Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരദാഹം 5

” നീ ഒന്നും തരെണ്ടാ ഞാൻ എടുത്തോള്ളാം എനിക്ക് വേണ്ടത് ”
ഞാൻ അതും പറഞ്ഞ് അവന്റെ മുണ്ടു വലിച്ചു മാറ്റി ,

” ഓഹ് നീ എന്നെ കളിക്കാൻ വേണ്ടി ഷഡി പോലും ഇടാതെ ആണൊ വന്നേക്കുന്നത് ”
ഒരു തുണി പോലും ഇല്ലാതെ നഗ്നനായി കട്ടിലിൽ കിടക്കുന്ന അവനെ നോക്കി പറഞ്ഞു ,

” പ്ലീസ് വേദാ എന്നെ ഒന്നും ചേയ്യല്ലെ “

“നീ ഇപ്പോ പറഞ്ഞ പോലെ നിന്നോട് എന്നെ പോലെ ഉള്ള ഏത്ര പേരു പറഞ്ഞിട്ടുണ്ടെണ്ടാ ,അപ്പോഴോക്കെ നീ ചിരിച്ചു കോണ്ട് അവരെ വേദനിപ്പിച്ചില്ലെ അതിന്റെ സുഖം നീയും അറിയണം അതിനാ നിന്നെ ഇങ്ങനെ ഇട്ടിരിക്കുന്നത് “

അവൻ വീണ്ടും എന്നോട് യാച്ചിച്ച് കൊണ്ടിരുന്നു,

ഞാൻ അവന്റെ താടിക്ക് പിടുത്തം ഇട്ടു ,
അവൻ തല വെട്ടിച്ചു മാറ്റാൻ നോക്കി, ഞാൻ ഇടതു കൈ കൊണ്ട് അവന്റെ തല കട്ടിൽ പടിയിലെക്ക് ചേർത്ത് കൊണ്ട് ഞാൻ അവന്റെ മേത്ത് കയറി ഇരുന്നു. ഞാൻ വലതു കൈയിൽ കത്തി എടുത്തു അവന്റെ മുഖത്ത് മുട്ടിച്ചു ,കത്തിയുടെ മുനകൊണ്ട് ഞാൻ അവന്റെ നെറ്റിയിൽ മുട്ടിച്ചു കൊണ്ട് മുക്കിനു മുകളിൽ കൂടി ഉരച്ചു കൊണ്ട് കീഴ്ച്ചുണ്ടിന് നടുഭാഗത്ത് കൊണ്ടു നിർത്തി ,അവന്റെ കണ്ണുകളിൽ ഭയം നിഴിലിക്കുന്നത് ഞാൻ കണ്ടു,

“എന്നെ ഒന്നും ചേയ്യല്ലെ ”
എന്ന് അവൻ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിന്നു ,

“നീ ഈ വായ കൊണ്ട് അല്ലെ പല പെൺകുട്ടികളുടെയും ചുണ്ട് കടിച്ചു മുറിച്ചത് ആ വേദന നീയും അറിയണം”
എന്നു പറഞ്ഞു കൊണ്ട് ഞാൻ അവന്റെ കീഴ് ചുണ്ട് നെടുകെ ചേദ്ദിച്ചു .

“ആഹ്”
അവൻ ഉച്ചത്തിൽ നിലവിളിച്ചു ,

അവന്റെ ചുണ്ടിൽ കൂടി രക്തം ധാര ധാരയായി ഒഴുകാൻ തുടങ്ങി ,

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025