Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരദാഹം 4

“വേദാ എന്താ നിനക്ക് ഇന്നു ബസിൽ പോകാൻ ഇത്ര ആഗ്രഹം “

“രണ്ടു മൂന്ന് കാര്യങ്ങൾ ഉണ്ട് ,
ഒന്ന് :കൂറെ നാളായി നിന്റെ കൂടെ കറങ്ങിയിട്ട് ,
പിന്നെ രണ്ടാമത്തെ ക മ്പി കു ട്ട ന്‍ നെ റ്റ്കാരണം ഇന്നു കോളെജിൽ സ്പ്പോർട്ട്സ് ആണു എന്റെ രണ്ട് ഐറ്റം കഴിഞ്ഞാൽ ഞാൻ ഫ്രീ ആകും അതു കഴിഞ്ഞ് നമുക്ക് എവിടെയെങ്കിലും കറങ്ങാൻ പോകാം ,മൂന്നാമത്തെ കാര്യം സസ്പെൻസ് “

അപ്പോഴേയ്ക്കും ഞങ്ങൾ ബസ് സ്റ്റോപ്പിൽ എത്തിയിരുന്നു, ഞങ്ങൾ സൈക്കിൾ രാമൻ ചേട്ടന്റെ കടയിൽ വെച്ചിട്ട് ,ബസ് കയറി കോളേജിലെക്ക് പോയി ,

പതിനഞ്ചു മിനിട്ട് കൊണ്ട് കോളെജിൽ എത്തി ,

അവിടത്തെ എന്റെ ഓട്ടവും ചാട്ടവും എല്ലാം കഴിഞ്ഞപ്പോൾ രണ്ടു മണി ആയി ,റൂബി പിന്നെ സപ്പോർട്ടിസിന് പങ്കെടുക്കാത്ത കാരണം അവൾ അവിടെ എന്നെ കാത്തിരിക്കുന്നുണ്ടാർന്നു ,

ഞങ്ങൾ കാന്റീനിൽ നിന്ന് ഫുഡും കഴിച്ച് കോളെജിനു പുറത്തു വന്നപ്പോൾ സമയം മൂന്നു മണി ആയി,

ഞാൻ അവളെയും കൊണ്ട് ബസ് കയറി ടൗണിൽ എത്തി ,
ടൗണിൽ എന്റെ സുഹൃത്തിന്റെ അച്ചന്റെ ഒരു ബേക്കറി വിത്ത് റെസ് സ്റ്റോറന്റ് ഉണ്ട് ഞാൻ അവളെ കൊണ്ട് അവിടെക്ക് കയറി ,

അവിടെ എന്റെ കൂട്ടുകാരനും ഉണ്ടായിരുന്നു ,അവന്റെ പേരു എബി എന്ന് ആയിരുന്നു ,

“എബി എല്ലാം റെഡി അല്ലെടാ “

” നീ ധൈര്യം ആയി അകത്തേക്ക് പോക്കൊള്ളു വേദാ എല്ലാം റെഡിയാ ,ഇവിടെ നിന്ന് പോകുബോൾ ഫസ്റ്റ് റൂം “

” ഒക്കെ ”
ഞാൻ അവനൊട് ഒക്കെ പറഞ്ഞു കൊണ്ട് അവളെയും കൊണ്ട് അകത്തേക്ക് നടന്നു ,അവളുടെ മുഖത്ത് അവിടെ എന്താണെന്ന് അറിയാത്തതിലുള്ള ഒരു ഭാവം

” നീ പേടിക്കാതെ വാ ഞാൻ ഇല്ലേ നിന്റെ കൂടെ “

അതും പറഞ്ഞ് ഞാൻ അവളെം കൊണ്ട് അകത്തേക്ക് കയറി ,

അവിടെ കണ്ട കാഴ്ച്ച എന്നെയും അവളെയും അതിശയിപ്പിച്ചു’

നന്നായി അലങ്കരിച്ച ഒരു വാതിൽ ഞങ്ങൾ അതു തുറന്ന് അകത്ത് കയറി ,അകത്ത് കയറിയ അവൾ ഞെട്ടി ,തോരണങ്ങൾ കൊണ്ടും ബലുൺ കൊണ്ടും അലങ്കരിച്ച ഒരു ചെറിയ മുറി അതിൽ ഒരു ചെറിയ ടെബിളും രണ്ടു കസെരയും ടെബിളിൽ ഒരു റെഡ് വെൽവെറ്റ് കേക്കും ,

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025