കാര്യങ്ങള്‍ ?മീറ്റിംഗ് തുടങ്ങിയോ ? എപ്പോഴാ ?” അപ്പുറത്ത് നിന്ന് സഫിയയുടെ ശബ്ദം കേട്ടപ്പോള്‍ അനുവിന് വന്ന ദേഷ്യം ചില്ലറയായിരുന്നില്ല
” ഇല്ല …ചേച്ചി … ഇറങ്ങാന്‍ തുടങ്ങുന്നതെ ഉള്ളൂ “
; ഹ്മം … സാറെവിടെ?’
‘ അപ്പുറത്തുണ്ട്.ബാല്‍ക്കണിയില്‍ ‘”.
” നീയെവിടാ അനു?”
” അവനവിടെ എന്നാ കാഴ്ച കാണുവാ ? കാണേണ്ട കാഴ്ച അകത്തല്ലേ?’
” ങേ .. ഇവിടെന്താ ?’
” ഹ്മം .. നീയവിടെ അല്ലെ നിക്കുന്നെ പെണ്ണെ ..പിന്നെ അവന് എന്ത് കോന്തനാ ബാല്‍ക്കണിയില്‍ പോയി നില്ക്കാന് “
അനുവിന് നാണം വന്നു , അവള് തിരിഞ്ഞു ഡ്രസ്സിംഗ് ടേബിളിലെ കണ്ണാടിയില്‍ നോക്കി … ഒരു ദിവസം കൊണ്ടവ വലുതായോ ? അങ്ങനെയൊരു തോന്നല്‍ ? പക്ഷെ സാറിന്നലെ അവയെ താലോലിച്ചതല്ലേ ഉള്ളൂ …ഇന്നാവട്ടെ അവയെ അമര്ത്തിയുടക്കണം …ഹാ .. എന്ത് സുഖമായിരിക്കും ..സാര്‍ പറഞ്ഞത് പോലെ മുലയെ ഞെരിച്ചു ദുബായി ഓഫീസിലെ ഗ്ലാസിനു മുന്നില്‍ നിന്ന് .
” ഹലോ .. നീ പോയോ?”
” ഇല്ല ചേച്ചി “
” ഇന്നലെ എങ്ങനെയുണ്ടായിരുന്നു ?’
” ങേ ?” അനുവിനാകെ ചമ്മലായി … പറയണോ സഫിയയോടു .. സഫിയ തന്നെ മോശമായി ചിത്രീകരിക്കുകയില്ലേ ..എന്നാലും സാര്‍ പറഞ്ഞാല്‍ ചേച്ചി എപ്പോ വേണേലും കിടന്നു കൊടുക്കുമെന്ന് പറഞ്ഞ സ്ഥിതിക്ക് .. അവര്‍ക്കൊരു സര്‍പ്രൈസ് കൊടുത്താലോ
” കുഴപ്പമില്ലായിരുന്നു ചേച്ചി ?’
” എന്ത് ? കളിയോ ? ഡി പെണ്ണെ … അവന് ശെരിക്കും നിന്നെ കളിച്ചോ ?”
” ഹ്മം ” അനുവിന്റെ നാണത്തില്‍ മുങ്ങിയ മൂളല്‍
