Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരദാഹം 4

ഞാൻ ഏട്ടത്തിയുടെ മടിയിൽ തല വെച്ച് കിടന്നു കരഞ്ഞു ,

“മോളെ നീ ഒന്നു സമാധനപ്പെടു അവൾ വരും അവൾക്ക് ഒന്നും വരില്ല
ദൈവം ഒരിക്കലും നിങ്ങളെ പിരിക്കില്ല “

” ഇല്ല ഏട്ടത്തി, ഞാൻ കാരണം അണു ഇതു സംഭവിച്ചത്. അവൾ പറഞ്ഞത സൈക്കിളിൽ പോകെണ്ടാ എന്നു ഞാൻ നിർബന്ധിച്ച് അവളെ കൊണ്ടുപോവുക ആയിരുന്നു, എല്ലാം എന്റെ തെറ്റാ അവസാനം അവളെ എനിക്ക് രക്ഷിക്കാനും കഴിഞ്ഞില്ല ,ഇനി എന്റെ റൂബിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഈ വേദയെ ആരും ജിവനോടെ കാണില്ല “

” നീ എന്തൊക്കെയാ പറയുന്നത് മൊളെ, നീ സമധാനം ആയി ഇരിക്കു ശിവേട്ടൻ വരട്ടെ “

അങ്ങനെ കുറെ നേരം ഞാൻ ഏട്ടത്തിയുടെ മടിയിൽ കിടന്നു ,
കരഞ്ഞു തളർന്നു എപ്പോഴോ ഞാൻ ഉറക്കത്തിലെക്ക് വഴുതി വീണു ,

പെട്ടെന്ന് റൂബി എന്ന് ഉറക്കെ വിളിച്ച് കൊണ്ട് ഞെട്ടി എഴുന്നേൽക്കുന്നത് ഞാൻ കണ്ണു തുറക്കുമ്പോൾ ഏട്ടത്തി എന്റെ അടുത്ത് തന്നെ ഉണ്ട് ,,അപ്പോഴും ഞാൻ ഏട്ടത്തിയുടെ മടിയിൽ തല വെച്ച് കിടക്കുക ആണു,
അപ്പോഴാണ് ഞാൻ കണ്ടത് സ്വപ്നം ആയിരുന്നു എന്ന് മനസിലാകുന്നത്.
അത് ഒരിക്കലും നടക്കലെ എന്നു കുറെ പാർത്ഥിച്ചു ,ഞാൻ ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം അഞ്ചിനോട് അടുക്കുന്നു ,

ഞാൻ കണ്ട ആ ദുസ്വപ്നം ഓർത്ത് എടുക്കാൻ ശ്രമിച്ചു ,സ്വപ്നത്തിൽ എന്റെ റൂബി ഒരു മരുഭൂമിയിൽ ഒറ്റപ്പെട്ടു നിൽക്കുന്നു അവളുടെ ചുറ്റിനും കുറെ കഴുകൻ മാർ അവളെ കൊത്തിവലിക്കാനായി നിൽക്കുന്നു , അവൾ നിലവിളിക്കുന്നുണ്ട് വേദാ രക്ഷിക്കു എന്നൊക്കെ പറയുന്നുണ്ട് എനിക്ക് അവളെ കാണം പക്ഷെ അവളുടെ അടുത്തെക്ക് ഒരടി വെക്കാൻ പറ്റുന്നില്ല ,കുറച്ചു സമയത്തിനകം കഴുകൻമാർ അവളെ കോത്തി കീറാൻ തുടങ്ങി ,അവളുടെ കൈയും കാലും എല്ലാം ഓരോരുത്താരായി കൊത്തി എടുത്തൊണ്ട് പോയി ,എന്റെ കൺമുന്നിൽ വെച്ച് അവളെ അവർ നിമിഷ നേരം കൊണ്ട് തിന്നുതിർത്തു
എനിക്ക് അവളെ രക്ഷിക്കാനും കഴിഞ്ഞില്ല ,ഞാൻ അവിടെക്ക് ഓടി അടുത്തപ്പോഴേക്കും എല്ലാം അപ്രത്യക്ഷ്യം ആയിട്ടുണ്ടായിരുന്നു ,

ആ സ്വപ്നം കണ്ടതിൽ പിന്നെ എന്റെ ഭയം ഇരിട്ടിച്ചു ,അവളെ അന്വേഷിച്ചു പോയ ശിവേട്ടനെയും കാണാനില്ല ,ഞാൻ വീണ്ടും ഒരോന്ന്
ആലോച്ചിച്ച് ഏട്ടത്തിയുടെ മടിയിൽ കിടന്നു ,അപ്പോഴാണ് പുറത്ത് ഒരു കാറു വന്നു നിൽക്കുന്നതിന്റെ ശബ്ദം കേട്ടത് ,ഞാൻ ഏട്ടത്തിയെം വിളിച്ച് ഏഴുന്നേൽപ്പിച്ച് പുറത്തെക്ക് നടന്നു .,………

തുടരും ….

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025