Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരദാഹം 4

ഞാൻ പുറത്തെക്ക് ചെന്നു അതിൽ നിന്നും ഇന്ദു ഏട്ടത്തിയും ശിവേട്ടനും അപ്പുവേട്ടനും ഇറങ്ങി വന്നു ,

ഇന്ദു എട്ടത്തി എന്റെ മോളെ എന്നു പറഞ്ഞു ഓടി വന്നു എന്നെ കെട്ടി പിടിച്ചു ,

“ഏട്ടത്തി റൂബിയെ കിട്ടിയൊ “

“ദേവട്ടൻ അങ്ങോട്ടെക്ക് പോയിട്ടുണ്ട് അവൾക്ക് ഒന്നും വരില്ല നീ പേടിക്കാതെ ഇരിക്കു”

അങ്ങനെ പറഞ്ഞു കൊണ്ട് രണ്ടു പേരും കൂടി എന്നെ കാറിൽ കയറ്റി ,

അങ്ങനെ കുറച്ചു സമയത്തിനുള്ളിൽ വീടെത്തി എന്നെയും ഇന്ദു ഏട്ടത്തിയെം വീട്ടിൽ വിട്ടിട്ട് അപ്പുവേട്ടനും ശിവേട്ടനും കൂടി പുറത്തേക്ക് പോയി ,

ഇന്ദു ഏട്ടത്തി എന്നെ സോഫയിൽ കൊണ്ട് ചെന്നു ഇരുത്തിയിട്ട് ഏടത്തി
റൂമിലെക്ക് പോയി ,കുറച്ചു കഴിഞ്ഞപ്പോൾ കുറച്ചു പഞ്ഞിയും ഡെറ്റോളും മുറിവിന് കെട്ടുന്ന സാധാനങ്ങളും ആയി വന്നു ,
ഏട്ടത്തി എന്റെ തലയിലെ മുറിവും ചുണ്ടിലെ. മുറിവും ക്ലിൻ ചെയ്തു ,തലയിൽ മുറിവ് കെട്ടിവെച്ചു ,

“നിന്നെ അധികം ഉപദ്രവിച്ചൊ അവർ”
ഏട്ടത്തി എന്റെ മുഖത്തേക്ക് നോക്കിക്കോണ്ട് ചോദിച്ചു .

” ഇല്ല ഏട്ടത്തി ഞാൻ അപ്പോഴേക്കും രക്ഷപെട്ടു ,പക്ഷെ എനിക്ക് എന്റെ റൂബിയെ രക്ഷിക്കാൻ ആയില്ല, ആ മാനസിക അവസ്ഥയിൽ ഞാൻ പുറത്തെക്ക് ഓടുക ആയിരുന്നു “

“അവൾക്ക് എന്തെങ്കിലും പറ്റിയിട്ട് ഉണ്ടാകുമോ ഏട്ടത്തി”
അതു പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു ,

“ഇല്ല മുത്തെ അവൾക്കു ഒന്നും പറ്റിയിട്ട് ഉണ്ടാകില്ല, നീ പേടിക്കാതെ ഇരിക്കു”

” ഇല്ല ഏട്ടത്തി, അവരുടെ സംഭാഷണത്തിൽ നിന്നു അവർ അവളെ നശിപ്പിച്ചിട്ടുണ്ടാകും എന്ന് തോന്നുന്നു , എനിക്ക് പേടി ആകുന്നു
ഏട്ടത്തി ,എന്റെ റൂബിയെ എനിക്ക് തിരിച്ച് കിട്ടില്ലെ ”
എനിക്ക് വന്ന കരച്ചിൽ പിടിച്ച് നിർത്താൻ പറ്റിയില്ല ,എന്റെ കണ്ണുകളിൽ നിന്ന് വെള്ളം ഒഴുകി. അതു കണ്ട ഏട്ടത്തി എന്റെ തല ഏട്ടത്തിയുടെ മടിയിലേക്ക് കിടത്തി,

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025