Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരദാഹം 5

ഞാനും അങ്കിളും കൂടി അങ്കിളിന്റെ കാറിൽ കയറി ,അങ്കിൾ ആണു ഡ്രൈവ് ചേയ്തത്.ഒരു മണിക്കുർ കഴിഞ്ഞ പ്പോൾ ഞങ്ങളുടെ വണ്ടി അങ്കിളിന്റെ വീട്ടിൽ എത്തി ,ഞാനും അങ്കിളും കാറിൽ നിന്ന് ഇറങ്ങി ,
കാറിൽ നിന്ന് ഇറങ്ങിയിട്ട് ഞാൻ നേരെ പോയത് റൂബിയെ അടക്കം ചെയ്ത സ്ഥലത്തിലെക്ക് ആണു, ഞാൻ അവളെ ദഹിപ്പിച്ചിരുന്ന സ്ഥലത്ത് എത്തി ,ഇപ്പോൾ അവിടെ എനിക്ക് കാണാൻ കഴിഞ്ഞത് രണ്ടു അസ്ഥി തറ ആയിരുന്നു റൂബിയുടെയും റീനാന്റി യുടെയും, ഞാൻ ചെന്നൈയിലെക്ക് പോയതിൽ പിന്നെ വർഷങ്ങൾക്ക് ശേഷം ആണു ഇവിടെ ക്ക് വരുന്നത് ,
റൂബിയോട് കൂറെ കാര്യങ്ങൾ സംസാരിക്കണം എന്നുണ്ടായിരുന്നു എന്നാൽ ഇവിടെ എത്തിയപ്പോൾ എനിക്ക് ഒന്നും പറയാൻ പറ്റിയില്ല ,
ഞാൻ അവിടെ കുറച്ചു നേരം നിന്നിട്ട് തിരിച്ച് വീട്ടിൽ ചെന്നു കയറി ,

“മോളെ നി ഈ റും യൂസ് ചേയ്തോള്ളു”
താഴത്തെ ഒരു റൂം കാണിച്ചിട്ട് അങ്കിൾ പറഞ്ഞു,

” വേണ്ടാ അങ്കിൾ ഞാൻ റൂബിയുടെ റൂമിൽ പോയ്ക്കോളാം”

“അവിടെ അപ്പടി പൊടി ആയിരിക്കും മോളെ “

” അതു കുഴപ്പം ഇല്ല അങ്കിൾ എനിക്ക് ആ റൂം ആണു ഇഷ്ടം ഞാൻ വ്യത്തി ആക്കിക്കോളാം”

“ഞാൻ ജാനു മ്മ യോട് വൃത്തി ആക്കാൻ പറയാം”
അങ്കിൾ അതും പറഞ്ഞ് ജാനുമ്മ യെ വിളിക്കാൻ പോയി ,

ഞാൻ പെട്ടിയും എടുത്ത് അവളുടെ മുറിയിൽ കയറി ,അധികം പൊടി ഒന്നും ഇല്ല മാസത്തിൽ ഒരിക്കൽ ക്ലീൻ ചേയ്യാറുണ്ട് എന്ന് തോന്നുന്നു ,
പക്ഷെ അവൾ പോയതിനു ശേഷം ഈ റൂം ആരും യൂസ് ചേയ്തിട്ടില്ല എന്നു തോന്നുന്നു ,പഴയ അവളുടെ സാധനങ്ങൾ എല്ലാം അതുപോലെ തന്നെ ഇരിക്കുന്നു ,ഞാൻ പെട്ടി ഷെൽഫിൽ വെച്ച് അവളുടെ കട്ടിലിൽ കയറി കിടന്നു ,അതിൽ കിടക്കുമ്പോൾ അവൾ അടുത്തുള്ള മാതിരി ഒരു ഫീലിംഗ് ,ഞാൻ അതിൽ കിടന്നു ചെറുതായി ഒന്നു മയങ്ങി ,

“മോളെ ”
ജാനുമ്മ യുടെ വിളി കേട്ടണ് ഞാൻ എഴുന്നേൽകുന്നത്
ജാനുമ്മ അങ്കിളിന്റെ അകന്ന ബന്ധത്തിൽ ഉള്ള സ്ത്രി ആണു ,അങ്കിൾ സഹായത്തിനായി കൊണ്ടു നിർത്തിയിരുക്കുന്നത് ആണ് അവരെ ,

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025