Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരദാഹം 5

“മോളെ ഞങ്ങൾ പെരുബാവുർ കഴിഞ്ഞിട്ടൊ “

” ശരി അങ്കിൾ ഞങ്ങൾ പറഞ്ഞ സ്ഥലത്തു നിൽക്കാം അങ്കിൾ ശ്രദ്ധിച്ചു വരണം അവനു ഒരു സംശയത്തിനും ഇട കൊടുക്കരുത് “

” ഒക്കെ മോളെ ”
എന്നു പറഞ്ഞ് അങ്കിൾ ഫോൺ കട്ട് ചേയ്തു ,

“ജിത്തു നമ്മുക്ക് പുറപ്പെടാം ,അവർ പെരുബാവൂർ കഴിഞ്ഞു “

” ശരി വേദാ ”
എന്നു പറഞ്ഞു അവൻ വണ്ടി എടുത്തു,

സമയം ഏഴുമണി ആയിട്ടുണ്ടായിരുന്നു. തിരക്ക് പിടിച്ച റോഡിലൂടെ ഞങ്ങളുടെ വണ്ടി അതിവേഗം കടന്നു പോയി കൊണ്ടിരുന്നു ,

ഇപ്പോഴത്തെ ഞങ്ങളുടെ ഇര കൈമളിന്റെ മോൻ സജി ആണു ,
എല്ലാ മാസവസാനവും സജി അവന്റെ മൂന്നാറിൽ ഉള്ള എസ്റ്റേറ്റിലേക്ക് ഒരു യാത്ര പതിവുള്ളത ,ആ യാത്രയിൽ അവൻ ഒറ്റക്ക് ആയിരിക്കും പലപ്പോഴും കൂട്ടിനു ആരും ഉണ്ടാകാറില്ല, ഈ യാത്രയിലും ആരും കൂട്ടിനു ഉണ്ടാകില്ല എന്നു മനസിലായത് കൊണ്ടാണ് ഞങ്ങൾ ഇങ്ങനെ ഒരു പ്ലാൻ ഉണ്ടാകിയത്.

ഞങ്ങളുടെ വണ്ടി അങ്കിൾ പറഞ്ഞ സ്ഥലത്ത് എത്തി ,സമയം ഒൻപത് മണിയോടു അടുത്തു, മഞ്ഞിന്റെ സീസൺ അലെങ്കിലും ചെറിയ ഒരു തണ്ണുപ്പ് ഉണ്ട് റോഡിൽ വാഹനങ്ങളും ഇല്ല ,ഞങ്ങൾ റോഡ് സൈഡിൽ വണ്ടി ഒതുക്കി ഇറങ്ങി,
ഇനി ഒരു പതിന്നഞ്ച് കിലോമീറ്റർ കൂടി പോയാൽ അവന്റെ എസ്റ്റെറ്റ് എത്തും ,

ഞാനും ജിത്തുവും കാറിന്റെ അടുത്ത് നിന്നു സംസാരിക്കാൻ തുടങ്ങി ,ആ സമയത്ത് ആണു എന്റെ ഫോൺ ബെൽ അടിക്കുന്നത് ,
ഞാൻ എടുത്തപ്പോൾ അങ്കിൾ ആയിരുന്നു,

“ജിത്തു നീ മാറി നിന്നൊ അവർ എത്താറായി അങ്കിൾ ആണു വിളിച്ചത് ”
ഞാൻ അവനോട് പറഞ്ഞു ,

“ശരി വേദാ, പിന്നെ സൂക്ഷിക്കണട്ടോ ”
അവൻ അതും പറഞ്ഞ് വണ്ടിയുടെ അടുത്തുള്ള കുറ്റി കാട്ടിൽ പോയി ഇരുന്നു ‘

അപ്പോഴേക്കും അകലെ നിന്ന് സജിയുടെ കാർ വരുന്നുണ്ടായിരുന്നു,
ഞാൻ വേഗം എന്റെ ഓവർക്കോട്ട് ഊരി കൈയിൽ പിടിച്ചു ,

അവന്റെ വണ്ടി വരുന്നത് കണ്ട് ഞാൻ ആ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ കൈ കാണിച്ചു ,

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025