Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരദാഹം 4

”ടീ ,വേദേ വേഗം ചവിട്ട് ,സമയം വൈകി ഇന്ദു ഏട്ടത്തി ഒടിക്കും”

” ദേ ഇപ്പോ എത്തും ” എന്നു പറഞ്ഞ് ഞാൻ സൈക്കിൾ വേഗത്തിൽ ചവിട്ടി ,

ഞങ്ങളുടെ സൈക്കിൾ മെയിൻ റോഡ് പിന്നിട്ട് ഗ്രാമപ്രദേശത്തിന്റെ ഇടവഴിയിലെക്ക് കടന്നു ,അതു കഴിഞ്ഞാൽ പിന്നെ ഒരു പാടം കഴിഞ്ഞ് വേണം ഞങ്ങൾക്ക് വീട്ടിൽ എത്താൻ ,6 മണി കഴിഞ്ഞാൽ ആ വഴിയിൽ ആരും ഉണ്ടാകാറില്ല.
ഞങ്ങളുടെ സൈക്കിൾ പാടത്തിന്റെ സൈഡിൽ ഉള്ള റോഡിൽ എത്തി ,
പെട്ടെന്ന് ആണു ഞങ്ങളുടെ സൈക്കിളിനു പുറകിൽ ഒരു വണ്ടി വന്ന് ഇടിച്ചത് ഞാൻ വഴിയരികിലേക്ക് തെറിച്ചു വീണു ,
എന്റെ തല ഒരു കല്ലിൽ ഇടിച്ചത് ഓർമ്മയെ ഒള്ളു ,
പിന്നിട് ഞാൻ കണ്ണു തുറക്കുമ്പോൾ, ഒരു ഒറ്റ മുറിയിൽ ആണു ,ഞാൻ നോക്കിയപ്പോൾ എന്റെ കൈകൾ ഒരു ഷാൾ കൊണ്ട് കെട്ടിയിട്ടിരിക്കുക ആയിരുന്നു ,ഞാൻ ചുറ്റും നോക്കിയപ്പോൾ ആ മുറിയിൽ ഒരു കട്ടിലും ,ഒരു മേശയും ഉണ്ട് അധികം പ്രാകാശം ഇല്ലാത്ത സീറോ ബൾബും ,എന്റെ തലയുടെ പുറകിൽ ആണെങ്കിൽ ഭയങ്കര വേദനയും ,ഞാൻ അവിടെ ചുറ്റിനും നോക്കിയിട്ട് റൂബിയെ കാണാനും ഇല്ല ,ഞാൻ അവിടെ നിന്നു എഴുന്നേറ്റ് ഡോറിന്റെ അടുത്തേക്ക് നടന്നു ,അപ്പോഴേക്കും ഡോർ തുറന്ന് കുറച്ചു പേർ അകത്തേക്ക് വന്നു, അവർ ലൈറ്റ് ഇട്ടപ്പോൾ ആണ് ആരാണെന്ന് മനസിലാകുന്നത് ,
കൈമളിന്റെ മൂത്ത മോൻ സജി യും പിന്നെ രണ്ടു ഗുണ്ട കളും,

” ആഹാ ,നീ എഴുന്നേറ്റ് എങ്ങോട്ടാ ”
എന്നു പറഞ്ഞു കോണ്ട് സജി എന്റെ മുഖത്ത് കൈ കൊണ്ട് ആഞ്ഞാടിച്ചു ആ അടിയുടെ ഷോക്കിൽ ഞാൻ നിലത്തേക്ക് ഇരുന്നു പോയി.

എന്റെ വായിൽ നിന്ന് രക്തം ഇറ്റിറ്റു വീഴാൻ തുടങ്ങി ,ആ അടിയുടെ ഷോക്കിൽ നിന്നു മുക്ത ആയാ ഞാൻ പെട്ടെന്ന് എഴുന്നെറ്റ് കൂട്ടി കെട്ടിയ കൈ ഉപയോഗിച്ച് അവനെ തിരിച്ച് തല്ലാൻ ഓങ്ങി, അവൻ തന്ത്ര പൂർവ്വം എന്റെ തടഞ്ഞു കൊണ്ടു എന്റെ കൈയിൽ പിടിത്തം ഇട്ടു ,
അവന്റെ കൈയുടെ ബലത്തിൽ എന്റെ കൈ ഞെരിഞ്ഞമർന്നു ,

“എന്റെ കൈയിൽ നിന്നും വിടെ ടാ”
എന്നു പറഞ്ഞു കൊണ്ട് അവന്റെ കൈയിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു ,

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025