Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയ പക്ഷികൾ [Anu] 2

അമല പറഞ്ഞു…. ശരി ഇന്ന് മുതൽ ഞാൻ പുതിയൊരു ആളായിരിക്കും…
കമല പറഞ്ഞു.. മ്മ് ശരി ശരി.. വാ വന്നു ബ്രേക്ക്‌ഫാസ്റ്റ് കഴിക്…
അമല പറഞ്ഞു… ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ട് വരാം
അവൾ നേരെ റൂമിലേക്ക് പോയി…
വിഷ്ണുവിന് ഇഷ്ടമുള്ള ബ്ലൂ കളർ ചുരിദാർ തന്നെ അവൾ അന്നിടാൻ തിരഞ്ഞെടുത്തു അവൾ എന്നെത്തേക്കാളും കൂടുതലായി അണിഞ്ഞൊരുങ്ങി…
വേഗം ചെന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു…പോകാനൊരുങ്ങി…റൂമിലുള്ള
ബാഗെടുത്തു അവൾ പുറത്തിറങ്ങി നേരെ വിഷ്ണുവിന്റെ വീട്ടിലേക്കു ചെന്നു…
അവൾ പോകുമ്പോൾ വാസന്തി മുറ്റമടിക്കുവായിരുന്നു….
അമലയെ കണ്ടു വാസന്തി പറഞ്ഞു… മ്മ്… എന്താ മോളെ ഇത്ര രാവിലെ ഇന്നെന്തു പറ്റി ഇതു പതിവില്ലാത്തതാണല്ലോ…
അമല പറഞ്ഞു… അതെന്താ എനിക്ക് രാവിലെ എഴുന്നേറ്റുടെ… വീട്ടിന്ന് അമ്മയുടെ ഉപദേശം കേട്ടുകൊണ്ട ഇറങ്ങിയേ ഇവിടെ എത്തിയപ്പോൾ ആന്റിയും തുടങ്ങി…
വാസന്തി പറഞ്ഞു.. മ്മ്… ഞാനൊന്നും പറയുന്നില്ല…
അമല പറഞ്ഞു… വിഷ്ണു എവിടെയാ ആന്റി….
വാസന്തി പറഞ്ഞു… അവൻ റൂമിലുണ്ട് നി ചെന്നു നോക്…
അമല പറഞ്ഞു… മ്മ്… നോക്കട്ടെ…
അവൾ അകത്തേക്കു കയറി…
ശബ്‌ദമുണ്ടാകാതെ പതുകെ… വിഷ്ണുവിന്റെ റൂമിനടുത്തെത്തി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025