Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരദാഹം 5

എന്താ ചേയ്യെണ്ടത് എന്ന് ആലോച്ചിച്ച് നിൽക്കുമ്പോൾ ആണു കൈമൾ അനങ്ങുനത് ശ്രദ്ധയിൽ പെട്ടത് ,ഞാൻ വേഗം കർട്ടന്റെ മറവിൽ പോയി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ കൈമൾ എഴുന്നേറ്റു ,
ഞാൻ ഒരു അവസരത്തിനു വേണ്ടി കാത്തിരുന്നു ,കൈമൾ ലൈറ്റിട്ടു മുറിയിൽ പ്രകാശം പരന്നു ,എന്നെ കാണുമോ എന്ന ഭയം എനിക്ക് ഉണ്ടായിരുന്നു ,ഞാൻ കൈയിൽ തോക്കും എടുത്ത് പിടിച്ച് തയ്യാറായി തന്നെ നിന്നു ,അപ്പോഴേക്കും കൈമൾ ഉടുതുണി പോലും ഉടുക്കാതെ ആ കുലച്ച കുണ്ണയും ആട്ടി കൊണ്ട് ബാത്രൂമിൽ കയറി ,അപ്പോ ഷെറിൻ ചെറുതായി അനങ്ങുന്ന പോലെ തോന്നി ,ഞാൻ വേഗം ക്ലോറോഫോമിൽ മുക്കിയ തുണികൊണ്ട് ഷെറിന്റെ മുഖത്ത് പതിപ്പിച്ചു ,അവളുടെ ബോധം മറഞ്ഞു എന്നു ഉറപ്പായതോടെ ,
ഞാൻ തോക്ക് ഓവർ കോട്ടിൽ വച്ചിട്ട് ബാത്രൂമിന്റെ വാതിൽ തുറന്നു കൊണ്ട് അകത്തേക്ക് കയറി. കൈമൾ ബാത്രുമിന്റെ വാതിൽ വെറുതെ ചാരിയിട്ടെ ഉണ്ടായിരുന്നോള്ളു , ബാത്രൂമിൽ കൈമൾ യൂറോപ്പിൻ ക്ലോസറ്റിലേക്ക് മൂത്രം ഒഴിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു ,ഞാൻ കുറച്ചു നേരം വാതിലിന്റെ അടുത്ത് നിന്നു ,കൈമൾ മൂത്രം ഒഴിച്ച് തിരിഞ്ഞതും എന്നെ കണ്ടു ,അയാൾ ഞെട്ടി പോയി’

“ആരാ നീ “

“ഞാൻ മൊതലാളിനെ കാണാൻ വന്നതാ “

” നീ എന്താ ഇവിടെ ഈ നേരത്ത് ”
കൈമളുടെ കണ്ണുകളിൽ ഭയം നിഴലിച്ചു കണ്ടു ‘

” മൊതലാളിക്ക് ഒരു സമ്മാനം തരാൻ വന്നതാ ”
ഞാൻ അതു പറഞ്ഞ് എന്റെ വലതു കാലുകൊണ്ട് കൈമളുടെ ആടുന്ന പറിയിൽ ആഞ്ഞൊരു ചവിട്ടു വെച്ചു കൊടുത്തു ,കൈമൾ പുറകിലോട്ട് യൂറോപ്പിൻ ക്ലോസറ്റിന്റെ മേലേക്ക് വീണു. കൈമൾ അവിടെ കിടന്നു വേദന കൊണ്ടു പുളഞ്ഞു,

“ആരാടി നീ ”
ആ വിഴ്ച്ചയിലും കൈമൾ ചോദിച്ചു കൊണ്ടിരുന്നു.

“ഈ ചവിട്ട് കിട്ടിയിട്ടും നിനക്ക് മനസിലായില്ലെ കള്ള കിളവാ.
ഏകദേശം ഒരു ഏഴു വർഷങ്ങൾക്കു മുൻപ് ഇതെ പൊലെ ഒരു ചവിട്ട് തന്നിട്ട് നിങ്ങളുടെ കൈകളിൽ നിന്നു രക്ഷപ്പെട്ടു ഓടിയ ഒരു പെൺകുട്ടിയെ ഓർമ്മ യുണ്ടൊ “

“ശിവന്റെ പെങ്ങൾ വേദാ”

“അതെ ശിവന്റെ പെങ്ങൾ “

” ഏടി നിന്നെ ഞാൻ ”
കൈമൾ അതു പറഞ്ഞു എഴുന്നേറ്റു വന്നു എന്നെ അടിക്കാൻ കൈ ഓങ്ങിയതും ,ഞാൻ കുനിഞ്ഞ് ഓവർ കൊട്ടിന് ഉള്ളിൽ നിന്നും കത്തി എടുത്ത് അയാളുടെ വയറ്റത്ത് കുത്തിയിട്ട് പുറകോട്ടെക്ക് തള്ളിയിട്ടു,
കൈമൾ വയറും പൊത്തി പിടിച്ചു കൊണ്ട് വീണ്ടും അവിടെക്ക് തന്നെ വീണു,

കൈമൾ വേദന കൊണ്ട് കിടന്നു നിലവിളിക്കുക ആയിരുന്നു.

അപ്പോഴെക്കും ജിത്തു എന്റെ അടുത്ത് വന്നു.

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025