Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2

നിര്‍ബന്ധിക്കരുത് … ഞാന്‍ വരും … അതെ … അവള്‍ വരും …അവള്‍ക്ക് തോന്നുമ്പോള്‍ …അവള്‍ക്ക് തോന്നണം … നമ്മുടെ ഇഷ്ടമല്ലല്ലോ … അവള്‍ക്ക് നമ്മള്‍ വെറും ഏഴാം കൂലിയെഴുത്തുകാരന്‍ മാത്രം …ഇപ്പോള്‍ വെറും കമ്പിയെഴുത്തുകാരനും…. അത് കൊണ്ടാണല്ലോ പിന്നീടവളെ കാണാത്തത്

അന്ന് അവള്‍ക്ക് വേണ്ടി ഉറക്കവും തലവേദനയും മറന്നു മൂന്നോ നാലോ പേജുകള്‍ എഴുതി മെയില്‍ അയച്ചിട്ടാണ് കിടന്നത് .. പിന്നെ അവളെ കണ്ടില്ല … ദിവസവും പച്ച തെളിയുന്നുണ്ടോ എന്ന് നോക്കി … ഹൈ വിട്ടു … രാത്രി ശുഭാരാത്രിയും …ഒരു മറുപടിയുമില്ല …

നാലാം ദിവസം ആണ് അനുപമ വീണ്ടും വന്നത്
” ഹൈ”

” എവിടെയാരുന്നു ഇത്രേം ദിവസം ?”

” BC യാരുന്നു “

” ഒന്ന് പറയാമായിരുന്നു “‘

” don’t keep deep relation kto”

മൂഞ്ചി …… അവളെയൊന്നു കണ്ടപ്പോള്‍ ഉള്ളില്‍ നിന്ന് വന്ന സ്നേഹം പ്രകടിപ്പിച്ചതാണ് …don’t keep deep relation kto എന്ന് ….

വന്നത് പോലെ തന്നെ പോകുകയും ചെയ്തവള്‍

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025